Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കടലിലെ പവിഴപ്പുറ്റുകളുടെ സെക്യൂരിറ്റി ചുമതല ഇനി മൂണ്‍ ജെല്ലിഫിഷുകളെപ്പോലുള്ള ജെല്ലിബോട്ട്‌സിന്!

22 SEPTEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകമെമ്പാടും കാലാവസ്ഥ മാറിമറിയുകയാണ്. അതിന്റെ ഫലമായി സമുദ്രജലത്തിന് ചൂടു കൂടുകയാണ്. കടലിലെ അസാധാരണമായ ജൈവവ്യവസ്ഥയ്ക്കും മാറ്റം വരുന്നുണ്ട്. അതിസുന്ദരമായ പവിഴപ്പുറ്റുകളെല്ലാം നിറംമങ്ങിത്തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളില്‍ അവ പൊടിഞ്ഞില്ലാതാകാന്‍ വരെ തുടങ്ങി.ഇവയുടെ അവസ്ഥ പരിശോധിക്കാന്‍ മനുഷ്യനോ മറ്റു യന്ത്രങ്ങളോ പവിഴപ്പുറ്റുകളുടെ സമീപത്തുകൂടെ പോയാല്‍ മതി, അതിന്റെ ഓളത്തള്ളിച്ചയില്‍ത്തന്നെ ചിലപ്പോള്‍ പുറ്റുകള്‍ ഇടിഞ്ഞു വീണേക്കാം.

ഫ്‌ളോറിഡ അറ്റ്‌ലാന്റിക് സര്‍വകലാശാലയിലെ ഗവേഷകര്‍ അതിനായി ഒരു പ്രത്യേക സൂത്രം കണ്ടെത്തി.ഒരു കുഞ്ഞന്‍ റോബട്ടായിരുന്നു അത്. ജെല്ലിഫിഷിന്റെ രൂപത്തിലുള്ള ആ റോബട്ടിന് ജെല്ലിഫിഷിന്റെ തന്നെ സ്വഭാവ സവിശേഷതകളുമുണ്ടായിരുന്നു. അതായത്, ജെല്ലിഫിഷുകളെപ്പോലെ സഞ്ചരിക്കാനുള്ള കഴിവ്. തങ്ങളുടെ ശരീരത്തേക്കാള്‍ ചെറിയ, ഇടുങ്ങിയ വഴികളിലൂടെ പോലും ഇവ എളുപ്പം നൂണ്ടുപോകും. ചുറ്റിലുമുള്ള യാതൊന്നിനും ഒരനക്കം പോലും സംഭവിക്കുകയുമില്ല. ഇവ ചെന്നു തട്ടിയാല്‍പ്പോലുമില്ല പ്രശ്‌നം. ജെല്ലി ബോട്ട്‌സ് എന്നാണ് ഇവയ്ക്കു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

ജെല്ലിഫിഷിനുള്ളതു പോലെ ഒരു ശരീരവും ചുറ്റിലും ടെന്റക്കിളുകളുമുണ്ട്. ആകെ എട്ട് ടെന്റക്കിളുകളാണുള്ളത്. അവ നിര്‍മിച്ചതാകട്ടെ സിലിക്കണ്‍ കൊണ്ടും. സാധാരണ ജെല്ലിഫിഷുകള്‍ ഇരപിടിക്കാനാണ് ടെന്റക്കിളുകള്‍ ഉപയോഗിക്കുക എന്നാല്‍ ജെല്ലിബോട്ട്‌സ് ഇവ ഉപയോഗിക്കുന്നതു സഞ്ചരിക്കാന്‍ വേണ്ടിയാണ്. അതായത്, കടലിലേക്കിറക്കിയാല്‍ ഈ ടെന്റക്കിളുകളിലേക്കു ചുറ്റില്‍ നിന്നും വെള്ളം വന്നു കയറും. അതോടെ ഇവ വീര്‍ത്തു വരും. പിന്നെ പതിയെ ആ വെള്ളം പുറത്തേക്കു വിടും. അതോടെ ടെന്റക്കിളുകള്‍ ചുരുങ്ങും. ഇങ്ങനെ ടെന്റക്കിളുകള്‍ ചുരുങ്ങിയും വലുതായും വരുന്നതനുസരിച്ച് പതിയെപ്പതിയെ ജെല്ലിബോട്ട്‌സിനു സഞ്ചരിക്കാന്‍ സാധിക്കും. ശരിക്കും ജെല്ലിഫിഷ് സഞ്ചരിക്കുന്നതു പോലെത്തന്നെ. അതു കൊണ്ട് ഹൈഡ്രോളിക് ടെന്റക്കിള്‍സ് എന്നാണ് ഇവയ്ക്കു പേരു നല്‍കിയിരിക്കുന്നതും. ഇവ ഉപയോഗിച്ച് ഇഷ്ടമുള്ളയിടത്തേക്കും നീങ്ങാനും നീന്താനുമെല്ലാം റോബട്ടുകള്‍ക്കു സാധിക്കും.

മൂണ്‍ ജെല്ലിഫിഷുകളെയാണ് ജെല്ലിബോട്ട്‌സ് നിര്‍മിക്കാന്‍ മാതൃകയാക്കിയിരിക്കുന്നത്. Aurelia aurita എന്നു ശാസ്ത്രനാമമുള്ള മൂണ്‍ജെല്ലിഫിഷുകള്‍ ലാര്‍വയായിരിക്കെ എങ്ങനെയാണോ അതിന്റെ തനിപ്പകര്‍പ്പിലാണ് റോബട്ടുകളെ നിര്‍മിച്ചെടുത്തത്. ഇവയെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയം കണ്ടുകഴിഞ്ഞു. വൈകാതെ തന്നെ കടലിലേക്ക് ഇറക്കാനാണു തീരുമാനം. തകിടം മറിഞ്ഞ സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ കണ്ടെത്തുകയാണു ലക്ഷ്യം. അതിനു വേണ്ടി മനുഷ്യന്‍ ഇന്നേവരെ പോകാത്ത വഴികളിലൂടെ വരെ ജെല്ലിബോട്ട് പോയെന്നിരിക്കും. ഇങ്ങനെ സമുദ്രരക്ഷായാത്രയ്‌ക്കൊരുങ്ങുന്ന ജെല്ലിബോട്ട്‌സിനു മറ്റൊരു പേരൂകൂടിയിട്ടിട്ടുണ്ട് ഗാര്‍ഡിയന്‍സ് ഓഫ് ദി ഓഷ്യന്‍സ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (40 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (57 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends