RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
സി.കെ. വിനീതിന്റെ പുത്തന്‍ ഔഡി കാറിന്റെ പ്രത്യേകതയെന്തെന്നോ?
27 May 2017
മലയാളികളുടെ സ്വന്തം ഫുട്ബോള്‍ ഹീറോ സി.കെ. വിനീത് പുത്തന്‍ ഔഡി ക്യൂ ത്രീ കാര്‍ വാങ്ങിയ കാര്യം ഏറെക്കുറെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ആ കാര്‍ വിനീതിന്റേതു മാത്രമാണെന്നു എടുത്തു പറയുന...
കത്തുന്ന കരിക്കട്ടയിട്ട ഒരു കാപ്പി ആയാലോ...?അറിഞ്ഞോളൂ അങ്ങനെയും കാപ്പിയുണ്ടാക്കുന്നുണ്ട്!
27 May 2017
ഒരു കട്ടന്‍ കുടിച്ചാണ് നമ്മില്‍ അധികം പേരും നമ്മുടെ ദിവസം തുടങ്ങുന്നത്. എന്നാല്‍ ആ കാപ്പിക്കപ്പിനുള്ളില് ഒരു കരിക്കട്ട കണ്ടാലോ?കാപ്പി വിളമ്പിത്തന്ന ആളുടെ അന്നത്തെ ദിവസം ശരിയല്ല എന്നു കരുതിയാല്‍ മതി അ...
കണ്ണഞ്ചിപ്പിക്കുന്ന പകിട്ടില്‍ ഓസ്ട്രേലിയയില്‍ വച്ച് ബോളിവുഡ് സ്റ്റൈലില്‍ ഒരു ഇന്ത്യന്‍ വിവാഹം
27 May 2017
ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നായ വിവാഹദിവസത്തെ മനോഹരമാക്കാന്‍ എത്ര പണം ചെലവഴിക്കാനും ചിലര്‍ക്ക് മടിയില്ല. ആഢംബരങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ഇന്ത്യന്‍...
ചില്ലറക്കാരനല്ല ഈ മുളക്, ഏറ്റവും എരിവുള്ള മുളക് കണ്ട് പിടിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡിനായി കാത്തിരിക്കുകയാണ് സ്മിത്ത് എന്ന കര്ഷകന്
26 May 2017
കാന്തരിയുടെ എരിവു പോലും താങ്ങാന്‍ കഴിയാത്തവരാണു നമ്മളില്‍ പലരും. എന്നാല്‍ ചിലരാകട്ടെ മുളക് കഴിച്ചു റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമാണ്. അങ്ങനെയുള്ളവര്‍ക്കു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണു...
വഴിമുടക്കിയുള്ള കാട്ടാനയുള്ള പന്തുകളി
26 May 2017
മൃഗങ്ങള്‍ അവരുടെ സന്തോഷങ്ങള്‍ സ്വയം കണ്ടെത്തി അവരുടേതായ ലോകത്ത് ഉല്ലാസകരമായി ജീവിക്കുന്നവരാണ്. ഇപ്പോഴിതാ റോഡില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി പന്ത് കളിക്കുന്ന കാട്ടാനയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്ക...
ദുബൈ പോലീസില്‍ ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് പോലീസ് ഓഫീസര്‍ പ്രവര്‍ത്തനം ആരംഭിച്ചു
26 May 2017
ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് പോലീസ് ഓഫീസര്‍ റോബോ കോപ്പ് എന്നപേരില്‍ ദുബൈ പോലീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മീറ്റര്‍ അകലത്തില്‍ വരെ മുന്നില്‍ നില്ക്കുന്ന ആളുകളുടെ മുഖഭാവങ്ങളും ആംഗ്യഭാഷകളും ഇ...
ആ 6 വയസ്സുകാരി മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കാന്‍ പോകുന്ന ഒരു ബാല്യകാലചിത്രം!
26 May 2017
മീന്‍ പിടിത്തം എത്ര രസമുള്ള പരിപാടിയാണെന്ന് അത് ചെയ്തിട്ടുള്ളവര്‍ക്കേ അറിയൂ. ചൂണ്ടയില്‍ ഇര കോര്‍ത്തിട്ട് കാത്തിരിക്കുമ്പോള്‍ വമ്പന്‍ മല്‍സ്യങ്ങള്‍ അതില്‍ കുരുങ്ങണേ എന്നാവും മനസ്സിലെ വിചാരം. കാത്തിരിപ...
ഹൈക്കിങ്ങിനെത്തിയ യുവതികള്‍ ലോകത്തെ ഏറ്റവും വലിയ വിഷപ്പാമ്പിനു മുന്നില്‍ ചെന്നുപെട്ടതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
26 May 2017
പാമ്പുകളെ പേടിയില്ലാത്തവരുണ്ടോ!. വിഷമുള്ള പാമ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇങ്ങനെ പാമ്പിനെ പേടിയുള്ള രണ്ടു യുവതികള്‍ കൊലയാളി പാമ്പിന്റെ മുന്നില്‍ ചെന്നു പെട്ടാല്‍ എങ്ങനെയിരിക്കും? ഓസ്ട്രേലിയയി...
സൗദി അറേബ്യന്‍ മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ പാമ്പിനു സിറിഞ്ചില്‍ വെള്ളം നല്കുന്ന സഞ്ചാരി
26 May 2017
വേനല്‍ കടുത്തതോടെ സൗദി അറേബ്യയിലെ പകല്‍ സമയങ്ങളിലെ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസാണ്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ താപനില ഇങ്ങനെയാകുമ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കാര്യം പറയേണ്ടല്ലോ. കഠിനാ...
ബിരുദദാന ചടങ്ങിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അധ്യാപകന്റെ കാല് തൊട്ടതെന്തിനെന്ന് ചിന്തിച്ച് അമ്പരന്ന് നില്ക്കുന്ന അധ്യാപകന്റെ വീഡിയോ കാണൂ...
26 May 2017
അതിഥി സല്ക്കാരത്തിലായാലും മാതാ പിതാ ഗുരു ബഹുമാനത്തിന്റെ കാര്യത്തിലായാലും ഭാരതത്തിന്റെ സംസ്കാരവും മര്യാദയും ലോകത്തിന്റെ ചര്‍ച്ചയില്‍ പലപ്പോഴും വിഷയമായിട്ടുണ്ട്. ഈ സംസ്കാരം ഭാരതത്തിന്റെ മുഖമുദ്ര കൂടി...
ഭൂമികുലുക്കത്തിലുണ്ടായ വിള്ളലിനുള്ളിലെ അത്ഭുതക്കാഴ്ച ,വീഡിയോ കാണൂ...
26 May 2017
ന്യൂസിലന്‍ഡിലെ ആല്‍പൈന്‍ വിള്ളലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്ക് ഭൂകമ്പമുന്നറിയിപ്പ് നല്‍കുന്നതിന് പല തരത്തിലുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിള്ളലിനുള്ളിലെ ഭൗമചലനങ്ങള്‍ നിരീ...
സത്യം ശ്വാസം നിലച്ചു പോകും ഈ ദൃശ്യങ്ങള്‍ കണ്ടാല്‍...കൊടും കാട്ടില്‍ യുവാവും അപകടകാരിയായ വിഷപ്പാമ്പും നേര്‍ക്കുനേര്‍ വന്നതിന്റെ വിഡിയോ കാണൂ...
25 May 2017
സ്ഥിരമായി സാഹസികയാത്രകള്‍ നടത്തി 'നിക് ദ റാങ്ക്ലര്‍' എന്ന പേരില്‍ യൂട്യൂബില്‍ വിഡിയോ പോസ്റ്റു ചെയ്യുന്ന നിക്ക് ബിഷപ് എന്ന ചെറുപ്പക്കാരന് സംഭവിച്ചത്, സാഹസികതയെ ഏറെ സ്നേഹിക്കുന്നവര്‍ അറിയാതെ...
കൈപ്പുറം അബ്ബാസിന്റെ വീട്ടില്‍ വിരിഞ്ഞിറങ്ങിയത് മൂര്‍ഖന്‍ പാമ്പിന്റെ 33 കുഞ്ഞുങ്ങള്‍
25 May 2017
കൈപ്പുറം അബ്ബാസിന്റെ വീട്ടില്‍ തയ്യാറാക്കിയ ഇന്‍ക്യുബേറ്ററിന്റെ ഇളംചൂടിലേക്ക് മൂര്‍ഖന്‍പാമ്പിന്റെ 33 കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങി. മനുഷ്യന് അതിര്‍ത്തി തിരിച്ചുകെട്ടിയ ഇടങ്ങളിലേക്ക് കയറുമ്പോള്‍ കൈയില്‍ ...
മന്ത്രമോതി ഉറക്കാം ഞാന്‍...അച്ഛന് ചൊല്ലിയ ആ മന്ത്രം കേട്ട് അലറിക്കരഞ്ഞ കുഞ്ഞ് കരച്ചില് നിര്‍ത്തി ഉറങ്ങി; വീഡിയോ കാണൂ...
25 May 2017
മോട്ടിവേഷണല്‍ സ്പീക്കറായ ഡാനിയേല്‍ എയ്സെന്‍മാന്‍, ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില് നിര്‍ത്തുന്ന വിദ്യയാണ് വൈറലായിരിക്കുന്നത്. കൊച്ചു കുട്ടികള്‍ കരഞ്ഞു തുടങ്ങിയാല്‍ എന്താണു ചെയ്യേണ്ട...
ഫോട്ടോ മാത്രം കണ്ട് വിവാഹത്തിന് തയ്യാറാകരുത്; ഈ 'ഫോട്ടോഷോപ്പ് സര്‍ജറി' കണ്ടുനോക്കൂ...
25 May 2017
80 വയസുള്ള വൃദ്ധ 5 മിനിറ്റ് കൊണ്ട് സുന്ദരിയായ 30 കാരിയായി, ഇത് മായമല്ല മന്ത്രമല്ല. ഈ വീഡിയോ കണ്ട ആരും ഇനി ആ ചോദ്യം ചോദിക്കില്ല, ഫോട്ടോഷോപ്പിനു പരിധിയില്ലേ എന്ന ചോദ്യം. അഞ്ചുമിനിറ്റുള്ള ഈ വീഡിയോ നിങ്ങ...
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം
സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....
വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...




















