Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ദിവ്യ ഉണ്ണി കോളേജില്‍ പഠിച്ചതാണ്; മറവത്തൂര്‍ കനവ്' എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്കയ്ക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു.. വർഷങ്ങൾക്കിപ്പുറം കാരണം തുറന്ന് പറഞ്ഞ് ലാല്‍ ജോസ്


ജീവിതത്തില്‍ ആ​ദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയതിന് കാരണം മഞ്ജു വാര്യര്‍!! ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ​​ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത്; മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പു‌ര്‍ണിമ പറയുന്നു


മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട കുടുംബ ചിത്രം ഏറ്റെടുത്ത് താരങ്ങളും...


മുത്തശ്ശിയുടെ മടിയിൽ മഹാലക്ഷ്മി!! ദിലീപ് കാവ്യ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് സോഷ്യൽമീഡിയ? മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ കെങ്കേമമാക്കി പത്മസരോവരം!! സോഷ്യൽ മീഡിയ ഏറ്റെടുത്ത് മഹാലക്ഷ്മിയുടെ ആദ്യ ചിത്രങ്ങൾ


കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവും പേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ ബിരുദ വിദ്യാർത്ഥിനി ഒളിപ്പിച്ചത് ഒമ്പത് മാസം; താലോലിക്കാനെടുത്ത കൈകൾകൊണ്ട് പൊക്കിൾക്കൊടി കത്രികകൊണ്ട് മുറിച്ച് പാലൂട്ടിയ ശേഷം, നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തി- ചെറുതോണിയിലെ പ്രണയവും കൊലപാതകവും സിനിമയെ വെല്ലും

നരേന്ദ്രമോദിയെ കൊല്ലാന്‍ വിഷപാമ്പിനെ അതിര്‍ത്തി കടത്തി വിടുമെന്ന് പറഞ്ഞ പാക് ഗായികയ്ക്ക് എതിരേ നിയമനടപടി.

16 SEPTEMBER 2019 02:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലേക്ക് വിഷപാമ്പുകളെ അയച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്നു പറഞ്ഞ പാക് ഗായികയും നടിയുമായ റാബി പിര്‍സാദയ്ക്ക് എതിരേ നിയമനടപടി. തന്റെ ബ്യൂട്ടി സലൂണില്‍ വിദേശത്തു നിന്നും മറ്റും കൊണ്ടുവന്ന പാമ്പുകളെയും മറ്റ് ജീവികളെയും വസിപ്പിച്ചു എന്ന കാരണത്താലാണ് റാബി പിര്‍സാദയ്ക്ക് എതിരെ നടപടിയുണ്ടായിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞിനു പിന്നാലെയാണ് ലാഹോറിലെ സലൂണില്‍ പാമ്പുകള്‍ക്കൊപ്പമുള്ള വീഡിയോയിലൂടെ നടി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടതോടെ സ്വകാര്യ ചാനലുകളും വീഡിയോ പ്രചരിപ്പിച്ചു. ഇതോടെയാണ് പഞ്ചാബ് വന സംരക്ഷണ വകുപ്പും പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് റാബിക്കെതിരെ നടപടി സ്വീകരിച്ചത്. ബ്യൂട്ടി സലൂണില്‍ പാമ്പുകളെ സൂക്ഷിച്ചതിനാണ് റാബിക്ക് എതിരെ നടപടി. മാത്രമല്ല റാബിക്ക് പിഴയും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

തന്റെ പാമ്പുകള്‍ മോദിയെ ആക്രമിക്കുമെന്നും താങ്കള്‍ നരകത്തില്‍ വച്ച് മരിക്കാന്‍ തയ്യാറായിക്കോളൂവെന്നും റാബി വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. വിഷപാമ്പുകളെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തുമെന്നും ഇന്ത്യയ്ക്കാരും മരിക്കാന്‍ തയ്യാറായിക്കോളൂവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടു കൂടിയാണ് റാബി വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസംബ്ലി തിരഞ്ഞെടുപ്പ് ... ഓഹരി വിപണികള്‍ക്ക് അവധി  (8 minutes ago)

അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ദിവ്യ ഉണ്ണി കോളേജില്‍ പഠിച്ചതാണ്; മറവത്തൂര്‍ കനവ്' എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്കയ്ക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു.. വർഷങ്ങൾക്കിപ്പുറം കാ  (14 minutes ago)

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ബോളിവുഡ് താരങ്ങളും സംവിധായകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച നടത്തി  (19 minutes ago)

എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി.. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു, വിവിധയിടങ്ങളില്‍ ട്രൈയിനുകള്‍ പിടിച്ചിട്ടിരിക്കുന്നു  (20 minutes ago)

മഞ്ചേശ്വരത്ത് വോട്ടിങ് പുരോഗമിക്കുന്നു.... ആദ്യ മണിക്കൂറില്‍ പോളിങ് 5.3 ശതമാനം  (20 minutes ago)

ഓരോ വോട്ടും നിര്‍ണായകം... അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമായി മാറുന്നു; സാമുദായിക നേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകം; മുന്നോക്ക  (38 minutes ago)

ജീവിതത്തില്‍ ആ​ദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയതിന് കാരണം മഞ്ജു വാര്യര്‍!! ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ​​ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത്; മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പു‌ര  (42 minutes ago)

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.... അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത  (58 minutes ago)

മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബു  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു.... കനത്ത മഴയും നീരൊഴുക്കും ഉളളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി  (1 hour ago)

കൂടത്തായി കൊലപാതക കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.... ഷാജുവിന്റെ ആദ്യ ഭാര്യ സിലി വധിക്കപ്പെട്ട കേസില്‍ ജോളിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില  (1 hour ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു...അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി  (1 hour ago)

ബൈക്ക് റൈഡിങ്ങിനിടെ യുവാവിന് അപകടത്തില്‍ പെട്ട് ദാരുണാന്ത്യം  (2 hours ago)

മഹാരാഷ്ട്ര, ഹരിയാന ജനം വിധിയെഴുതി തുടങ്ങി...  (2 hours ago)

എറണാകുളത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു... നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി... മഴ പോളിങ്ങിനെ ബാധിക്കുമോ എന്ന് ആശങ്ക...  (2 hours ago)

Malayali Vartha Recommends