Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബുള്ളറ്റുകള്‍ സംഗീത വിസ്മയം തീര്‍ത്തു (വീഡിയോ)

02 AUGUST 2017 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബുള്ളറ്റ് ബൈക്കുകള്‍ വാഹനപ്രേമികള്‍ക്ക് എന്നും ഒരു ഹരമാണ്. അതുകൊണ്ട് തന്നെ ആസ്വാദ്യകരമായ ഒന്നായിരിക്കും ബുള്ളറ്റ് റൈഡ്. എന്നാല്‍ ആ ആസ്വാദ്യതയെ മാറ്റിമറിച്ചുകൊണ്ട് ഇതാ ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒരുഗ്രന്‍ സംഗീതം തീര്‍ത്തിരിക്കുകയാണ് ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘം. എന്താ സംഗതി ഉഷാറായിരിക്കുമല്ലേ? ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനായാണ് ബുള്ളറ്റ് സംഗീതം ഉടലെടുത്തത്.

രണ്ടു മാസത്തോളം സമയമെടുത്താണ് ഈ സംഗീതം രൂപപ്പെടുത്തിയത്. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുന്നതു മുതല്‍ കീ വരെ ഓര്‍ക്കസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാമാക്ഷി റായിയാണ് ഗാനം ആലപിച്ചത്. ബുള്ളറ്റിന്റെ ഗാംഭീര്യം തുളുമ്പുന്ന എന്‍ജിന്‍ ശബ്ദം, ഹോണ്‍ എന്നിവയ്‌ക്കൊപ്പം സീറ്റിലും ഇന്ധനടാങ്കിലും ടയറിലും എക്‌സ്‌ഹോസ്റ്റിലും മറ്റും തട്ടി ഈണമിട്ടാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

ഒരു കടയ്ക്കുള്ളില്‍ ചിത്രീകരിക്കുന്ന വീഡിയോ ഇടയ്ക്ക് വാച്ച്മാന്‍ എത്തുന്നതോടെ തടസ്സപ്പെടുമെങ്കിലും ബൈക്കില്‍ സഞ്ചരിച്ച് ഈ ചങ്ങാതി കൂട്ടങ്ങള്‍ പാട്ട് പാടി പൂര്‍ത്തിയാക്കുന്നു. ഇതൊക്കെ സത്യത്തില്‍ കൗതുകകരമാകുന്ന രീതിയില്‍ തന്നെ അണിയിച്ചൊരുക്കിയിരിക്കുന്നു. ഈ ശബ്ദങ്ങളെല്ലാം കൃത്യതയോടെ റെക്കോര്‍ഡ് ചെയ്ത ശേഷം അമേരിക്കയില്‍ വച്ചാണ് വീഡിയോ എഡിറ്റ് ചെയ്ത് പൂര്‍ണരൂപത്തിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (1 minute ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (52 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends