റോഡിലൂടെ സഞ്ചരിക്കവേ കാറിന് ഇടിമിന്നലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
മഴയും കോളും നിറഞ്ഞ കാലാവസ്ഥയില്‍ വാഹനത്തിന് ഇടിവെട്ടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
റഷ്യയില്‍ കനത്ത മഴയിലൂടെ പതിയെ നീങ്ങുന്ന വാഹനത്തില്‍ ഇടിവെട്ടുകയായിരുന്നു.
കാറിന്റെ ബാറ്ററി നശിച്ചതല്ലാതെ യാത്രക്കാര്‍ക്ക് ഒരു പരിക്കുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുറകെ വന്ന വാഹനത്തിന്റെ ഡാഷ്കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha