Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പിരിയണ്‍ ഗോവണികളിറങ്ങി താഴേക്കു പോയാല്‍ സീക്രട്ട് ഹൗസിലെത്താം...പതിനാറാം നൂറ്റാണ്ടിലെ രേഖകളിലെ ആ സൂചനകള്‍ക്കനുസരിച്ച് വൈബോര്‍ഗ് കൊട്ടാരം കുഴിച്ചുനോക്കാന്‍ 1935 മുതലുള്ള എല്ലാപുരാവസ്തുഗവേഷകരും മടിച്ചു, പക്ഷേ ആ സീക്രട്ട് ഹൗസ് കഴിഞ്ഞ മാസം കണ്ടെത്തി!

15 SEPTEMBER 2018 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്നത്തെ റഷ്യയിലെ വൈബോര്‍ഗ് നഗരത്തിനു സമീപം, 725 വര്‍ഷം മുന്‍പ് 1293-ല്‍ നിര്‍മിച്ചതെന്നു കരുതുന്ന ഒരു കോട്ടയും കൊട്ടാരവും ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നു. അതിനെക്കുറിച്ച് പതിനാറാം നൂറ്റാണ്ടില്‍ തയാറാക്കിയ ചില രേഖകളുണ്ട്. അതു പരിശോധിച്ച ഗവേഷകര്‍ക്ക് കൗതുകകരമായി തോന്നിയത് ഒറ്റക്കാര്യമാണ്. ആ വന്‍ കോട്ടയ്ക്കുള്ളില്‍ ഒരു 'സീക്രട്ട് ഹൗസു'ണ്ട്. കോട്ടയ്ക്കു താഴെ എവിടെയോ ആണത്.

പിരിയണ്‍ ഗോവണികളിറങ്ങി താഴേക്കു പോകണമെന്നാണ് എഴുതിയിരിക്കുന്നത്. ഒരു രഹസ്യ സങ്കേതം കൂടിയായിരുന്നു അത്. സീക്രട്ട് ഹൗസില്‍ നിന്ന് 'തീരത്തേക്ക്' ഒരു വഴിയുണ്ടെന്നും എഴുതിയിരുന്നു. എങ്കിലും ആ സൂചനകള്‍ക്കു പിന്നാലെ പോകുവാന്‍ പുരാവസ്തുഗവേഷകര്‍ ആരും മുതിര്‍ന്നില്ല. അതുകൊണ്ട് റഷ്യയിലെ വൈബോര്‍ഗ് കോട്ടയുടെ ഈ രഹസ്യം ഇത്രയും കാലം അജ്ഞാതമായി തുടര്‍ന്നു.

ഗള്‍ഫ് ഓഫ് ഫിന്‍ലന്‍ഡ് കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ നിന്ന് തീരത്തേക്കുള്ള വഴിയായിരിക്കും പുരാതന രേഖയിലുണ്ടായിരുന്നതെന്നാണു ഗവേഷകര്‍ കരുതുന്നത്. സ്വീഡിഷുകാരാണ് ഈ കോട്ട നിര്‍മിച്ചത്. കോട്ട കേന്ദ്രീകരിച്ചു രൂപപ്പെട്ട നഗരമായതിനാലാണ് വൈബോര്‍ഗ് സിറ്റിക്ക് ആ പേരു ലഭിച്ചതും.

നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്ന സീക്രട്ട് ഹൗസ് കഴിഞ്ഞ മാസമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 1935 മുതല്‍ വിബോര്‍ഗ് കോട്ടയെപ്പറ്റി ഗവേഷണം നടക്കുന്നുണ്ട്. എന്നാല്‍ പലതും പാതിവഴിയില്‍ നിന്നുപോയി.

കോട്ട തകര്‍ന്നു വീഴുമെന്ന അവസ്ഥയായപ്പോഴാണ് മ്യൂസിയമാക്കി മാറ്റാന്‍ അടുത്തിടെ 2.5 കോടി ഡോളറിലേറെ ചെലവിട്ട് അറ്റകുറ്റപ്പണി ആരംഭിച്ചത്. കോട്ടയ്ക്കുള്ളിലെ രഹസ്യങ്ങളോരോന്നായി പുറത്തു വരുന്നത്, അതിന്റെ ഭാഗമായുള്ള പരിശോധനയിലാണ്.

എന്നാല്‍ രഹസ്യത്തിനുള്ളില്‍ മറ്റൊരു രഹസ്യമാണ് അവരെ കാത്തിരുന്നത്! ആ സീക്രട്ട് ഹൗസില്‍നിന്നും മെഡീവല്‍ കാലഘട്ടത്തിലെ ഒരു തരം ബോര്‍ഡ് ഗെയിം അവര്‍ക്കു ലഭിച്ചു. തുടക്കത്തില്‍ കളിമണ്ണു കൊണ്ടുള്ള വെറുമൊരു ഫലകം എന്നാണ് അതിനെപ്പറ്റി കരുതിയത്. പ്രത്യേകതരം ഗെയിമിനുള്ള ബോര്‍ഡാണ് അതെന്ന് സൂക്ഷ്മപരിശോധനയിലാണു മനസ്സിലായത്.

ചെസില്‍ കരുക്കള്‍ക്കു വേണ്ടി കളിക്കുന്നതു പോലെ 'മെന്‍' എന്ന ചെറുകല്‍ കഷ്ണങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ കളിയെന്നാണു കരുതുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗെയിമാണതെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു, റോമന്‍ സാമ്രാജ്യത്തിന്റെ പ്രിയപ്പെട്ട മത്സരങ്ങളിലൊന്നും ആയിരുന്നു ഇതെന്നാണു നിഗമനം. 'കൗബോയ് ചെക്കേഴ്‌സ്' എന്നും ഇതിനു വിളിപ്പേരുണ്ട്. വൈബോര്‍ഗ് കാസിലില്‍ നിന്ന് ഇന്നേവരെ കണ്ടെത്തിയതില്‍ ഏറ്റവും ആശയക്കുഴപ്പം സമ്മാനിക്കുന്ന കണ്ടെത്തല്‍ എന്നാണ് ഗെയിമിനെ വൈബോര്‍ഗ് മ്യൂസിയത്തിലെ ഗവേഷകര്‍ വിശേഷിപ്പിച്ചത്.

'ടാബ്ലെയ്' എന്നാണ് ഗവേഷകര്‍ ഇതിനു നല്‍കിയ പേര്. രണ്ടു കളിക്കാരുണ്ടാകും. ഒരാളുടെ 'മെന്നിനെ' മറ്റൊരാള്‍ സ്വന്തമാക്കും വിധമാണ് ഗെയിം. കളത്തിലെ ഒരു നിരയില്‍ മൂന്നു 'മെന്‍' ഒരുമിച്ചു നിന്നാല്‍ അതിനെ ഒരു 'മില്‍' ആയി കണക്കാക്കാം. ഒരു മില്‍ കിട്ടുന്നവര്‍ക്ക് എതിരാളിയുടെ ഒരു 'മെന്നി'നെ ലഭിക്കും. രണ്ടു മെന്‍ മാത്രം ഏതെങ്കിലും ഭാഗത്ത് അവശേഷിക്കുമ്പോള്‍ അയാളെ തോറ്റതായി പ്രഖ്യാപിക്കും. പിന്നീട് അയാള്‍ക്ക് 'മില്‍' രൂപപ്പെടുത്താന്‍ പറ്റില്ലല്ലോ! ഗെയിമിനു പിന്നാലെ 'സീക്രട്ട് ഹൗസിലെ' കൂടുതല്‍ വിവരങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (19 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (36 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (53 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends