Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

ആളുകളെ മര്യാദ പഠിപ്പിക്കാന്‍ ഒരു ട്രെയിന്‍ ഓപ്പറേറ്റര്‍ ഒപ്പിച്ച പണി!

03 August 2017

ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ മര്യാദയ്ക്ക് പെരുമാറാന്‍ വേണ്ടി ഒരു ട്രെയിന്‍ ഓപ്പറേറ്റര്‍ ചെയ്ത പണിയെന്തെന്നറിയണ്ടേ..?സാക്ഷാല്‍ അനബെല്ലയെ തന്നെ അങ്ങ് ഇറക്കി. അനബെല്ലയെന്നാല്‍ ഹോളിവുഡ് ഹൊറര്‍ ചിത്ര പ...

അതിവേഗത്തില്‍ വന്ന കാറുകള്‍ ഇടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് നാലംഗ കുടുംബം

02 August 2017

തങ്ങളുടെ കാര്‍ ഒരു വാഹനത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് ഹൈവേയില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ആ നാലംഗ കുടുംബം. അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും. റോഡില്‍ നിന്നും ക്രോസ്സ് ചെയ്യാനായി ഇറങ്ങിയ...

സ്വന്തം വാദം ശരിയാണെന്ന് സുഹൃത്തിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ പെണ്‍കുട്ടി വായില്‍ ചുറ്റിക കയറ്റി ; അവസാനം വമ്പന്‍ പണിയായി

02 August 2017

ചുറ്റികയും വായില്‍ തിരുകി കണ്ണും തള്ളി നില്‍ക്കുന്ന 14-കാരി കെയ്‌ലിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെയ്‌ലി ഈ സാഹസം കാട്ടിയത് തന്റെ ആണ്‍സുഹൃത്തിനോട് ചലഞ്ച് ചെയ്താണ്. തനിക്ക് ...

റോള്‍സ് റോയിസിന്റെ ഫ്‌ളൈയിംഗ് ലേഡിയെ ആര്‍ക്കും കവര്‍ന്നെടുക്കാനാവില്ല; എന്തുകൊണ്ട്; കാണാം വീഡിയോ

02 August 2017

റോള്‍സ് റോയ്‌സിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് ബോണറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ്( ഫ്‌ലൈയിംഗ് ലേഡി). 1920-കള്‍ മുതല്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ മ...

ബുള്ളറ്റുകള്‍ സംഗീത വിസ്മയം തീര്‍ത്തു (വീഡിയോ)

02 August 2017

ബുള്ളറ്റ് ബൈക്കുകള്‍ വാഹനപ്രേമികള്‍ക്ക് എന്നും ഒരു ഹരമാണ്. അതുകൊണ്ട് തന്നെ ആസ്വാദ്യകരമായ ഒന്നായിരിക്കും ബുള്ളറ്റ് റൈഡ്. എന്നാല്‍ ആ ആസ്വാദ്യതയെ മാറ്റിമറിച്ചുകൊണ്ട് ഇതാ ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒര...

പരുന്തുകളെ പോലെ പറക്കാനും തിരണ്ടികള്‍ക്കു കഴിയും (വീഡിയോ)

02 August 2017

മികച്ച വേട്ടക്കാരാണ് സ്രാവും പരുന്തും. സ്രാവ് കടലില്‍ വേട്ടയാടുന്നതില്‍ ഒന്നാം നമ്പറാണെങ്കില്‍ പരുന്താണ് ആകാശത്തെ വേട്ടക്കാരില്‍ ഒന്നാമന്‍. പരുന്തിന്റെ പേരില്‍ കടലിലും ഒരു ജീവിയുണ്ടെന്ന് അറിയാമോ?. ഈഗി...

സര്‍ഫിംഗിനിടെ പത്തുവയസ്സുകാരന്റെ അരികിലെത്തിയ കൊലയാളി സ്രാവില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ചിത്രം വൈറലാകുന്നു

02 August 2017

കൊലയാളി സ്രാവിന് അരികില്‍ കൂടി സര്‍ഫിംഗ് നടത്തുക എന്നത് ഭയാനകം തന്നെ. എന്നാല്‍ അങ്ങനൊരു സംഭവം നടന്നെന്ന് ഈ പത്തുവയസ്സുകാരന്‍ അറിഞ്ഞത് സര്‍ഫിംഗ് സമയത്ത് അച്ഛന്‍ എടുത്ത ചിത്രങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ ...

സ്രാവിന്റെ പിടിയില്‍ നിന്നും യുവതി രക്ഷപ്പെട്ടത് അതിന്റെ കണ്ണ് കുത്തി പൊട്ടിച്ചതിനാല്‍!

02 August 2017

സ്രാവ് തുടയില്‍ കടിച്ച് കടലിന്നടിയിലേക്കു താഴ്ത്തിയ ആ സന്ദര്‍ഭം ലീന എറിക്‌സണ്‍ എന്ന യുവതി വിശേഷിപ്പിക്കുന്നത് തന്റെ തലച്ചോറ് ഫ്‌ളൈറ്റ് മോഡിലായ നിമിഷമെന്നാണ്. ചിന്തകളില്ലാതെ, താന്‍ കരയുന്നുണ്ടെന്ന ബോധം...

ഒന്നു വീണങ്കിലെന്താ...ജൂഡ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ഫോസില്‍

01 August 2017

മെക്‌സിക്കോയിലെ ലാ ക്രൂസെസില്‍ മാതാപിതാക്കള്‍ക്കൊപ്പം തങ്ങളുടെ പറമ്പില്‍ ട്രക്കിംഗിനിറങ്ങിയതായിരുന്നു ജൂഡ് സ്പാര്‍ക്ക്‌സ് എന്ന പത്തുവയസുകാരന്‍. നടക്കുന്നതിനിടയില്‍ കാലുതെറ്റി ജൂഡ് ഒരു കുഴിയിലേക്കുവീണു...

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യപുഷ്പം വിടര്‍ന്നു

01 August 2017

ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു മ്യൂസിയത്തിനു മുമ്പില്‍ 2400 ആളുകള്‍ ഒരു പൂവിന്റെ രൂപത്തില്‍ ഒത്തുകൂടിയപ്പോള്‍ രചിക്കപ്പെട്ടത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പമായിരുന...

പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും!

01 August 2017

ക്ഷമയില്ലാത്ത ആ ഡ്രൈവര്‍ തന്റെ കാറും കൊണ്ട് നിലംപൊത്തി വെള്ളത്തിലേക്ക് പതിച്ചു. നോര്‍ത്ത് യൂറോപ്പിലെ ക്രിമിയ എന്ന സ്ഥലത്താണ് രസകരമായ സംഭവം അരങ്ങേറിയത്. വാഹനങ്ങളും ആള്‍ക്കാരുമായി വന്ന ബോട്ട് ഡോക്കിലേക്...

ദരിദ്രകര്‍ഷകന്‍ മണ്ണില്‍ വിളയിച്ചത് പൊന്നല്ല, വജ്രം...!

01 August 2017

വിളനാശത്തിലൂടെ കൃഷിയില്‍ കനത്ത നഷ്ടം നേരിട്ട ദരിദ്ര കര്‍ഷകന് ഒടുവില്‍ മണ്ണ് നല്കിയത് സൗഭാഗ്യത്തിന്റെ വജ്രക്കട്ടി! മധ്യപ്രദേശിലെ ബുണ്ടേല്‍ഖണ്ഡിലുള്ള സുരേഷ് യാദവിനാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് ...

നടുറോഡില്‍ കാര്‍ നിന്നുപോയതിന്റെ കാരണമറിയാന്‍ ബോണറ്റ് തുറന്നു നോക്കിയ യുവതി ഞെട്ടി..!

01 August 2017

ലിഡിയാനെ ബ്രാഗാ കാര്‍ലോസ് എന്ന യുവതി ബ്രസിലിലെ കാംപോ ലാര്‍ഗോയില്‍ നിന്നും വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് കാര്‍ നടുറോഡില്‍ നിന്നു പോയത്. കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ പലതവണ ഇവ...

ലോകത്തിലെ ഏറ്റവും വലിയ ആകാശപ്പാലത്തില്‍ കയറാന്‍ ധൈര്യമുള്ളവര്‍ക്ക് വരാം

01 August 2017

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആകാശപ്പാലം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. 1,620 അടി നീളവും 278 അടി ഉയരവുമുണ്ട് ഈ തൂക്കുപാലത്തിന്. സ്വിറ്റ്‌സര്‍ലന്‍ഡിലെ റാന്‍ഡയില്‍ മലനിരകളിലായി സ്ഥിതി ചെയ്യുന്ന സെ...

ടോറി സനാഥനായി,എന്നു മാത്രമല്ല ഇനി രാജ്യത്തെ പ്രഥമ നായ!

01 August 2017

ഏതൊരു നായയ്ക്കും ഒരു ദിനമുണ്ടെന്നാണല്ലോ ചൊല്ല്. ഉടമയാല്‍ ഉപേക്ഷിപ്പെട്ട് തെരുവില്‍ അലഞ്ഞ ടോറി എന്ന നായക്കുട്ടിയുടെ കാര്യത്തില്‍ ഈ ചൊല്ല് അക്ഷരംപ്രതി യാഥാര്‍ഥ്യമായിരിക്കുകയാണ്. ദക്ഷിണകൊറിയയിലാണ് സംഭവം....

Malayali Vartha Recommends