Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ഫിംഗിനിടെ പത്തുവയസ്സുകാരന്റെ അരികിലെത്തിയ കൊലയാളി സ്രാവില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ചിത്രം വൈറലാകുന്നു

02 AUGUST 2017 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൊലയാളി സ്രാവിന് അരികില്‍ കൂടി സര്‍ഫിംഗ് നടത്തുക എന്നത് ഭയാനകം തന്നെ. എന്നാല്‍ അങ്ങനൊരു സംഭവം നടന്നെന്ന് ഈ പത്തുവയസ്സുകാരന്‍ അറിഞ്ഞത് സര്‍ഫിംഗ് സമയത്ത് അച്ഛന്‍ എടുത്ത ചിത്രങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ മാത്രമാണ്.

സിഡ്‌നിക്ക് തെക്ക് ന്യൂകാസ്റ്റിലുള്ള സാമുറായ് ബീച്ചിലാണ് സംഭവം. പിതാവ് ക്രിസ് ഹാസനൊപ്പം സര്‍ഫിംഗിനായി ബീച്ചിലെത്തിയതായിരുന്നു ഈഡന്‍ ഹാസന്‍. തിരമാലകള്‍ക്ക് മുകളിലുള്ള മകന്റെ സര്‍ഫിംഗ് പകര്‍ത്താന്‍ ക്യമാറയുമായി ക്രിസ് ഹാസന്‍ കരയില്‍ നിന്നു.

ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ക്യാമറ സ്‌ക്രീനില്‍ സൂക്ഷിച്ചുനോക്കിയ ഹാസന്‍ ഞെട്ടി. മകന് സമീപം വായ തുറന്നുപിടിച്ച് ഒരു സ്രാവ്. ഉടന്‍ തന്നെ ക്രിസ് മകനെ കരയിലേക്ക് വിളിച്ചുവരുത്തി.

ഈഡന്‍ തിരമാലകളില്‍ ഒരു രൂപം കണ്ടിരുന്നു. കടല്‍പായല്‍ ആണെന്നാണ് അവന്‍ ആദ്യം കരുതിയത്. എന്തിന്റേയോ മുകളില്‍ നില്‍ക്കുന്നതായും അവന് തോന്നി. പക്ഷെ അത് കൊലയാളി സ്രാവ് ആയിരുന്നുവെന്ന് ഫോട്ടോ കണ്ടപ്പോള്‍ മാത്രമാണ് അവന് മനസിലായത്. ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്ന് പോയി. പത്ത് ലക്ഷം ഷോട്ടുകളെടുത്താല്‍ ലഭിക്കാവുന്ന ഒരു ഷോട്ടാണിതെന്ന് ക്രിസ് ഹാസന്‍ പറഞ്ഞു.

സ്‌കൂള്‍ വേനലവധിയുടെ അവസാന വാരം ആസ്വദിക്കാന്‍ ഈഡനേയും മറ്റ് രണ്ട് മക്കളേയും കൂട്ടി ബീച്ചിലെത്തിയതായിരുന്നു ക്രിസ് ഹാസന്‍. ഫോട്ടോയിലെ സ്രാവ് അപകടകാരിയായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ആയിരിക്കാമെന്ന് ജെയിംസ് കുക്ക് സര്‍വകലാശാലയിലെ സ്രാവ് ഗവേഷകന്‍ ആന്‍ഡ്രു ചിന്‍ പറയുന്നു.

പരിഭ്രാന്തിയിലായ സ്രാവ് ഈഡന്റെ സര്‍ഫിംഗ് ബോര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. ഈഡനെ വേട്ടയാടാനുള്ള സ്രാവിന്റെ നീക്കമായി ഇതിനെ കാണാനാകില്ലെന്നും ചിന്‍ കൂട്ടിചേര്‍ത്തു.

സര്‍ഫിംഗ് ചെയ്തിരുന്നത് സ്രാവിന് മുകളില്‍ ആയിരുന്നുവെന്ന് അറിയാതിരുന്നതും ബീച്ചില്‍ സുരക്ഷിതമായി എത്താന്‍ കഴിഞ്ഞതിലും അതീവ സന്തുഷ്ടനാണെന്ന് ഈഡന്‍ പ്രതികരിച്ചു. കണ്ടിരുന്നുവെങ്കില്‍ ഭയന്ന് തിരകളില്‍ വീണേനെ. ഭാഗ്യം കൊണ്ടാണ് വീഴാതിരുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈഡന്‍ പറഞ്ഞു. 2015-ല്‍ മേഖലയില്‍ ഒരു ജാപ്പനീസ് വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഏതായാലും  ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (1 minute ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (52 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends