Widgets Magazine
21
Oct / 2018
Sunday
Forex Rates:

1 aed = 20.00 inr 1 aud = 52.31 inr 1 eur = 84.72 inr 1 gbp = 96.05 inr 1 kwd = 242.17 inr 1 qar = 20.18 inr 1 sar = 19.59 inr 1 usd = 73.48 inr

EDITOR'S PICK


എല്ലാ ആചാരങ്ങളും ചെയ്താണ് ശബരിമലയില്‍ എത്തിയത്... സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹന ഫാത്തിമ; തന്ത്രി ഇടയാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് രഹ്നാ ഫാത്തിമ


ഇന്നലെ മഞ്ജുവിന്റെ മുന്നിൽ അയ്യപ്പകോപം പെരുമഴയായി... ഇന്ന് ബാലമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ദിവസങ്ങൾ പിന്നിടുമ്പോൾ സുപ്രീം കോടതി വിധി യുവതി പ്രവേശം വെള്ളത്തിലാകുന്നു; കാവലായി അയ്യപ്പൻ


പതിനെട്ടാം പടിയിൽ ആദ്യമായി കാല് കുത്തേണ്ട ആ സ്ത്രീ ആരാണ്? അടുത്ത മാധവിയെ നമുക്ക് കാത്തിരിക്കാം... ഒരു വിശ്വാസിയായ സ്ത്രീ വന്നു പതിനെട്ടാം പടി ചവിട്ടി ചരിത്രത്തിലേക്ക് നടന്നു കയറുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്... അത് കഴിഞ്ഞു വിശ്വാസികളായ മറ്റനവധി സ്ത്രീകൾ മല ചവിട്ടണം... പടി കയറണം; സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


സംസ്ഥാന ഇന്റലിജസിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു; ശബരിമലയിൽ പോകുന്നുണ്ടെങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്താൻ ആണ്... രശ്മി നായരെയും ശബരിമലയിലേക്ക് ക്ഷണിച്ച് സർക്കാർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത... സർക്കാരിനെ കളിയാക്കി അഡ്വ. ജയശങ്കർ

വയനാട്ടില്‍, തേയിലയുടെ ചരിത്ര സുഗന്ധം വിതറിക്കൊണ്ട് ആദ്യ ടീ മ്യൂസിയം തുറന്നു

11 OCTOBER 2018 02:23 PM IST
മലയാളി വാര്‍ത്ത

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തില്‍ തേയിലയുടെ പാരമ്പര്യവും ചരിത്രവും ഉള്‍പ്പെടുത്തി പൊഴുതന അച്ചൂരില്‍ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു. 1995-ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറി നവീകരിച്ചാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. 4000 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായാണ് മ്യൂസിയം.

തേയില മേഖലയില്‍ ഇന്ത്യയുടെയും വയനാടിന്റെയും ചരിത്രം, ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍, ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തിലുള്ളതെന്ന് എച്ച്എംഎല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) മെര്‍ലിന്‍ ജിയോ, എച്ച്എംഎല്‍ വയനാട് ഗ്രൂപ്പ് മാനേജര്‍ ബെനില്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ പരിണാമം തെളിയിക്കുന്ന 100 വര്‍ഷത്തെ തേയിലത്തോട്ടങ്ങളുടെ പാരമ്പര്യവും അവയുടെ സവിശേഷതകളുമാണ് ഒന്നാം നിലയില്‍ ക്രമീകരിച്ചിട്ടുള്ളത്.

തേയില വ്യാപാരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്ന കരകളും സമുദ്ര മാര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഭൂപടം, തേയില സംബന്ധിച്ച രസകരമായ വസ്തുതകളും ഇന്ത്യയിലെ തേയില വ്യാപാരത്തിന് പ്രേരകമായ ഘടകങ്ങളും ബോസ്റ്റണ്‍ ടീ പാര്‍ട്ടി സംബന്ധിച്ച ചരിത്രപരമായ കാരണങ്ങളും അച്ചൂര്‍ പ്രദേശത്തിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പഴയകാല യന്ത്രങ്ങളുടെ ശേഖരമാണ് രണ്ടാം നിലയിലുള്ളത്. വിവിധയിനം ചായകള്‍ രുചിച്ചറിയാനുള്ള സൗകര്യവും ടീ ബാറും ഉള്‍പ്പെടുന്നതാണ് മൂന്നാം നില. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. എട്ടു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്കു 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രിയ്‌ക്കെതിരെ കടുത്ത ആരോപണമായി ലക്ഷ്മി രാജീവ്  (2 minutes ago)

യു.എ.ഇ.യിലെ പുതിയ വിസാനിയമം ഇപ്രകാരം  (7 minutes ago)

സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ‘വിട്ടുവീഴ്ച’ ചെയ്യാൻ തയ്യാറുണ്ടോയെന്നാണ് !!; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും അമ്മയിൽ നിന്നും പിന്തുണ കിട്ടിയില്ലെന്ന് ശ്രീദേവിക  (35 minutes ago)

ബഹ്റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു  (37 minutes ago)

ഷൈജുമോന്‍ എന്ന പൊലീസുകാരൻ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണരൂപം  (42 minutes ago)

സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു; ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും ലൈംഗിക പീഡനം നടത്തിയത് ഔദ്യോഗിക വസതികളിലാണെന്ന് എഫ് ഐ ആർ; എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി നേതാക്കൾ കോടതിയി  (51 minutes ago)

രാജ്യത്ത് വീണ്ടും ദുർമന്ത്രവാദക്കൊല; ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താൻ ഒൻപതു വയസ്സുകാരന്റെ തല അമ്മാവനും സഹോദരനും അറുത്തെടുത്തു  (1 hour ago)

പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ശബ്ദമിടറി, വിതുമ്പി..കാരണം ഇതായിരുന്നു  (1 hour ago)

ജ​മ്മു കാ​ഷ്മീരി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് സ്ഫോ​ട​നം; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു  (1 hour ago)

രണ്ടു കാറികളിലായെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്താന്‍ ശ്രമം; ബി ജെ പി, സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘവും അറസ്റ്റില്‍  (1 hour ago)

വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി....മി ടൂ വിവാദം സംഗീതലോകത്തും  (1 hour ago)

എല്ലാ ആചാരങ്ങളും ചെയ്താണ് ശബരിമലയില്‍ എത്തിയത്... സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹന ഫാത്തിമ; തന്ത്രി ഇടയാനുണ്ടായ കാരണം തുറ  (1 hour ago)

ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി  (1 hour ago)

പഞ്ചാബിലെ അമൃത്സര്‍ ദുരന്തത്തിൽ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല; ദസറ സംഘാടകരുടെ വീടിനു നേരെ ആക്രമണം  (1 hour ago)

ഇന്നലെ മഞ്ജുവിന്റെ മുന്നിൽ അയ്യപ്പകോപം പെരുമഴയായി... ഇന്ന് ബാലമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ദിവസങ്ങൾ പിന്നിടുമ്പോൾ സുപ്രീം കോടതി വിധി യുവതി പ്രവേശം വെള്ളത്തിലാകുന്നു; കാവലായി അയ്യപ്പൻ  (1 hour ago)

Malayali Vartha Recommends