Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി

21 NOVEMBER 2026 11:43 AM IST
മലയാളി വാര്‍ത്ത

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകി ഹൈക്കോടതി ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

സമ്പൂർണ നിരോധനത്തിന് പകരം നിയന്ത്രണങ്ങളോടെ ടാക്സി സർവീസ് നടത്താനായി അനുവദിക്കണമെന്ന് വ്യക്തമാക്കി കോടതി .കഴിഞ്ഞവർഷം ഏപ്രിലിലാണ് ഹൈക്കോടതി ഏകാംഗ ബെഞ്ച് കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ചത്.

ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വേണം ബൈക്ക് ടാക്സി പ്രവർത്തിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർക്കാർ ചട്ടരൂപവത്കരണത്തിന് തയ്യാറാകാതെ വന്നതോടെ നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവിടുകയും ചെയ്തു.എന്നാൽ, ഇതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർവീസിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.

 

" 

 

ബൈക്ക് ടാക്സിയായി പ്രവർത്തിക്കേണ്ട ഇരുചക്രവാഹനങ്ങൾ ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നും അതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവിൽ നിർദേശിച്ചിരുന്നത്. എന്നാൽ, ഇതിന് നടപടിയെടുക്കാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രാജ്യത്ത് 25 സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സി പ്രവർത്തിക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ജി.പി.എസ്. സംവിധാനങ്ങളുള്ളതിനാൽ ബൈക്ക് ടാക്സിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സാധിക്കുമെന്നും വ്യക്തമാക്കി. ഗതാഗതക്കുരുക്ക് വലിയ ആശങ്കയായ സംസ്ഥാനത്ത് ബൈക്ക് ടാക്സി ഗുണകരമാണെന്നും നിരീക്ഷിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (14 minutes ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (1 hour ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (1 hour ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (2 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (2 hours ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (2 hours ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (2 hours ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (2 hours ago)

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി  (2 hours ago)

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...  (2 hours ago)

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...  (3 hours ago)

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാം....തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം നിലവില്‍...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 16803 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends