Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കിടങ്ങൂര്‍ കാവാലിക്കടവിന് പ്രളയം സമ്മാനിച്ചതൊരു 'ബീച്ച്'!

19 OCTOBER 2018 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്രളയദിനത്തില്‍ കലിതുള്ളിയെത്തിയ മീനച്ചിലാറിന്റെ തീരത്ത്, കിടങ്ങൂര്‍ കാവാലിക്കടവില്‍ ഇരുന്നൂറോളം മീറ്റര്‍ നീളത്തിലും നൂറുമീറ്റര്‍ വീതിയിലുമായി അരയേക്കറോളം ഭാഗത്താണ് പഞ്ചസാര മണല്‍ അടിഞ്ഞു കൂടിയത്. പ്രകൃതി ഒരുക്കിയ മണല്‍തിട്ടയില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്.

'കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവില്‍' എന്ന പദ്ധതിയിലൂടെ പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്റെ നേതൃത്വത്തില്‍ ഈ പഞ്ചസാര മണല്‍തിട്ട ഇന്ന് ഒരു മിനി ബീച്ചാക്കി മാറ്റയിരിക്കുകയാണ്. ഇതര ജില്ലകളില്‍നിന്ന് പോലും കുടുംബസമേതമാണ് ആളുകള്‍ ഇവിടെ സായാഹ്നം ചെലവഴിക്കാനെത്തുന്നത്.പ്രളയത്തില്‍ മീനച്ചിലാര്‍ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചസാര മണല്‍തിട്ട രമേശ് കിടങ്ങൂരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കാന്‍ എത്തണമെന്ന രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട് നൂറുകണക്കിനാളുകളാണ് കാവാലിക്കടവിലെത്തിയത്. മണല്‍തിട്ടയിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുളകൊണ്ടും തടികൊണ്ടും ഇരിപ്പിടങ്ങള്‍ ഉണ്ടാക്കി. മണല്‍തിട്ടയോടു ചേര്‍ന്നുള്ള മരത്തില്‍ ഇപ്പോള്‍ ആറ് ഊഞ്ഞാലുകള്‍ ഉണ്ട്. ഈ ഊഞ്ഞാലില്‍ കുട്ടികളും മുതിര്‍ന്നവരും ആടി രസിക്കുകയാണ്. ചായയും കാപ്പിയും ലഭിക്കുന്ന ചെറിയ ഒരു കടയും അടുത്ത നാളില്‍ തുടങ്ങിയിട്ടുണ്ട്. കാവാലിക്കടവിലെ കടത്തുവള്ളത്തില്‍ കയറാനും അവസരമുണ്ട്.

മണല്‍തിട്ടയോടു ചേര്‍ന്നു മീനച്ചിലാറ്റില്‍ 20മീറ്റര്‍ നീളത്തില്‍ വെള്ളം കുറവാണ്. ഇവിടെ കുളിക്കാനും അവസരമുണ്ട്. മിനി ബീച്ച് സന്ദര്‍ശിച്ച മോന്‍സ് ജോസഫ് എംഎല്‍എ തൂക്കുപാലം നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് പുനര്‍ നിര്‍മാണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യുഎന്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കടവും മണല്‍തിട്ടയും സന്ദര്‍ശിച്ചിരുന്നു. പഞ്ചായത്തിന്റേയും പോലീസിന്റേയും ജനകീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ മിനി ബീച്ചിനും തുടര്‍ പ്രവര്‍ത്തനത്തിനുമുണ്ട്.

കിടങ്ങൂര്‍പാലാ റോഡില്‍ കിടങ്ങൂര്‍ ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ വലത്തോട്ട് തിരിഞ്ഞാല്‍ കാവാലിക്കടവിലെത്താം. കിടങ്ങൂര്‍ അമ്പലത്തിനു സമീപത്തു നിന്നും ചെമ്പിളാവ് റൂട്ടില്‍ ഉത്തമേശ്വരം അമ്പലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാലും കടവിലെത്താം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (18 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (31 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (37 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (42 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (50 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (51 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (56 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends