Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആദ്യമായെടുത്ത ലോട്ടറിടിക്കറ്റ് സമ്മാനിച്ചത് ഒന്നരക്കോടി, ലോട്ടറിയെടുത്തത് കടം വാങ്ങിയ കാശ് കൊണ്ട്!

13 SEPTEMBER 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇഷ്ടികചൂളയില്‍ ദിവസക്കൂലിയ്ക്ക് പണി എടുക്കുന്ന പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലെ മനോജ് കുമാറിന് ലോട്ടറി അടിക്കുന്നതായി സ്വപ്‌നം കാണാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല. കാരണം ഇഷ്ടികചൂളയില്‍ പണിയെടുത്താല്‍ ഒരു ദിവസം കൂലിയായി കിട്ടുന്നത് 250 രൂപയാണ്.

അത് ഉപയോഗിച്ചാണ് അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം ഏറെ ബുദ്ധിമുട്ടി നിത്യച്ചിലവ് കഴിച്ചിരുന്നത്. ആ കാശില്‍ നിന്നും 200 രൂപ എടുത്ത് ലോട്ടറി വാങ്ങിയാല്‍ കുടുംബത്തിന്റെ ഒരുപാട് ആവശ്യങ്ങള്‍ മുടങ്ങും. അത്കൊണ്ട് എന്നെങ്കിലും തനിക്ക് ലോട്ടറി അടിക്കുമെന്നും താനും കുടുംബവും സന്തോഷമായി ജീവിക്കുമെന്നും ഉള്ള സ്വപ്‌നം പോലും അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല!

പക്ഷേ അത് കഴിഞ്ഞ കഥ. ആഗസ്ത് 30 എന്ന ദിവസം അവരുടെ ജീവിതം മാറ്റിമറിച്ചു. സെപ്റ്റംബര്‍ മുതല്‍ റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് ഏജന്റുമാരുടെ ബഹളമാണ് ഇവരുടെ വീട്ടില്‍. കാരണം മനോജ് കുമാര്‍ ഒരു സ്വപ്‌നം കാണാന്‍ ധൈര്യം കാണിച്ചു!

അയല്‍ക്കാരന്റെ കൈയില്‍ നിന്ന് 200 രൂപ കടംവാങ്ങി ഒരു ലോട്ടറിടിക്കറ്റ് എടുത്തു! അത് മനോജ് കുമാറിന്റെയും ഭാര്യ രാജ് കൗറിന്റെ ജീവിതം മാറ്റിമറിച്ചു. ഇവരെടുത്ത രാഖി ബംബര്‍ ലോട്ടറിയുടെ സമ്മാനമായ ഒന്നരക്കോടിയാണ് ഇവര്‍ക്ക് അടിച്ചത്. അന്നന്നത്തെ അന്നത്തിന് കൂലിപ്പണി ചെയ്തിരുന്ന ആ സാധുകുടുംബം അങ്ങനെ കോടീശ്വരരായി.

പത്താം ക്ലാസോടെ പഠനം നിര്‍ത്തി ജോലി അന്വേഷിക്കുന്ന മൂത്ത മൂന്ന് പെണ്മക്കളോടും പഠനം പുനരാരംഭിക്കാന്‍ മനോജ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗ്രഹമായി കൊണ്ടുനടന്ന പോലീസ് ഉദ്യോഗമാണ് അവരുടെ ലക്ഷ്യം.

മനോജിന്റെ പിതാവ് അടുത്തിടെയാണ് ആസ്ത്മ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. സ്വരുക്കൂട്ടിയതും സമ്പാദ്യവുമെല്ലാം പിതാവിന്റെ ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നു. പിതാവ് മരിക്കും മുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന ചിന്തയും അദ്ദേഹം പങ്കുവെക്കുന്നു. ഒരു ഇഷ്ടിക ഉണ്ടാക്കിയാല്‍ 50 പൈസയാണ് കൂലി. അങ്ങനെ ദിവസേന 250 രൂപയ്ക്ക് പണിയും. ആ ജീവിതം ഒരു നിമിഷം കൊണ്ട് മാറി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (32 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (49 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

Malayali Vartha Recommends