RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
മയിലിനെ പാണ്ടയുടെ പരിധിയ്ക്കു പുറത്താക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു (വീഡിയോ)
03 July 2017
തങ്ങളുടെ അധികാര പരിധിയില്‍ മറ്റൊരാള്‍ കൈകടത്തിയാല്‍ അത് ആര്‍ക്കും ഇഷ്ടപ്പെടില്ല തന്നെ.പ്രത്യേകിച്ചും മൃഗങ്ങള്‍. താന്‍ നില്ക്കുന്നിടം അത് തന്റെ സാമ്രാജ്യമായാണ് അവര്‍ കരുതുക. ഇതാണ് ഇവിടെയും സംഭവിച്ചിര...
ഒരു ദിവസം പോലും മുടങ്ങാതെ 5 വര്‍ഷമായി ഡിസ്നി ലാന്‍ഡില്‍ പോകുന്ന വ്യക്തിയെ പരിചയപ്പെടൂ!
03 July 2017
കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ ദിവസവും വാള്‍ട്ട് ഡിസ്നി വേള്‍ഡ് പാര്‍ക്കില്‍ പോകുന്ന ഒരു മനുഷ്യനുണ്ട്. ജെഫ് റീറ്റ്സ് എന്ന ഈ 44-കാരന് തന്റെ ഗേള്ഫ്രണ്ടിനെപ്പോലും കണ്ടുപിടിച്ചത്. 2012 ജനുവരി ഒന്നാം തീയ...
ആത്മഹത്യ ചെയ്യാന്‍ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി; യുവാവിനെ അനുനയിപ്പിച്ച് പൊലീസുകാരന് കത്തി കൈവശപ്പെടുത്തി. പിന്നെ എന്തു സംഭവിച്ചെന്ന് കാണൂ (വീഡിയോ)
03 July 2017
കത്തിയുമായി ആത്മഹത്യ ചെയ്യാന്‍ പോലീസ് സ്റ്റേഷനിലെത്തിയയാളെ അനുനയിപ്പിച്ച് മരണത്തില്‍ നിന്നും രക്ഷിച്ച പോലീസുകാരന് പെട്ടെന്ന് ഹീറോ പരിവേഷം നേടി. കത്തി കൈവശപ്പെടുത്തിയ ശേഷം അയാളെ കസ്റ്റഡിയിലെടുക്കുന്...
ഒരു ഗ്രാം വിഷം കൊണ്ട് 15000 മനുഷ്യരെ കൊല്ലാം!ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഈ തവളയാണ്; വീഡിയോ കാണാം
03 July 2017
ഭൂമുഖത്തെ ഏറ്റവും വിഷമുള്ള ജീവി 'ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗ്' എന്ന സ്വര്‍ണ നിറത്തിലുള്ള വിഷത്തവളയാണ്. തെക്കേയമേരിക്കയിലെ കൊളംബിയയിലാണ് ഇവ അധികമായി കാണപ്പെടുന്നത്. സൂക്ഷിച്ച് കൈകാര്യ...
ഇനി പാസ്വേഡുകളും താക്കോലുകളും ഉപേക്ഷിക്കാം ഒരു മോതിരം മാത്രം മതി (വീഡിയോ)
03 July 2017
സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് നാമെല്ലാം. ഇന്നെല്ലാം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ്. ഫ്ളൈറ്റ് പറത്തുന്നതും പോലും ഇന്നൊരു എളുപ്പമുള്ള ജോലിയായി മാറിയിരിക്കുകയാണ്....
ഒരു വവ്വാല് കൂടി സുവര്‍ണജീവികളുടെ ഗണത്തിലേക്ക്
01 July 2017
തെക്കേയമേരിക്കയില്‍ കാണപ്പെടുന്ന 'മയോറ്റിസ് സിമുസ്' എന്ന വവ്വാല് വര്‍ഗത്തിലാണ് ഇതുവരെ സുവര്ണവവ്വാലുകളെയും ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍, ഈ ജീവികള്‍ 'മയോറ്റിസ് മിഡസ്റ്റാക്ടസ്' എ...
പൊട്ടിയ മുട്ടയില്‍ നിന്ന് ജീവന്റെ ആകാശത്തേക്ക് ചിറകു വിടര്‍ത്തി ഉയര്‍ന്ന ക്ലിംഗര്‍
01 July 2017
മൂന്നു വര്‍ഷം മുമ്പൊരു ജൂണ്‍ 16, നടക്കാനിറങ്ങിയതാണ് സൂസന് ഹിക്ക്മാന്‍. വഴിയരികില്‍ ഒരു പൊട്ടിയ മുട്ട, അതിനുളളില്‍ പിറക്കാനിരിക്കുന്ന ഒരു പക്ഷിക്കുഞ്ഞ്. കൂടന്വേഷിച്ചിട്ട് സമീപത്തെങ്ങും കണ്ടില്ല. ആ പക്...
പ്രായമാകാത്ത കുടുംബം;63 വയസ്സായ അമ്മയെയും മക്കളായ 40-കാരിയേയും 36-കാരിയേയും കണ്ടാല്‍ കോളേജ് കുമാരികള്; സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇവര്‍
01 July 2017
പ്രായത്തെ തോല്പിച്ച നിരവധിയാളുടെ ചിത്രം ഇതിനോടകം പലവട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് 63 കാരിയായ അമ്മയുടെയും 42-ഉം 36-ഉം വീതം പ്രായമുള്ള രണ്ട് പെണ്മ...
കുടിച്ച് ബോധമില്ലാതെ വിവാഹവേദിയില്‍ വരന്റെ ഡാന്‍സ്;ഒടുവില്‍ പെണ്‍കുട്ടിയുടെ തീരുമാനം ഇതായിരുന്നു
30 June 2017
വിവാഹ വേദിയില്‍ വരന്റെ പാമ്പ് നൃത്തം. വിവാഹത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന വധു ഒടുവില്‍ ആ തീരുമാനം പറഞ്ഞു. മദ്യപിച്ചെത്തി പാമ്പു പോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് ...
വിധിയെ തടുക്കാനാവില്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ!
30 June 2017
ആ മീന്‍പിടുത്തക്കാര്‍ക്ക് അതൊരു നല്ല ദിവസമായിരുന്നില്ല, അല്ലെങ്കില്‍ ഇങ്ങിനെ ഒരു അക്കിടി പറ്റുമോ...കഷ്ടപ്പെട്ടാണ് ഒരു വലിയ മീനിനെ പിടിച്ചത്. എന്തുചെയ്യാം കഴിക്കാനോ, വില്‍ക്കാനോ യോഗമുണ്ടായില്ല. ഞൊടിയിട...
131 വയസ്സുള്ള ലോകമുത്തശ്ശിയുടെ ആരോഗ്യരഹസ്യം കേട്ട് ത്രില്ലടിച്ച് ന്യൂഡില്‍സ് കമ്പനികള്‍
30 June 2017
സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം വാര്ധക്യമെന്നത് അസുഖങ്ങളോട് മല്ലിട്ട് ആശുപത്രിയോടും മരുന്നുകളോടും കൂട്ടുകൂടുന്ന കാലമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്...
ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ പേടിച്ച് ബോധംകെട്ടു വീഴുന്ന ആടുകള്‍(വീഡിയോ)
30 June 2017
ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ ബോധം കെട്ടു വീഴുന്ന ചിലരുണ്ടെന്ന് നമുക്കറിയാം. മൃഗങ്ങള്‍ക്കിടയില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ടെന്നസിയിലുള്ള മയോട്ടോണിയ എന...
കംഗാരുവും നായയും തമ്മിലുള്ള കൗതുകകരമായ പോരാട്ടം (വീഡിയോ)
30 June 2017
കംഗാരുവും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയും തമ്മിലുള്ള രസകരമായ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്വേല്സിലാണ് കൗതുകകരമായ ഈ സംഭവം നടന്നത...
കാറിന് പിന്നില്‍ ജീവനുള്ള നായയെ കെട്ടിയിട്ട് വലിച്ചു കൊണ്ടു പോവുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
30 June 2017
ജീവനുള്ള നായയെ കാറിന് പിന്നില്‍ കെട്ടിയിട്ട് വലിച്ചു കൊണ്ടു പോവുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. തുര്‍ക്കിയിലാണ് സംഭവം. കാറിന് പുറകിലായി വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ചിത്രീ...
ഒരു മിടുക്കന് വളര്‍ത്തുനായയുടെ അഭ്യാസം കാണൂ
30 June 2017
നമ്മളൊക്കെ പലപ്പോഴായി അഭ്യാസപ്രകടനങ്ങള്‍ നടത്താറുണ്ട്. ജീവിതമാര്‍ഗ്ഗമായും അല്ലാതെയും. എന്നാല്‍ മൃഗങ്ങളെകൊണ്ട് അഭ്യാസം ചെയ്യിക്കുക എന്നത് കുറച്ച് പാടുള്ള പണിയാണ്. അവയ്ക്ക് പശീലനം നല്‍കുന്നത് തന്നെയാണ് ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ





















