Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്... പവന് ഒറ്റയടിക്ക് 2360 രൂപയുടെ വർദ്ധനവ്

05 NOVEMBER 2026 10:37 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ദ്ധിച്ചത്. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ദ്ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടുതവണയായി 2320 രൂപയാണ് വര്‍ദ്ധിച്ചത്.ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. രണ്ടുദിവസത്തിനിടെ ഏകദേശം 5000 രൂപയാണ് വര്‍ദ്ധിച്ചത്.

അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതികളെ കാരിയർമാരാക്കുന്നതിന് പിന്നൽ... ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്  (12 minutes ago)

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു  (40 minutes ago)

വിതുമ്പലോടെ മധുര പ്രതികാരം... വീണ്ടും ചരിത്രം കുറിച്ച് വിരാട് കോലി, ഏകദിനത്തിൽ രണ്ട് ചരിത്രനേട്ടങ്ങൾ! ഇത് മധുരമുള്ള പിറന്നാൾ സമ്മാനം  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്... പവന് ഒറ്റയടിക്ക് 2360 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇംപീച്ചിന് മുമ്പ് എന്തെങ്കിലും നടക്കും... തോറ്റെങ്കിലും ട്രംപ് അടങ്ങില്ല, ആക്രമിക്കും, മുജ്തബയുടെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ ഇറാൻ, എണ്ണവില കൂപ്പുകുത്തി, സ്വർണം കുതിക്കുന്നു!  (1 hour ago)

കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു  (1 hour ago)

ഗുഡ് ബാഡ് അഗ്ലിയിൽ സംഭവിച്ചത്... നസ്‌ലിൻ അജിത്തിനൊപ്പം അഭിനയിക്കാൻ പിന്മാറിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ!  (2 hours ago)

സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (2 hours ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (2 hours ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (2 hours ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (2 hours ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends