Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

05 NOVEMBER 2026 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി

കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നവംബർ ഒമ്പത് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

 

തെലങ്കാനയുടെ കിഴക്കന്‍ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിലായി നിലവില്‍ തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കോട്ട് സഞ്ചരിച്ച് ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം.ഇതിനൊപ്പം ലക്ഷദ്വീപിന് സമീപപ്രദേശങ്ങളിലും തെക്കന്‍ തമിഴ്നാടിന് മുകളിലുമായി ശക്തമായ ചക്രവാതച്ചുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.ചക്രവാതച്ചുഴികളുടെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളത്.

 

ചിലയിടങ്ങളില്‍ ഉച്ചയ്ക്കുശേഷമുള്ള സമയങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മഴയോടൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത. പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ന്ന വടക്കന്‍ കാറ്റിന്റെ ഗതിമാറിയാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.

തുലാവര്‍ഷത്തിന്റെ അവസാന ഘട്ടത്തിലെ ഈ മഴ കൃഷിക്കും ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.കടലില്‍ പോകാന്‍ ഉദ്ദേശിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ഫിഷറീസ് വകുപ്പും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (5 minutes ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (8 minutes ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (11 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (17 minutes ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (23 minutes ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (27 minutes ago)

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിന്റ് ചെയ്തു!!!  (30 minutes ago)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്  (39 minutes ago)

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (45 minutes ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (48 minutes ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (53 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു  (58 minutes ago)

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (1 hour ago)

Malayali Vartha Recommends