Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

രോഗിയ്ക്ക് പ്രേമലേഖനം നല്‍കിയ ഇന്ത്യന്‍ ഡോക്ടറെ പോലീസ് പൊക്കി!

15 FEBRUARY 2017 05:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സച്ചിദാനന്ദ അമലഗിരിയെ ഡോക്ടറെന്നു വിളിക്കുന്നതിനു പകരം രോഗി(പ്രേമരോഗി)യെന്നു വിളിക്കണമെന്നാണ് ബ്രിട്ടനില്‍ പരക്കെയുള്ള അഭിപ്രായം. ഡൂഡ്‌ലിയിലെ റസല്‍ഹാള്‍ ഹോസ്പിറ്റലിലെ ഡോക്ടറായ അമലഗിരി വയറുവേദനയുമായി ഒരിക്കല്‍ ഡോക്ടറെ സമീപിച്ച യുവതിയ്ക്കാണ് പ്രേമലേഖനം കൊടുത്തത്.

എന്തായാലും ഈ സംഭവം പുറത്തറിഞ്ഞതോടെ ഇനി കുറച്ചുനാളത്തേക്ക് ഡോക്ടര്‍ പണി ചെയ്യേണ്ടെന്നാണ് യു,കെ മെഡിക്കല്‍ ട്രിബ്യൂണല്‍ അമലഗിരിയോട് പറഞ്ഞിരിക്കുന്നത്.  ബ്രിട്ടനില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നവരുടെ ലിസ്റ്റില്‍ നിന്നും ഈ 59-കാരന്റെ പേര് വെട്ടാനും മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ്(എംപിടിഎസ്) തീരുമാനിച്ചിട്ടുണ്ട്.

ഡോ.സച്ചിദാനന്ദ തന്നോട് ശൃംഗരിക്കാന്‍ വന്നെന്നു കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് നടപടി. ''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ ഉറങ്ങിക്കിടന്ന ചില വികാരങ്ങള്‍ നിങ്ങള്‍ ഉണര്‍ത്തി. നിങ്ങള്‍ ആദ്യമായി എന്റെ ആശുപത്രിയിലേക്ക് കടന്നു വന്നപ്പോള്‍ നിങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞ ഞാന്‍ സ്തബ്ധനായി-ഡോക്ടര്‍ എഴുതിയിരിക്കുന്നു.

ഈ എഴുത്ത് കിട്ടിയ ഉടന്‍ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. തന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറുമെല്ലാം താന്‍ നല്‍കിത്തന്നെ അയാള്‍ക്കറിയാമെന്ന് യുവതി പറയുന്നു. ഡോക്ടറുടെ എഴുത്തു വായിച്ച ട്രിബ്യൂണല്‍ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കുകയായിരുന്നു. പ്രേമലേഖനത്തില്‍ യുവതിയെ കാപ്പി കുടിക്കാനും ഇയാള്‍ ക്ഷണിക്കുന്നു. 

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമാണ് അമലഗിരിയുടെ വാദം. എനിക്ക് അവരുടെ ശരീരത്തില്‍ ഭ്രമമുണ്ടായിരുന്നില്ല. ഇത് വൈകാരിക അവബോധത്തിന്റെ നിമിഷമാണ്. ഇത് അത്ര മോശപ്പെട്ട് എഴുത്തല്ല. പക്ഷെ വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു സാമൂഹിക മര്യാദ എന്ന നിലയിലാണ് അവരെ കാപ്പി കുടിക്കാന്‍ വിളിച്ചത്-അമലഗിരി പറയുന്നു. 

തന്റെ എഴുത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണുണ്ടായതെന്നും അമലഗിരി പറഞ്ഞു. യുവതിയോടും ആശുപത്രിയിലെ തന്റെ സഹപ്രവര്‍ത്തകരോടും ഇയാള്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ കൊടുക്കാനാണ് അമലഗിരിയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (13 minutes ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (23 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (55 minutes ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (1 hour ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (1 hour ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (1 hour ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (2 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (2 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (3 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (3 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (4 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (4 hours ago)

Malayali Vartha Recommends