Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഭൂമികുലുക്കത്തിലുണ്ടായ വിള്ളലിനുള്ളിലെ അത്ഭുതക്കാഴ്ച ,വീഡിയോ കാണൂ...

26 MAY 2017 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ന്യൂസിലന്‍ഡിലെ ആല്‍പൈന്‍ വിള്ളലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്ക് ഭൂകമ്പമുന്നറിയിപ്പ് നല്‍കുന്നതിന് പല തരത്തിലുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിള്ളലിനുള്ളിലെ ഭൗമചലനങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുക എന്നതാണ് .

അത്തരത്തില്‍, വിള്ളലിലെ പാറകളുടെ ചലനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണിലെ പ്രഫസര്‍ റുപ്പെര്‍ട്ട് സതര്‍ലാന്‍ഡും സംഘവും അടുത്തിടെ അവിടെ എത്തിയത്. പാറകളെപ്പറ്റിയുള്ള പഠനവും ലക്ഷ്യമായിരുന്നു.

എന്നാല്‍ വിള്ളലിലേക്ക് ഇറങ്ങിയ ഗവേഷകര്‍ അദ്ഭുതപ്പെട്ടു പോയി. വിള്ളലിനു താഴെയുള്ള ജലത്തിന് കൊടുംചൂട്. 'ജിയോ തെര്‍മല്‍ ആക്ടിവിറ്റി' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷേ അതു സാധാരണ അഗ്‌നിപര്‍വതങ്ങള്‍ക്കു സമീപമേ സംഭവിക്കാറുള്ളൂ. ആല്‍പൈന്‍ വിള്ളലിന്റെ പരിസരത്തൊന്നും അഗ്‌നിപര്‍വതങ്ങളില്ല.

സാധാരണ ഭൂമിക്കടിയിലേക്ക് പോകും തോറും വെള്ളത്തിന്റെ ചൂടേറുന്നത് സ്വാഭാവികമാണ്. പക്ഷേ ആല്‍പൈനിലെ വെള്ളത്തിന്റെ താപനില പരിശോധിച്ചപ്പോള്‍ അത് 630 മീറ്റര്‍ താഴെയെത്തിയപ്പോള്‍ത്തന്നെ 100 ഡിഗ്രി സെല്‍ഷ്യസ് ആയെന്നു കണ്ടു. സാധാരണ ഭൂമിക്കടിയില്‍ ജലം ഇത്രയും താപനിലയിലെത്തണമെങ്കില്‍ മൂന്നു കിലോമീറ്ററെങ്കിലും അഗാധതയിലെത്തണമായിരുന്നു, ഇതാണ് ഗവേഷകരെയും അമ്പരപ്പിക്കുന്നത്.

ഈ ദ്വീപുരാഷ്ട്രത്തിന്റെ തെക്കുഭാഗം നിറഞ്ഞ് കിലോമീറ്ററുകളോളം നീളത്തിലാണ് ഈ വിള്ളലിന്റെ സ്ഥാനം. ഭൂകമ്പസാധ്യതാ മേഖലയാണിത്. പുരാതനകാലത്തുണ്ടായ വമ്പന്‍ ഭൂകമ്പങ്ങളുടെ ഫലമായുണ്ടായതാണ് ആല്‍പൈന്‍ വിള്ളലും. ശരാശരി 300 വര്‍ഷത്തെ ഇടവേളകളില്‍ ഇവിടെ വമ്പന്‍ ഭൂമികുലുക്കമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

അത്തരത്തിലൊരു ഭൂകമ്പം ഇതിനു മുന്‍പുണ്ടായത് 1717-ലാണ്. അതിനാല്‍ത്തന്നെ 2017-ഉം സമീപവര്‍ഷങ്ങളും ന്യൂസീലന്‍ഡില്‍ ഭൂകമ്പത്തിന്റെ കാര്യത്തില്‍ വമ്പന്‍ 'സാധ്യതാവര്‍ഷങ്ങള്‍' കൂടിയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം 2009-ല്‍ സംഭവിക്കുകയും ചെയ്തു.

എന്തൊക്കെയാണെങ്കിലും അപ്രതീക്ഷിതമായുണ്ടായ ഈ കണ്ടെത്തലില്‍ ഗവേഷകര്‍ സന്തോഷത്തിലാണ്. ഒന്നാമത്തെ കാരണം ഈ ചൂടേറിയ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നതു തന്നെ. ന്യൂസീലന്റില്‍ കല്‍ക്കരി വഴിയുള്ള വൈദ്യുതി ഉല്‍പാദനം കുറഞ്ഞു വരികയാണ്. നിലവില്‍ 15% വൈദ്യുതോല്‍പാദനം ജിയോ തെര്‍മല്‍ എനര്‍ജി വഴിയുമാണ്.

വടക്കുഭാഗത്തുള്ള ടവുപോ അഗ്‌നിപര്‍വത മേഖലയില്‍ നിന്നാണിതിലേറെയും. പക്ഷേ സുരക്ഷിതമായി ആല്‍പൈനിലെ താപനില എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനെപ്പറ്റി കൂടുതല്‍ ഗവേഷണം വേണ്ടി വരും. അങ്ങനെയെങ്കില്‍ വെള്ളം എടുത്താല്‍ത്തന്നെ അത് ഭൂകമ്പത്തിന് ഇടയാക്കുമോ എന്ന സാധ്യതയും തള്ളികളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (4 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (16 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (38 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (47 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (59 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends