Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

ചങ്ക് ബ്രോസ് വീണ്ടുമെത്തി ഹാട്രിക് തികച്ചു!

18 AUGUST 2018 04:43 PM IST
മലയാളി വാര്‍ത്ത

പെരിയാര്‍ കൂലംകുത്തി ഒഴുകുന്നത് കാണുവാന്‍ അവര്‍ വീണ്ടുമെത്തി. 1981-ലും 1992-ലും ചെറുതോണി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിട്ടത് കണ്ടവരാണ് ഉറ്റസുഹൃത്തുക്കളായ സെബാസ്റ്റ്യനും പാപ്പച്ചനും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും മുളകവള്ളിയില്‍നിന്നും ഓട്ടോ വിളിച്ചാണ് കൃഷിപ്പണിക്കാരായ രണ്ടു പേരും തടിയമ്പാട് ചപ്പാത്ത് ഭാഗത്തെത്തി. കാഴ്ചയുടെ ഹാട്രിക് തികയ്ക്കാന്‍. മൂന്നാം വട്ടവും അണക്കെട്ട് തുറന്നത് കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം രണ്ടു പേരിലും ഉണ്ടായിരുന്നു.

പാലായില്‍നിന്ന് ഇടുക്കിയിലേക്ക് എത്തിയവരാണ് രണ്ടുപേരും. ഇവിടെ നിന്നാണ് സൗഹൃദം തുടങ്ങിയതെന്നും മുളകുവള്ളി പാലറ കരോട്ട് പാപ്പച്ചന്‍ പറയുന്നു.

മഞ്ഞപ്പാറ കൊച്ചുകരോട്ട് സെബാസ്റ്റ്യന്‍ ഇപ്പോള്‍ അണക്കെട്ട് ഇരിക്കുന്നതിന്റെ മുകള്‍ഭാഗത്ത് കൃഷി ഇറക്കിയിട്ടുള്ള ആളുകൂടിയാണ്. വെള്ളാപ്പാറയില്‍നിന്നു തടിവെട്ടി ഇറക്കിപ്പോയപ്പോഴാണ് സര്‍ക്കാരില്‍നിന്നു സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. കപ്പയും നെല്ലുമായിരുന്നു പ്രധാന കൃഷി.

മുന്‍ വര്‍ഷങ്ങളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ ധാരാളം മീന്‍ പിടിച്ചിരുന്നു. ഇക്കുറി മീന്‍ വളരെ കുറവാണെന്നും അവര്‍ പറഞ്ഞു. മീന്‍ പിടിക്കാന്‍ നിരോധനമുള്ളതില്‍ ചെറിയ നിരാശയും അവര്‍ പങ്കുവെച്ചു. ഗോള്‍ഡ് ഫിഷ്, കറ്റി, കുയില്‍, മനഞ്ഞില്‍, ചേറുമീന്‍ എന്നീ മീനുകളായിരുന്നു പിടിച്ചതില്‍ ഏറെയും.

കഴിഞ്ഞ ആഴ്ച അണക്കെട്ട് തുറന്നിരുന്നെങ്കില്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകുകയില്ലായിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (6 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (6 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (6 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (6 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (6 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (6 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (6 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (7 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (7 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (7 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (7 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (7 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (8 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (8 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (8 hours ago)

Malayali Vartha Recommends