Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കുരുവിയും കുയിലും മൂങ്ങയും അണ്ണാനും മാടത്തയുമൊക്കെ മാത്തന്റെ വീടും അതിനുള്ളിലെ മാവും ഞാവലും പങ്കുവച്ച് കഴിയുന്നു!

16 OCTOBER 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മരങ്ങള്‍ മുറിച്ച് വീട് പണിയുന്നവരുടെ ഇടയില്‍ തികച്ചും വ്യത്യസ്തനായ കുന്നപ്പള്ളി മാത്യുവിന്റെ (മാത്തന്റെ) പുതിയ വീട്ടില്‍ പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും സുഖമായി താമസിക്കാം. പ്രകൃതി സൗഹൃദപരമായാണ് മാത്യു തന്റെ വീട് നിര്‍മിച്ചത്. പരസ്യചിത്രക്കാരനായ കുന്നപ്പള്ളി മാത്യുവിന്റെ വീട്ടില്‍ മാവും ഞാവലും പുറത്തല്ല, വീടിന്റെ അകത്താണ്.

വീടിന്റെ നടുമുറ്റത്താണ് മരങ്ങള്‍ സുഖകരമായ ആവാസവ്യവസ്ഥ പകര്‍ന്ന് തരുന്നത്. ഒരു കമ്പ് പോലും മുറിക്കാതെയാണ് മരങ്ങള്‍ വീടിന്റെ അകത്തുള്ളത്. വീട്ടുകാര്‍ക്കൊപ്പം കുരുവി, കുയില്‍, മൂങ്ങ, അണ്ണാന്‍, മാടത്ത തുടങ്ങിയവയൊക്കെയും ഇവിടെ ജീവിക്കുന്നു.

ഞാവല്‍പ്പഴം ഭക്ഷിച്ച് ചില്ലകളില്‍ കൂടുകൂട്ടി വീട്ടുകാരുമായി ഇടപഴകുകയാണ് ഇവിടുത്തെ അതിഥികള്‍. വീട്ടുപകരണങ്ങളിലും ഇദ്ദേഹം, പഴമയുടെ ചാരുത നിലനിര്‍ത്തുകയാണ്. ആട്ടുകട്ടില്‍, ദിവാന്‍കോട്ട്, പഴയ രീതിയിലുള്ള കസേരകള്‍, റാച്ചോ മോഡല്‍ അലമാരകള്‍, സപ്രമഞ്ച കട്ടില്‍ എന്നിവ വീടിന്റെ പ്രത്യേകതയാണ്.

വീടിന്റെ മുന്‍ വാതില്‍ ഗ്ലാസുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതിനാല്‍ കാറ്റും മഴയും വെയിലും മഞ്ഞും എല്ലാം എത്തുന്നത് ഒരു തടസ്സമില്ലാതെ കാണാം. വീടിന്റെ മാതൃക രൂപകല്‍പന ചെയ്തിരിക്കുന്നതില്‍ മാത്യുവിന്റെ ഭാര്യ രഞ്ചുമാത്യുവിനും പങ്കുണ്ട്. പരസ്യകലയിലൂടെ പ്രശസ്തനായ മാത്യുപോളിന്റെ ജേഷ്ഠപുത്രനാണ് കെ.ജി.മാത്യു.

15 വര്‍ഷമായി മാത്യു മാത്തന്‍ പരസ്യകലയിലും ഫോട്ടോഗ്രഫിയിലും ശ്രദ്ധേയനാണ്. ജയലക്ഷ്മി, ജോസ് ആലുക്കാസ്, ആലപ്പാട്, ഐ.ടി.ഡി, ബിഗ്ബസാര്‍ തുടങ്ങി പ്രശസ്തസ്ഥാപനങ്ങളുടെ പല പരസ്യചിത്രങ്ങളും ഫോട്ടോകളും ഇദ്ദേഹം സംവിധാനം ചെയ്തതാണ്. വസ്ത്രവില്‍പനശാലയായ പോത്തീസിന്റെ പരസ്യചിത്രീകരണവും ഈ വീട്ടിലാണ് നടത്തപ്പെട്ടിട്ടുള്ളത്.

2016-ല്‍ കുമളിയില്‍ ഹില്‍സ് ആന്‍ഡ് ഹ്യൂസ് എന്ന റിസോര്‍ട്ടിന്റെ രൂപകല്‍പ്പനയ്ക്ക് ഇദ്ദേഹത്തിന് സൗത്ത് ഏഷ്യന്‍  അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മാത്യുവിന്റെ ഭാര്യ രഞ്ചുമാത്യു എറണാകുളം ഡി.ടി.സി. ഓഫീസില്‍ ഉദ്ദ്യോഗസ്ഥയാണ്. മക്കള്‍ നിസയും ഈഥയും വിദ്യാര്‍ഥികളാണ്. എറണാകുളം കേന്ദ്രീകരിച്ച് ഒരു ആര്‍ക്കിടെക്ച്ചറല്‍ ഇന്റീരിയര്‍ ആന്‍ഡ് കണ്‍സെപ്റ്റ് ഡെവലപ്പിങ് സ്ഥാപനവും ഇദ്ദേഹം നടത്തുന്നുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends