Widgets Magazine
11
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ലോക്ഡൗണ്‍ കാലത്ത് വെറുതേ ഇരിക്കാതെ നല്ല തെളിനീരുള്ള ഒരു കിണര്‍ സംഘടിപ്പിച്ചെടുത്തു!

10 APRIL 2020 12:17 PM ISTമലയാളി വാര്‍ത്ത
തലശ്ശേരി പിണറായിലെ ഓട്ടോ ഡ്രൈവര്‍ കേളോത്ത് നരിക്കോടന്‍ ഷാജി, ഭാര്യ ബീന, മക്കളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അഭിജയ്, ബിന്‍ഷ എന്നിവരും ഷാജിയുടെ അനിയന്‍ നരിക്കോടന്‍ ഷനീഷും ലോക്ഡൗണ്‍ കാലത്ത് കൊത്തിയും കിളച്ചും മണ്ണുകോരിയും കുഴിച്ചെടുത്തത് നല്ലൊരു കിണര്‍. രണ്ടാഴ്ച കൊണ്ട് 16 കോല്‍ കുഴിച്ചപ്പോള്‍ വെള്ളം കണ്ടത...

ആനിമേഷന്‍ കഥാപാത്രമായി കുഞ്ഞുണ്ണി മാഷ് എത്തുന്നു

27 March 2017

എനിക്കു പൊക്കം കുറവാ ണെന്നെപ്പൊക്കാതിരിക്കുവിന്‍ എനിക്കൂക്കുകുറവാണെന്നെത്താങ്ങാതിരിക്കുവിന്‍ കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യന്റെ വരികളാണിത്. കുട്ടികള്‍ക്കായി...

മുത്തശ്ശന്മാരുടേയും മുത്തശ്ശിമാരുടേയും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ ആകാശയാത്രയുടെ കൗതുകങ്ങള്‍ കൂടി

27 March 2017

അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുള്‍പ്പെടെയുള്ള യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്നു വിമാനം പറന്നുയരുമ്പോള്‍ അദ്ഭുതവും ആശങ്കകളും നിറഞ്ഞ കണ്ണുകള്‍ മുറുക്കിയടച്ചിരിക്കുകയായിരുന്നു അവര...

തെരുവു സര്‍ക്കസ് സംഘത്തില്‍ നിന്നെത്തി ഫുട്‌ബോള്‍ ടീം നായികയായ ഗായത്രിക്കു മാംഗല്യം

27 March 2017

ഇന്നലെ 11ചൂലാംവയല്‍ മാക്കൂട്ടം എഎംയുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കുന്നമംഗലം മുറിയനാല്‍ കരുവാരപ്പറ്റ ഷിബു ഗായത്രിയുടെ കഴുത്തില്‍ മിന്നുകെട്ടി ജീവിത സഖിയാക്കിയപ്പോള്‍ സിന്‍ഡ്രലയുടേതു പോലുള്ള മറ്റ...

മന്ത്രിമാര്‍ 10 മണിക്ക് മുമ്പ് ഓഫീസിലെത്തണം; ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാര്‍ക്ക് വേണ്ടി; പറ്റില്ലെങ്കില്‍ പുറത്ത് പോകാം

27 March 2017

മുന്‍വിധികളൊക്കെ തിരുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തി കുറച്ച് ദിവസത്തിനകം തന്നെ ഉത്തര്‍ പ്രദേശില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തുന്നത്. വ്യത്യസ്തമായ 50 തീരുമാനങ്ങളാണ് ...

നാസയ്ക്കും തെറ്റി...നാസയുടെ തെറ്റുകണ്ടെത്തി തിരുത്തിയത് പതിനേഴുകാരന്‍!

25 March 2017

നാസയുടെ തെറ്റ് കണ്ടെത്തി തിരുത്തിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ പതിനേഴുകാരന്‍ മൈല്‍സ് സോളമനെന്ന വിദ്യാര്‍ഥി. ലോകത്തെ ഒന്നാം നിര ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട വിവരങ്ങളിലെ തെറ്റ് കണ്ടെത്തി അത് ചൂണ്ടിക്ക...

ആകാശത്ത് അദ്ഭുതം വിരിയിച്ച് ദൈവിക കരങ്ങളും കാലുകളും

25 March 2017

ബ്രിട്ടന്റെ ആകാശത്ത് അദ്ഭുതമായി ദൈവിക കരങ്ങള്‍ പോലെ മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഭീമാകാരമായ കൈയുടെ മാതൃകയിലാണു മേഘങ്ങള്‍ രൂപപ്പെട്ടത്. ഉരുണ്ടുകൂടി കാണപ്പെടുന്ന കട്ടിയുള്ള വെളുത്ത മേഘങ്ങളാണ് ഇവയെന്നാണു...

നീലഗിരിയില്‍ ദുരിയന്‍ പഴക്കാലം

25 March 2017

ഊട്ടിയിലെ ബെര്‍ളിയാറിലും കാട്ടേരി ഭാഗത്തും ഇപ്പോള്‍ ദുരിയന്‍ പഴക്കാലം. പാതയോരങ്ങളിലെ കടകളിലും ബെര്‍ളിയാറിലുള്ള ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമിലും ഈ പഴം ഇപ്പോള്‍ ധാരാളം ലഭിക്കുന്നുണ്ട്. ദുരിയന്‍ പഴത്തിന് ഔ...

കല്യാണത്തിന് വധുവെത്തിയത് ഇങ്ങനെ... തമിഴ് വധുവിന്റെ ഇരിപ്പ് വിവാദത്തില്‍

25 March 2017

വിവാഹം പവിത്രമാണ്. എത്രയൊക്കെ മോഡേണായാലും വിവാഹ സമയത്ത് കുലീനമായ വേഷണാണ് എല്ലാ മതത്തിലുള്ളവരും ധരിക്കുന്നത്. എന്നാല്‍ തമിഴ് വധുവിന്റെ ഫോട്ടോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.വിചിത്രമായ ആചാരം തമിഴ്‌...

ആഡംബരഹോട്ടലിനെ വെല്ലുന്ന തീവണ്ടി മഹാരാജ എക്‌സ്പ്രസ് കേരളത്തില്‍ എത്തുന്നു; യാത്രചിലവ് 16 ലക്ഷംരൂപ വരെ

25 March 2017

ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടി മഹാരാജ എക്‌സ്പ്രസ് ആദ്യമായി കേരള സര്‍വ്വീസിന് എത്തുന്നു. തീവണ്ടി കേരളത്തില്‍ എത്തുന്നത് സെപ്റ്റംബറോടെയാണ്. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്...

ഭക്ഷണമാക്കാന്‍ വന്ന കടുവയെ താഴെയിട്ട പെണ്‍കുരങ്ങ്; വൈറല്‍ വീഡിയോ

24 March 2017

അബദ്ധം കാട്ടുന്നവരെ ബുദ്ധിശൂന്യനെന്ന അര്‍ത്ഥത്തില്‍ 'കൊരങ്ങന്‍' എന്നു വിളിച്ചു കളിയാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കുരങ്ങുകള്‍ക്കും ബുദ്ധിയൊക്കയുണ്ടെന്നു ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. ഇവിടെ...

ആറ് ലക്ഷം രൂപയ്‌ക്കൊരു ബര്‍ഗര്‍!

24 March 2017

ഒരു ബര്‍ഗറിന് വില ആറ് ലക്ഷം രൂപ. സംഗതി കേട്ട് ഞെട്ടിയോ? എന്നാല്‍ സംഭവം സത്യമാണ.് ഒരു ബര്‍ഗര്‍ ആറുലക്ഷത്തിലധികം രൂപക്ക് വിറ്റുപോയത് ദുബായിലാണ്. സ്തനാര്‍ബുദത്തിനെതിരായ ക്യാമ്പെയിനായ പിങ്ക് കാരവാന്റെ ഭാഗ...

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് ആര് എന്നു ചോദിച്ചാല്‍ എന്തു പറയും?

24 March 2017

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. മുട്ടയാണ് എന്ന് പറഞ്ഞാല്‍ മുട്ട ആരിട്ടു എന്നാണ് ചോദ്യം. കോഴിയാണ് എന്ന് പറഞ്ഞാലോ മുട്ട വിരിയാതെങ്ങനെ കോഴിയുണ്ടാകും എന്നാകും ചോദ്യം. ഇത് പോലുള്ള കുസൃതിചോദ്യങ്ങളല്ല ഇവി...

ഫ്‌ളൂറസെന്റ് തവളയെ കണ്ടെത്തി 

24 March 2017

ആമസോണ്‍ കാടുകളില്‍ നിന്ന് ലോകത്തിലെ ആദ്യത്തെ ഫഌറസെന്റ് തവളയെ കണ്ടെത്തി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ ബര്‍ണാഡിനോ റിവാവിഡ നാച്യുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് ഈ അപൂര്‍വയിനം തവളയെ കണ്ടെത്തിയത്...

പൊലീസുകാരന്റെ ലാത്തി പടവാളാക്കി പൂവാലന്മാരെ നേരിട്ട് ഒരു പെണ്‍കുട്ടി

24 March 2017

രാത്രിയിലെ പൂവാലശല്യം ലാത്തി കൊണ്ട് നേരിട്ടു് ലക്‌നൗക്കാരി പെണ്‍കുട്ടി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചു വാങ്ങിയാണ് പെണ്‍കുട്ടി അടി തുടങ്ങിയത്. ശല്യക്കാരെ ലാത്തിക്കടിച്ച് ശരിയാക്ക...

കാര്‍ ഓടിക്കൊണ്ടിരിക്കവേ ഏ സി വെന്റിലേഷനില്‍ നിന്നും പാമ്പിറങ്ങി വന്നു

24 March 2017

ന്യൂജനറേഷന്‍ പാമ്പുകള്‍ക്ക് മാളമില്ലാതായതു കൊണ്ടാണോ എന്നറിയില്ല, ഇപ്പോള്‍ കാറിനകത്തൊക്കെയാണ് താമസം. കാരണം കഴിഞ്ഞ ദിവസം ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ എയര്‍ കണ്ടീഷന്‍ വെന്റിലേഷനിലൂടെയാണ് ...

Malayali Vartha Recommends