ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റീസ് സൗമൻസെൻ പ്രഖ്യാപനം നടത്തി.
1979ൽ തിരുവനന്തപുരം ബാറിൽ സിവിൽ അഭിഭാഷകരായ എസ്. എസ്. കൽക്കുരയുടെയും ശങ്കരയ്യരുടെയും ജൂനിയറായാണ് രാഘവേന്ദ്ര പ്രാക്ടീസ് ആരംഭിച്ചത്. 1994ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി.
a
https://www.facebook.com/Malayalivartha

























