Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു

16 APRIL 2025 08:14 PM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേല്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...

യാത്രക്കാര്‍ക്ക് ഇല്ലാത്ത ലഗേജ് കൂടി ചേര്‍ത്ത് ബോര്‍ഡിംഗ് പാസുകള്‍, യാത്രക്കാര്‍ ബോര്‍ഡിംഗ് പാസിലെ ലഗേജ് പീസുകളുടെ എണ്ണം ചെക്ക് ചെയ്തിരിക്കണം

18 September 2016

എയര്‍ ഇന്ത്യയുടെ അശ്രദ്ധമായ ബോര്‍ഡിംഗ് പാസുകള്‍ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നു. ഇല്ലാത്ത ലഗേജും കൂടെ ചേര്‍ത്ത് ബോര്‍ഡിംഗ് പാസുകള്‍ നല്‍കി എയര്‍ ഇന്ത്യ യാത്രക്കാരെ ചതിക്കുകയാണ്. ബോര്‍ഡിംഗ് പാസ...

പ്രവാസികള്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണം :

28 August 2016

ഇതുവരെ എംബസ്സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ വിലയിരുത്താനായി വിവിധ ലേബര്‍ ക്യാമ്പുക...

തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്

03 August 2016

തൊഴിലാളകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി ഭരണകൂടം അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. തൊഴില്‍ പ്രശ്‌നത്തില്‍ അകപ്പെട്ട തൊഴിലാളികളെ സൗദി സര്‍ക്കാറിന്റെ ചെ...

കുവൈറ്റില്‍ ഇ-മാധ്യമ നിയമം നിലവില്‍ വന്നു

29 July 2016

കുവൈറ്റില്‍ പുതിയ ഇ മാധ്യമ നിയമം നിലവില്‍ വന്നു. ഇലക്‌ട്രോണിക് വാര്‍ത്താ സര്‍വീസ്, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ തുടങ്ങിയ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണ...

എന്‍ജിനീയറിങ് യോഗ്യത പരിശോധനകള്‍ കര്‍ശനമാക്കി സൗദി

25 July 2016

പുതുതായി എത്തുന്ന എന്‍ജിനീയര്‍മാരുടെ യോഗ്യതകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സൗദി അറേബ്യ.സൗദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിനാറായിരത്തോളം വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തിയിട്ടുണ്ട് . ഇത...

യു എ ഇ യില്‍ നിര്‍ബന്ധിത തൊഴില്‍ നിരോധിച്ചു

22 July 2016

യു എ ഇ നടപ്പിലാക്കിയ നിയമ പരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് നിര്‍ബന്ധിച്ചും സമ്മര്‍ദം ചെലുത്തിയും തൊഴിലാളികളെകൊണ്ട് ജോലിയെടുപ്പിക്കുന്നത് നിരോധിച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.പരിഷ്‌കരിച്ച തൊഴില്‍...

സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു

21 July 2016

ഒരു വിഭാഗം മതക്കാരുടെ ആചാരമാണ് സുന്നത്ത്. ഇത് പണ്ടു മുതല്‍ക്കെ നടന്നുവരുന്നതുമാണ്. ഈ ഒരു ആചാരം കൊണ്ട് മനുഷ്യജീവന്‍ നഷ്ടപ്പെടും എന്ന് വിശ്വസിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ ദൈവത്തിന്റെ വിധിയോ ഡോക്ടറുടെ ...

സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിയമം: 2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യുഎഇയില്‍ സൗജന്യതാമസം; നിയമം ഉടന്‍ പ്രാബല്യത്തില്‍

21 July 2016

2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യുഎഇയില്‍ തൊഴിലുടമ സൗജന്യതാമസം നല്‍കണമെന്ന നിയമം നിലവില്‍ വരുന്നു. അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ വര്‍ഷം ഡിസംബറില്‍ നിലവില്‍ വരുന്ന നിയമ...

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി മലയാളവും

15 June 2015

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി മലയാളവും ലഭിക്കും. ഡ്രൈവിങ് ലൈസന്‍സിനുവേണ്ടിയുള്ള ക്ലാസുകളും പരീക്ഷയും സെപ്റ്റംബര്‍ മുതല്‍ മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...

കുവൈറ്റില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ നാടുകടത്തും

14 October 2014

സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ കുവൈറ്റ് നാടുകത്തുന്നു. ഇതിനോടകം അഞ്ച് പൂവാലന്മാരെ കുവൈറ്റില്‍ നിന്നും നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. നാലുപേരെ ഈ ആഴ്ച നാടുകടത്തുമെന്നും സൂചനയുണ്ട്. ഗള്‍ഫില്‍ നി...

മഞ്ചേരി സി.എച്ച്. സെന്‍റര്‍ പ്രചരണ കണ്‍വെന്‍ഷന്‍

01 September 2014

മഞ്ചേരി മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ച് വരുന്ന സി.എച്ച്.സെന്‍ര്‍ ആസ്ഥാന മന്ദിര നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്ന ഫണ്‍ട് സമാഹരണം വിജയിപ്പിക്കാന്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രച...

പത്താംതരം തുല്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം ചെയ്തു

30 August 2014

 കേരള പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സക്ഷരതാ മിഷനും ചേര്‍ന്ന് ദുബായ് കെ.എം.ഐ.സി.യില്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്...

ഫ്ലൈ ദുബായ് മൂന്ന് ആഫ്രിക്കന്‍ നഗരങ്ങളിലേക്കുകൂടി

29 August 2014

 ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് മൂന്ന് ആഫ്രിക്കന്‍ നഗരങ്ങളിലേക്കുകൂടി സര്‍വീസുകള്‍ ആരംഭിക്കുന്നു.  ബറുണ്ടിയിലെ ബുജുംബുറ, റുവാണ്ടയിലെ കിഗാലി, ഉഗാണ്ടയിലെ എന്റബെ എന്നീ നഗരങ്ങളിലേക്കാ...

ഷോര്‍ട്ട് ഫിലിം ശില്പശാലയും മത്സരവും

28 August 2014

 അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിലെ മലയാളി ജീവനക്കാരുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം മെസ്മറൈസ് ഷോര്‍ട്ട് ഫിലിം ശില്പശാലയും മത്സരവും സംഘടിപ്പിക്കുന്നു. നടന്‍ മുരളിയുടെ സ്മരണാര്‍ഥം സപ്തംബര്...

മദീനയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അഞ്ചു മരണം

27 August 2014

 പുണ്യനഗരിയിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മദീനയിലെ ...

Malayali Vartha Recommends