Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പശ്ചിമഘട്ടത്തില്‍ ബാള്‍സം പൂക്കള്‍ വിരിഞ്ഞു

03 AUGUST 2017 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മഴയെത്തിയതോടെ ഇടുക്കി ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കി പശ്ചിമഘട്ട മലനിരകളില്‍ ബാള്‍സം ചെടികള്‍ പൂത്തു.

പശ്ചിമഘട്ടത്തിലെ നനഞ്ഞ പാറക്കെട്ടുകളിലും കൃഷിയിടങ്ങളിലും ഇപ്പോള്‍ ബാള്‍സം പൂക്കളുടെ നീലിമയാണ്. 'ഇംപേഷ്യനന്‍സ്' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ബാള്‍സങ്ങള്‍ മഴക്കാലത്തു ഒരു സീസണില്‍ വളര്‍ന്ന് പുഷ്പിച്ചശേഷം നശിക്കുന്നവയാണ്.

900 വകഭേദങ്ങളാണ് ബാള്‍സങ്ങള്‍ക്കുള്ളത്. അതില്‍ 89 ഇനങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഇതില്‍ 60 ഇനങ്ങളും ഹൈറേഞ്ചിലെ നനഞ്ഞ പാറക്കെട്ടുകളിലും മരങ്ങളിലും തഴച്ചു വളരുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ആദ്യ ഇരകളാണ് ബാള്‍സങ്ങള്‍. പശ്ചിമഘട്ടത്തിലെ മണ്ണെടുപ്പും ക്വാറികളും വേനല്‍ക്കാലത്തെ കാട്ടുതീയും ബാള്‍സം ചെടികളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.

ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍പോലും ഇവയുടെ വംശ നാശത്തിനിടയാക്കും. വനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നണ്ടോയെന്ന് പരിശോധിക്കാന്‍ ബാള്‍സങ്ങളുടെ കണക്കെടുത്താല്‍ മതി.

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന ആനമല, മീശപ്പുലിമല, കൊളുക്കുമല, മൂന്നാര്‍, ഇരവികുളം, മതികെട്ടാന്‍ചോല എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന പത്തോളം ബാള്‍സങ്ങള്‍ വംശനാശ ഭീഷിണിയിലാണ്.

ഇവയില്‍ ഇംപേഷ്യന്‍സ് മൂന്നാറന്‍സ്, ഇംപേഷ്യന്‍സ് പല്ലിടി, ഇംപേഷ്യന്‍സ് ഓര്‍ക്കിയോയിന്‍സ്, ഫ്‌ലോറ എന്നിവ കടുത്ത വംശനാശഭീഷിണിയാണ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.ബാള്‍സങ്ങളുടെ പറുദീസയാണ് ഈര്‍പ്പമുള്ള പാറക്കെട്ടുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (51 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (4 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends