Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും ആറടിയിലധികം ഉയരമുള്ള കുല്‍ക്കര്‍ണി കുടുംബം!

20 OCTOBER 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഉയരം കൂടുതലുള്ളവര്‍ക്കും ഉയരം തീരെ കുറവുള്ളവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ട്. എന്നാലും അതിഭയങ്കരമായ ഉയരവും തീര്‍ത്തും പൊക്കക്കുറവും ഉള്ളവര്‍ക്ക് അത് ചിലപ്പോഴൊക്കെ അഭിമാനിക്കാന്‍ വക നല്‍കാറുണ്ട്. സമാനമായ രീതിയില്‍ ഉയരക്കൂടുതല്‍ കൊണ്ട് താരമായിരിക്കുന്ന ഒരു കുടുംബത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേമായിരിക്കുന്നത്.

ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്, പൂണെയിലെ പിമ്പിരി നിവാസിയായ ശരത് കുല്‍ക്കര്‍ണിയും ഭാര്യ സംജോതും. കുല്‍ക്കര്‍ണിക്ക് ഉയരം 7 അടി 1.5 ഇഞ്ചാണ്. സംജോതിന്റെ ഉയരം 6 അടി 2.6 ഇഞ്ചാണ്.

6 അടിയില്‍ കൂടുതല്‍ ഉയരമുള്ള, കുല്‍ക്കര്‍ണിയുടെ രണ്ടു പെണ്‍മക്കളും അറിയപ്പെടുന്ന മോഡലുകളാണ്. മൂത്തമകള്‍ മൃഗ (26) യുടെ ഉയരം 6 അടി 1 ഇഞ്ചും ഇളയമകള്‍ സാനിയ (20) യുടെ ഉയരം 6 അടി 4 ഇഞ്ചുമാണ്.

ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കപ്പിള്‍ ആയി ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കുല്‍ക്കര്‍ണിയും സംജോതും സ്ഥാനം പിടിച്ചിട്ടുമുണ്ട്. 1989-ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. അതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

കൊച്ചുമകള്‍ സംജോത്തിന്റെ ഉയരത്തിനനുയോജ്യനായ യുവാവിനെ തിരയുന്നതിനിടയില്‍ മാര്‍ക്കറ്റില്‍ വച്ചാണ് മുത്തശ്ശി ശരത്തിനെ കാണുന്നത്. കണ്ടപാടെ അവര്‍ അവിടെവച്ചു നേരിട്ട് ചോദിച്ചു. എന്റെ കൊച്ചുമകള്‍ക്ക് നിന്നെപ്പോലെ ഉയരമുണ്ട്.. നിനക്കവള്‍ നല്ല ചേര്‍ച്ചയാകും.. അവളെ വിവാഹം കഴിക്കാമോ ?

ഒരു നിമിഷം അമ്പരന്നുപോയ ശരത് പെണ്‍കുട്ടിയുടെ ഉയരം ചോദിച്ച് മനസ്സിലാക്കി പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ തയ്യാറായി. അത് വിവാഹത്തില്‍ കലാശിച്ചു.. ബാങ്ക് ഉദ്യോഗസ്ഥനായ കുല്‍ക്കര്‍ണിയുടെ വീടിനുമുണ്ട് പ്രത്യേകതകള്‍. കതകുകള്‍ 8 അടി ഉയരമാക്കി. കിടക്കയും,സോഫയും രൂപമാറ്റം വരുത്തി.
കിച്ചന്‍ റാക്കുകള്‍,ടോയിലറ്റ് ഒക്കെ ഉയരം ക്രമീകരിച്ചു നിര്‍മ്മിച്ചു. രണ്ടുപേരുടെയും കാലിലെ ചെരുപ്പും ഷൂസും ( 8 ഇഞ്ച് , 12 ഇഞ്ച്) യൂറോപ്പില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് വരുത്തുന്നത്. സീലിംഗ് ഫാന്‍ ക്ലീന്‍ ചെയ്യുന്നത് കുല്‍ക്കര്‍ണി തറയില്‍ നിന്നുകൊണ്ടാണ്.

ഇവര്‍ ഉയരക്കൂടുതല്‍ മൂലം ബസ്സിലോ,കാറിലോ യാത്ര ചെയ്യാറില്ല. സ്‌കൂട്ടറിലാണ് യാത്ര മുഴുവനും. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും മുന്നിലത്തെ സീറ്റ് ചോദിച്ചു വാങ്ങും. മുന്നിലാകുമ്പോള്‍ അവിടെ കാലുകള്‍ നീട്ടി വയ്ക്കാമല്ലോ. ഇവരുടെ ബന്ധുക്കളുടെയും കാര്യം ഏകദേശം സമാനമാണ്. ഇരു കുടുംബങ്ങളിലെയും പഴയതും പുതിയതുമായ തലമുറകള്‍ പൊക്കക്കാര്‍ തന്നെ. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (18 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (31 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (37 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (42 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (50 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (51 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (56 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends