Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...

05 NOVEMBER 2026 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി

മലയാളികളുടെ ഇഷ്ട്ട ഭക്ഷണ വിഭവമാണ് മൽസ്യം. ഇന്നും മീൻകറി കൂട്ടി ചോറ് കഴിക്കാൻ പറ്റാത്ത സുഹൃത്തുക്കളൊക്കെ ചിലപ്പോൾ നമ്മുക്ക് ഉണ്ടായേക്കാം. അങ്ങനെ ഉള്ള മൽസ്യ പ്രേമികളെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവന്ന മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഗ്രാലിയിൽകുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28-നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.മത്സ്യം കഴിച്ചശേഷം സുധീറിന് ശ്വാസംമുട്ടും അലർജി പ്രശ്‌നങ്ങളും ഉണ്ടായി. സുധീറിന്റെ ബന്ധുക്കളിൽ ചിലർക്കും ഇതേ പ്രശ്നങ്ങളും നേരിട്ടിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെ അന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു.ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മത്സ്യം വാങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് വർക്കല നഗരസഭ നിർദേശവും പുറത്തിറക്കിയിരുന്നു.

 

വെട്ടൂർ പഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വില്പന പഞ്ചായത്തും ആരോഗ്യ വിഭാഗവും പോലീസിന്റെ സഹായത്തോടെ തടയുകയും ചെയ്തിരുന്നു.ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വിപണിയിൽ എത്തിയ മത്സ്യത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ശേഖരിച്ചു. തുടർന്ന് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ പരിശോധനയ്ക്കും അയച്ചു. ഇതിന്റെ ഫലം വരാനിരിക്കെയാണ് മത്സ്യത്തൊഴിലാളിയുടെ മരണം സംഭവിച്ചത്.ഇപ്പോൾ പുറത്തു വരുന്ന വാർത്ത വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം.

 

വറ്റ മത്സ്യമാണ് വിഷബാധയ്ക്കു കാരണമായതെന്നാണ് കരുതുന്നതെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ പറഞ്ഞു. എന്നാൽ, രോഗകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പവിഴപ്പുറ്റുകൾക്കും പാറക്കെട്ടുകൾക്കും സമീപമുള്ള വലിയ ഇരപിടിയൻ മത്സ്യങ്ങളിൽ അടിഞ്ഞുകൂടുന്ന സിഗ്വാറ്റോക്സിൻ എന്ന പ്രകൃതിദത്ത വിഷമാണ് വില്ലനാകുന്നത്.

 

നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ വിഷം പാചകംചെയ്താലോ ശീതീകരിച്ചാലോ ഉണക്കിയാലോ നശിക്കില്ല.പവിഴപ്പുറ്റുകളും പാറക്കെട്ടുകളുമുള്ള കടൽഭാഗങ്ങളിൽ കാണുന്ന ഗാംബിയർഡിസ്കസ്, ഫുകുയോവ തുടങ്ങിയ സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്.ചാകര (Chakara) സമയത്ത് ലഭിക്കുന്ന മീനുകൾ പൊതുവേ വളരെ നല്ലതും ഫ്രഷും ആയിരിക്കും. കടലിൽ ഉണ്ടാകുന്ന പ്രത്യേക പ്രതിഭാസം കാരണം വൻതോതിൽ മീനുകൾ തീരത്തോടടുക്കുന്ന സമയമാണിത്.

പരമാവധി ഫ്രഷ് ആയിരിക്കും:വള്ളങ്ങൾ തീരത്തോട് വളരെ അടുത്താണ് വലവീശുന്നത്. മീൻ പിടിച്ചയുടൻ തന്നെ തീരത്ത് എത്തിക്കാൻ കഴിയുന്നതുകൊണ്ട് ഇവ കേടുപാടുകൾ കൂടാതെ ഏറ്റവും ഫ്രഷായി ലഭിക്കുന്നു.വളരെ വലിയ അളവിൽ മീൻ ഒന്നിച്ച് ലഭിക്കുന്നതുകൊണ്ട് വിപണിയിൽ സാധാരണ നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് മീൻ വാങ്ങാൻ സാധിക്കും.പെട്ടെന്ന് പിടിച്ചെടുത്ത് അപ്പോൾ തന്നെ വിറ്റഴിക്കുന്നതിനാൽ, ഇവ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, അമോണിയ തുടങ്ങിയ മാരകമായ രാസവസ്തുക്കൾ ചേർക്കേണ്ട സാഹചര്യം വരുന്നില്ല.വിലക്കുറവ് കണ്ട് വലിയ അളവിൽ വാങ്ങി

 

ദിവസങ്ങളോളം സാധാരണ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്റെ ഗുണമേന്മ നഷ്ടപ്പെടാം.ചില സമയങ്ങളിൽ ചാകരയുടെ മറവിൽ വൻകിട ബോട്ടുകൾ ദിവസങ്ങൾക്ക് മുൻപ് പിടിച്ചതും ഐസിട്ട് സൂക്ഷിച്ചതുമായ പഴയ മീനുകൾ വിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ മീനിന്റെ കണ്ണ് തെളിഞ്ഞതാണോ, ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടോ, മാംസം അമർത്തുമ്പോൾ ഉറപ്പുള്ളതാണോ എന്ന് നോക്കി മാത്രം വാങ്ങുക.ചുരുക്കത്തിൽ, തീരത്തുനിന്ന് നേരിട്ടോ വിശ്വസ്തരായ കച്ചവടക്കാരിൽ നിന്നോ വാങ്ങുകയാണെൽ ചാകര മീനുകൾ ഗുണമേന്മയിലും ആരോഗ്യത്തിലും മികച്ചതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (5 minutes ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (8 minutes ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (11 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (17 minutes ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (23 minutes ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (27 minutes ago)

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിന്റ് ചെയ്തു!!!  (30 minutes ago)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്  (39 minutes ago)

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (45 minutes ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (48 minutes ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (53 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു  (58 minutes ago)

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (1 hour ago)

Malayali Vartha Recommends