Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സത്യം ശ്വാസം നിലച്ചു പോകും ഈ ദൃശ്യങ്ങള്‍ കണ്ടാല്‍...കൊടും കാട്ടില്‍ യുവാവും അപകടകാരിയായ വിഷപ്പാമ്പും നേര്‍ക്കുനേര്‍ വന്നതിന്റെ വിഡിയോ കാണൂ...

25 MAY 2017 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്ഥിരമായി സാഹസികയാത്രകള്‍ നടത്തി 'നിക് ദ റാങ്ക്‌ലര്‍' എന്ന പേരില്‍ യൂട്യൂബില്‍ വിഡിയോ പോസ്റ്റു ചെയ്യുന്ന നിക്ക് ബിഷപ് എന്ന ചെറുപ്പക്കാരന് സംഭവിച്ചത്, സാഹസികതയെ ഏറെ സ്‌നേഹിക്കുന്നവര്‍ അറിയാതെ ചെന്നുപെടുന്ന അപകടങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നു.

ഇത്തരം യാത്രകളില്‍ ചെറിയ അപകടങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് ഇത്തിരി കടന്നു പോയെന്ന് ഈ വിഡിയോ ദൃശ്യങ്ങള്‍ കാണുന്ന ഏവര്‍ക്കും മനസിലാകും. നിക്കിന്റെ ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ശ്വാസമടക്കിപ്പിടിച്ചല്ലാതെ ആര്‍ക്കും ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാവില്ലെന്നതാണ് ഈ വിഡിയോയുടെ പ്രത്യേകത.

യുഎസിലെ വനാന്തരങ്ങളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ പാമ്പും മറ്റു വന്യമൃഗങ്ങളുമെല്ലാം നികിന്റെ വിഡിയോയില്‍ പതിയാറുണ്ട്. അത്തരമൊരു യാത്രയില്‍ നിക്ക് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭംവം. നിക്കിനു സമീപത്തായി അതീവ അപകടകാരിയായ ഈസ്‌റ്റേണ്‍ ഡയമണ്ട് ബ്ലാക്ക് റാറ്റില്‍ സ്‌നേക്ക് ഇഴഞ്ഞെത്തി സ്ഥാനം പിടിച്ചു.

ശ്വാസം പോലും വിടാനാകാത്ത അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കൈയും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നിക്കിനേയും അനങ്ങിയാല്‍ ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന പാമ്പിനേയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പേടിച്ചിട്ട് എനിക്ക് അനങ്ങാന്‍ പോലും കഴിയുന്നില്ല. ഞാന്‍ മരവിച്ചു പോയിരിക്കുന്നു എന്നു നിക്ക് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്തെങ്കിലും പ്രകോപനമുണ്ടാല്‍ മാത്രമേ ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ ആക്രമിക്കാറുള്ളൂ എന്നതിനാല്‍ വളരെ സൂക്ഷിച്ചായിരുന്നു നികിന്റെ പിന്നീടുള്ള നീക്കങ്ങള്‍. പാമ്പിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അതിന്റെ വാലിന്റെ അറ്റത്തു സ്പര്‍ശിച്ച നികിന്റെ ആദ്യശ്രമം തന്നെ പാളി. അത്രയും സമയം തൊട്ടരികിലായിരുന്ന പാമ്പ് ഈ നീക്കത്തോടെ നികിന്റെ മടിയിലേക്കു കയറി.

ഇതോടെ ഞെട്ടിവിറച്ച നിക്ക് ഒരു നിമിഷത്തേക്ക് ചെകുത്താനും കടലിനും ഇടയിലായി. എന്തും സംഭവിക്കാവുന്ന അവസ്ഥ. അവസാന ശ്രമമെന്ന പോലെ പാമ്പിനെ നോക്കിക്കൊണ്ട് ചെറിയൊരു കമ്പെടുത്ത് വീണ്ടും വാലില്‍ മെല്ലെ തൊട്ടു. ഇതോടെ പാമ്പ് മെല്ല മടിയില്‍ നിന്നും ഇഴഞ്ഞിറങ്ങി. വീണ്ടും ഒരു തവണകൂടി കമ്പു കൊണ്ടു സ്പര്‍ശിച്ചതോടെ പാമ്പ് പൂര്‍ണമായും പിന്നോട്ടു മാറി ആക്രമിക്കാന്‍ തയാറെടുത്തതും നിക് മുന്നോട്ട് ഓടി മാറിയതും ഒരുമിച്ചായിരുന്നു. തലനാരിഴയ്ക്കാണ് നിക് പാമ്പിന്റെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.

എന്തായാലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണു നിക്കും കൂട്ടരും. രണ്ടു ദിവസം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ നിക്ക് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 87 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.  

(

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (15 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (37 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (46 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (58 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends