Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലെ ഗാന്ധിജിയുടെ കൈയ്യിലുള്ള വടി മായുന്നു, പകരം കൈയ്യിലെത്തുന്നത് ഫയല്‍!

14 SEPTEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

വടിയും കുത്തി നില്‍ക്കുന്ന പ്രായമുള്ള ഗാന്ധി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക് വിട്ടുപോകുന്നു. മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി കുറച്ചുകൂടി ചെറുപ്പമായ, പുഞ്ചിരിയോടെ ഫയലുമായി മുന്നോട്ടു നടക്കുന്ന രീതിയിലുള്ള ഗാന്ധിപ്രതിമയാണ് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സ്ഥാപിക്കാന്‍ യുവശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്നത്.

പഴയകാല സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനയായ ഗാന്ധിമൈതാനിയാണ് സംസ്ഥാന ടൂറിസം വകുപ്പ് മോടിപിടിപ്പിച്ച് ഗാന്ധിപാര്‍ക്കായി മാറ്റിയത്. 2006 ഫെബ്രവരി 27-ന് ടൂറിസം മന്ത്രി കെ.സി. വേണുഗോപാലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനുമുമ്പ് സ്ഥാപിച്ച ഗാന്ധിപ്രതിമ 1994 എപ്രില്‍ 13-ന് അന്നത്തെ കേന്ദ്രമന്ത്രി എ.കെ.ആന്റണിയാണ് ഇത് നാടിന് സമര്‍പ്പിച്ചത്.

അക്കാലത്ത് ഗാന്ധിപ്രതിമയുടെ കടുത്ത കറുപ്പുനിറം ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഗാന്ധിപ്രതിമയ്ക്ക് സ്വര്‍ണവര്‍ണം നല്‍കി. രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ഈ ഗാന്ധിപ്രതിമ കാലപ്പഴക്കത്തില്‍ തകരാന്‍ തുടങ്ങിയതിനാലാണ് പയ്യന്നൂര്‍ നഗരസഭ പുതിയ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പത്തടി ഉയരമുള്ള പ്രതിമ നിര്‍മാണത്തിന് പ്രമുഖ ഗാന്ധിയന്‍ പി.അപ്പുക്കുട്ട പൊതുവാളും നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലും കൗണ്‍ സിലര്‍മാരും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കളിമണ്ണില്‍ നിര്‍മിച്ച പ്രതിമയുടെ മോള്‍ഡെടുത്ത ശേഷം ഫൈബര്‍ ഗ്ലാസിലാണ് പ്രതിമ പൂര്‍ത്തിയാക്കുന്നത്. ഉണ്ണി കാനായിയെ സഹായിക്കാനായി രതീഷ്,സുരേഷ്, വിനേഷ് എന്നിവരുമുണ്ട്.

കേരള സര്‍ക്കാര്‍ മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വം വിപുലമായ പരിപാടികളോടെ 2018 ജനുവരി മുതല്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടത്തി വരുന്നുണ്ട്. അതിന്റെ ഭാഗമായി ഈ മാസം അവസാന ആഴ്ച മുതല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച വരെ നീളുന്ന വിവിധ പരിപാടികള്‍ പയ്യന്നൂരില്‍ നടത്തുന്നുണ്ട്. ഈ പരിപാടിയോടനുബന്ധിച്ച് ആണ് പുതിയ ഗാന്ധിശില്‍പം ഗാന്ധിപാര്‍ക്കില്‍ സ്ഥാപിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ ഓര്‍മ്മയായി.... സംസ്‌കാരം ഇന്ന്  (2 minutes ago)

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍  (14 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... ലോറികളുടെ ഇടയില്‍പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....  (50 minutes ago)

നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 10-നു തുടങ്ങിയേക്കും.... ജൂലായ് അവസാനം വരെ നീളുന്ന രീതിയില്‍ സമ്മേളനം ക്രമീകരിക്കാനാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ  (59 minutes ago)

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം...  (2 hours ago)

കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്.... ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം  (2 hours ago)

പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തെരച്ചില്‍.... പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്  (3 hours ago)

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (6 hours ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (6 hours ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (7 hours ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (7 hours ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (9 hours ago)

Malayali Vartha Recommends