Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

എല്ലാ കാക്കകള്‍ക്കും ഒരു പോലെയല്ല ബുദ്ധി, അതീവ ബുദ്ധിമാന്മാരായ കാക്കകളുമുണ്ട്! ഇതാ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കാക്ക!

30 OCTOBER 2018 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓക്‌സ്ഫഡ് സര്‍വകലാശാല, മാങ്ങയെന്ന് പേരിട്ട് ഒരു കാക്കയെ വളര്‍ത്തുന്നുണ്ട്. മാംഗോയ്‌ക്കൊപ്പം പിന്നെയുമുണ്ട് ഏഴു കൂട്ടുകാര്‍. പലതരം പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണ് ഇവയെ ഗവേഷകര്‍ വളര്‍ത്തുന്നത്. ഫ്രാന്‍സിന്റെ ഭാഗമായ ന്യൂ കാലിഡോണിയയില്‍ നിന്നാണ് ഇവയെ കൊണ്ടു വന്നത്. അവിടത്തെ കാക്കകള്‍ നേരത്തേതന്നെ 'ബുദ്ധി'ക്കു പേരു കേട്ടതാണ്.

മാംഗോ ഉള്‍പ്പെടെ എട്ടു കാക്കള്‍ക്കു മുന്നില്‍ ഗവേഷകര്‍ ഒരു പെട്ടി വച്ചു. അതിന്റെ നടുവില്‍ അവയ്ക്കു കഴിക്കാനുള്ള ഭക്ഷണവും. പെട്ടിയുടെ ഇരുവശത്തും ഓരോ കുഞ്ഞുവാതിലുണ്ട്. ഒരു വാതിലിലൂടെ നീളന്‍ കമ്പു കൊണ്ടു തട്ടിയാല്‍ മറുവശത്തു കൂടെ ഭക്ഷണം പുറത്തെത്തും. ആ രീതിയിലായിരുന്നു പരീക്ഷണം.

അങ്ങനെ ആദ്യം കൊടുത്ത നീളന്‍ വടി കൊണ്ട് മാംഗോയും എല്ലാ കൂട്ടുകാരും ഭക്ഷണമെടുത്തു. പിന്നെ ഈ കാക്കള്‍ക്ക് കൊടുത്തത് ഓരോ സിറിഞ്ചിന്റെ ട്യൂബും ആണികളുമായിരുന്നു. രണ്ടും കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ഭക്ഷണത്തിന് അടുത്തേക്ക് എത്താനുള്ളത്ര നീളമാവുകയുള്ളൂ. അതും നാലു കാക്കകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നെയായിരുന്നു ശരിക്കും പരീക്ഷണം. സിറിഞ്ച് ട്യൂബുകളും ആണികളും മൂന്നും നാലുമെണ്ണമാക്കിക്കൊടുത്തു. അവയെല്ലാം കൂട്ടിച്ചേര്‍ത്ത് നീളന്‍ വടിയാക്കി ഭക്ഷണം എടുക്കാനായത് മാംഗോക്കാക്കയ്ക്കു മാത്രമായിരുന്നു!

പലതരം വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് ഉപകരണങ്ങളുണ്ടാക്കാന്‍ മനുഷ്യന്‍ ആരംഭിച്ചത് മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. അങ്ങനെ പലതരം ഉപകരണങ്ങളുണ്ടാക്കിപ്പഠിച്ചാണ് മനുഷ്യന്റെ ബുദ്ധിയിലും മാറ്റം വന്നത്. കാര്യങ്ങള്‍ 'പ്ലാന്‍' ചെയ്യാനും ഭാഷയ്ക്ക് രൂപം നല്‍കാനുമൊക്കെ മനുഷ്യന്‍ തുടങ്ങിയത് അങ്ങനെയായിരുന്നു.

ഇന്നത്തെക്കാലത്ത് അഞ്ചു വയസ്സിനും ഒന്‍പതു വയസ്സിനും ഇടയ്ക്കാണ് കുട്ടികള്‍ ഇത്തരത്തില്‍ ഉപകരണങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ പഠിക്കുന്നതു തന്നെ! അതും ആരെങ്കിലുമൊക്കെ ചെയ്യുന്നതു കണ്ടു പഠിച്ചു വേണം. അഞ്ചു വയസ്സു തന്നെ ഏറെ വൈകിയിട്ടാണെന്നാണ് ഗവേഷകരുടെ പക്ഷം.

 

എന്തായാലും ബുദ്ധി ഉപയോഗിച്ച് ഉപകരണങ്ങളുണ്ടാക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് ഉറപ്പ്. അങ്ങനെയെങ്കില്‍ മാംഗോക്കാക്കയും കൂട്ടുകാരും അതീവ ബുദ്ധിമാന്മാരാണ്. പക്ഷേ ഈ ബുദ്ധിക്കു പിന്നിലുള്ള രഹസ്യം മാത്രം ഗവേഷകര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എങ്ങനെയാണ് ഈ കാക്കകള്‍ക്കു മാത്രം ഇങ്ങനെ ഓരോന്നും കണ്ടുമനസ്സിലാക്കി പഠിക്കാനാകുന്നതെന്നും അറിയാനായിട്ടില്ല. ഇനി അതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (2 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (4 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (12 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (14 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (20 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (25 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (31 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (32 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (46 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (55 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

Malayali Vartha Recommends