Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

നാടിനെ വിറപ്പിച്ച പോലീസുകാരനെ കള്ളി പഠിപ്പിച്ച കഥ... ഇത് നമ്മളുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ

15 FEBRUARY 2017 11:39 AM IST
മലയാളി വാര്‍ത്ത

ഇതാരുടെ ജീവിതത്തിലും സംഭവിക്കാമെന്നാണ് ആ പോലീസുകാരന്‍ പറയുന്നത്. ഒരാളെ കൈയ്യോടെ പിടികൂടിയിട്ടും അവസാനം പേരുദോഷം വന്നാലോ. നാടിനെ വിറപ്പിച്ച ഒരു പോലീസുകാരനാണ് കഥയിലെ നായകന്‍. 

ഫെബ്രുവരി എട്ടിന് ഉച്ചയ്ക്കാണു സംഭവം. ആലുവ ചെമ്പറക്കി സ്വദേശിയായ പോലീസുകാരന്‍ സ്‌റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വന്നു മയക്കത്തിലായ വേളയിലാണ് യുവതി വീട്ടിലെത്തിയത്. പോലീസുകാരന്റെ ഭാര്യ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഭാര്യ ഉടന്‍ വരുമെന്നു പറഞ്ഞതിനാല്‍ മുന്‍വാതിലിന്റെ കുറ്റിയിട്ടിരുന്നില്ല. അകത്തുകയറിയ സ്ത്രീ തലയിണ ഉയര്‍ത്തുന്നതിനിടെ പോലീസുകാരന്‍ ഉണര്‍ന്നതോടെ അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. 

മാല പറിക്കാന്‍ ആരോ പിന്നാലെ വന്നതുകൊണ്ട് ഓടി കയറിയതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ കവര്‍ച്ചയാണു ലക്ഷ്യമെന്നു മനസിലാക്കിയ പോലീസുകാരന്‍ ഇവരെ തടഞ്ഞുവച്ച് വിവരം തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. വീട്ടിലെത്തിയ വനിതാ പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. സമീപത്തെ മറ്റൊരു വീട്ടിലും ഇവര്‍ മോഷണത്തിനു ശ്രമിച്ചെന്നു വിവരം ലഭിച്ചു. 

എന്നാല്‍ പോലീസുകാരന്‍ അനാശാസ്യത്തിനു ക്ഷണിച്ചിട്ടാണ് വീട്ടില്‍ വന്നതെന്നു യുവതി സ്‌റ്റേഷനില്‍വച്ച് ആരോപിച്ചതോടെ പരാതി നല്‍കിയ പോലീസുകാരനും ബന്ധുക്കളും അങ്കലാപ്പിലായി. മാനഹാനി ഭയന്നു പരാതി പിന്‍വലിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ഇതിനിടെ യുവതി സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഒരു മണിക്കൂറിനുശേഷം ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കുകയുമായിരുന്നു. 

അതേസമയം കുപ്രസിദ്ധ മോഷ്ടാവും അങ്കമാലി സ്വദേശിയുമായ നാല്‍പതുകാരിയാണ് പോലീസുകാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതെന്ന് വ്യക്തമായി. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്റെ ഓടിളക്കി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചതടക്കം ആലുവ, അങ്കമാലി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണു യുവതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (38 minutes ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (56 minutes ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (1 hour ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (2 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (2 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (2 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (3 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (4 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (4 hours ago)

Malayali Vartha Recommends