Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

പൊട്ടിയ മുട്ടയില്‍ നിന്ന് ജീവന്റെ ആകാശത്തേക്ക് ചിറകു വിടര്‍ത്തി ഉയര്‍ന്ന ക്ലിംഗര്‍

01 JULY 2017 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മൂന്നു വര്‍ഷം മുമ്പൊരു ജൂണ്‍ 16, നടക്കാനിറങ്ങിയതാണ് സൂസന്‍ ഹിക്ക്മാന്‍. വഴിയരികില്‍ ഒരു പൊട്ടിയ മുട്ട, അതിനുളളില്‍ പിറക്കാനിരിക്കുന്ന ഒരു പക്ഷിക്കുഞ്ഞ്. കൂടന്വേഷിച്ചിട്ട് സമീപത്തെങ്ങും കണ്ടില്ല. ആ പക്ഷിമുട്ട പൊട്ടിയസ്ഥിതിയില്‍ അവിടെ എങ്ങനെ എത്തി എന്ന് അവര്‍ക്കൊരു എത്തുംപിടിയും കിട്ടിയില്ല.

ഇനിയാണ് സൂസന്‍ അമ്മയായ കഥ തുടങ്ങുന്നത്. ഒരു പക്ഷിക്കുഞ്ഞിന്റെ അമ്മ. സമയം തെറ്റിപ്പിറന്ന പക്ഷിക്കുഞ്ഞിനെ സൂസന്‍ വളര്‍ത്തുന്നു. പേരുമിട്ടു അവര്‍ അവന്, ക്ലിങ്ങര്‍. ആദ്യദിനം തന്നെ പക്ഷിക്കുഞ്ഞ് മരിച്ചുപോകുമോയെന്ന് സൂസന്‍ ഭയന്നു. ഒരു രാത്രി പിന്നിട്ടപ്പോഴും അവന്‍ ജീവനോടെ ഉണ്ടായിരുന്നു.



ഓരോ ഇരുപത് മിനിട്ടിലും അവന്‍ കരയും. അവന് ഭക്ഷണം കൊടുക്കണം. എല്ലാ ദിവസവും അമ്മയുടെ വാത്സല്യത്തേനുണ്ട് അവന്‍ വളര്‍ന്നു. ശക്തനായി തന്നെ. അവന് തൂവല്‍ മുളച്ചു. ഭാരം കൂടി. അവന്‍ കണ്ണു തുറന്നപ്പോള്‍ അതില്‍ ഒരു പ്രപഞ്ചത്തെ തന്നെ സൂസന്‍ കണ്ടു.



ക്ലിങ്ങര്‍ വളര്‍ന്നു കൊണ്ടേയിരുന്നു. അവന്‍ സ്വയം ഭക്ഷിക്കാന്‍ തുടങ്ങി. ക്ലിങ്ങര്‍ കുളിക്കാനും പഠിച്ചു. വൃത്തിബോധത്തോടെ ഒരോ ദിവസവും അവന്‍ നിരവധി തവണ കുളിച്ചു. അവന്‍ കളിക്കാനും തുടങ്ങി. പന്തുരുട്ടിയും മറ്റും അവന്‍ സൂസനെ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒരു ദിനം അവന്‍ സൂസന്റെ മുഖത്തു നോക്കി സംസാരിക്കുകകൂടി ചെയ്തു.



ക്ലിങ്ങറെ അവന്റെ ലോകത്ത് വിടണമെന്ന് സൂസന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവന്‍ വളര്‍ന്നത് പക്ഷിലോകത്തെ നിയമങ്ങള്‍ അറിയാതെയായിപ്പോയി. സൂസന്‍, ക്ലിങ്ങറുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ഒരു വീഡിയോ പുറത്തിറക്കിയായിരുന്നു. ക്ലിങ്ങറിന്റെ വളര്‍ച്ചയുടെ ദിനം കുറിച്ചിട്ട ചിത്രങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കി. സൂസന് ഇന്ന് കൂട്ടിന് ക്ലിങ്ങറുണ്ട്, ക്ലിങ്ങര്‍ക്ക് സൂസനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (10 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (11 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (17 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (23 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (29 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

Malayali Vartha Recommends