Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിന്റേജ് കാര്‍ ഗ്രാമം നിര്‍മ്മിക്കാനിടയാക്കിയ വാഹനകമ്പം, തന്റെ കാറുകളെ അനാഥമാക്കി അഹമ്മദ് കുട്ടി മടങ്ങി

12 JUNE 2018 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കുടക് ജില്ലയിലെ സിദ്ധാപുര നെല്ലിഹുഡിക്കേരിയെ കര്‍ണാടകയുടെ ടൂറിസം മാപ്പിലെ പ്രധാന കേന്ദ്രമാക്കിയത് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ പള്ളിക്കല്‍ അഹമ്മദ് കുട്ടിയാണ്. പഴയ കാറുകളോടുള്ള അഹമ്മദ് കുട്ടിയുടെ കമ്പമാണ് അതിനിടയാക്കിയത്. വിന്റേജ് കാര്‍ കമ്പം മൂലം പഴയ കാറിന്റെ പ്രൗഢി തേടി അഹമ്മദ് കുട്ടി പോകാത്ത സ്ഥലങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. ഒടുവില്‍ സ്വന്തം കാപ്പിത്തോട്ടം വിന്റേജ് കാര്‍ മ്യൂസിയമാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച തന്റെ 'കാര്‍ തോട്ടത്തില്‍' തൊഴിലാളികളോടു സംസാരിച്ചു നില്‍ക്കുമ്പോള്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മരണം സംഭവിച്ചപ്പോള്‍ അനാഥമാകുന്നത് നൂറോളം കാറുകള്‍.ആദ്യം വീട്ടുമുറ്റത്തായിരുന്നു കാറുകളുടെ പ്രദര്‍ശനം. പിന്നീട് എണ്ണം കൂടിയപ്പോള്‍ നെല്ലിക്കുഡിഹേരിയിലെ എസ്‌റ്റേറ്റിലായി കാറുകളുടെ സ്ഥാനം. ആധുനിക കാര്‍ ഷോറൂമുകളെ വെല്ലുന്ന രീതിയില്‍ വൃത്തിയിലും പ്രൗഢിയിലും കാറുകള്‍ സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അഞ്ചു ജോലിക്കാരെയും നിയോഗിച്ചു. വര്‍ക്‌ഷോപ്പും ഇവിടെയുണ്ട്. നിരത്തിലിറക്കി ഓടിക്കാവുന്ന 'കണ്ടീഷനി'ലാണ് എല്ലാ കാറുകളും.

പിതാവ് മുഹമ്മദലിയില്‍നിന്നാണ് അഹമ്മദ്കുട്ടിക്ക് വാഹനക്കമ്പം ലഭിക്കുന്നത്. ആദ്യം വാങ്ങിയത് ഒരു ഷെവര്‍ലെ കാര്‍, നാലായിരം രൂപയ്ക്ക്. കുടകിലെ കച്ചവടം ടോപ് ഗിയറിലായതോടെ ഗാരിജിലെ കാറുകളുടെ എണ്ണവും കൂടി. ഓസ്റ്റിന്‍, മോറിസ്, ഹില്‍മാന്‍, സിംകാ, റെനോ, തെയ്ംസ്, വാന്‍ഗാഡ്, ട്രയംഫ്... തലയെടുപ്പോടെ നിരന്നു നില്‍ക്കുന്ന കാറുകള്‍ കുടകിലേക്ക് സഞ്ചാരികളെ മാടിവിളിച്ചു. സമ്പാദ്യത്തില്‍ നല്ലൊരു പങ്കും കാര്‍ വാങ്ങാനും സംരക്ഷിക്കാനും ചെലവഴിച്ചു.

ഇരുചക്ര- മുച്ചക്ര വാഹന ശേഖരം, അപൂര്‍വ ക്ലോക്കുകള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍... കാറിനു പുറമെ അഹമ്മദ് കുട്ടിയുടെ ഭ്രമങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശമായ കണ്ണൂര്‍ കാഞ്ഞിരോട് കബറടക്കി. ഭാര്യ: കുഞ്ഞി അലീമ, മകന്‍: അഷ്‌റഫ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends