Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

ഒരു പുരുഷന്റെ സ്വകാര്യസ്വത്താണോ അവര്‍ എന്ന് തിരിച്ചറിയാനായി അഖിലയുടെ കഴുത്തിലേക്ക് നോക്കേണ്ട...ആ കഴുത്തില്‍ താലി ഇല്ല, അനൂപ് താലികെട്ടാതെ ജീവിതത്തിലേയ്ക്ക് ചേര്‍ത്തതാണ് അഖിലയെ...!

12 NOVEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജാതിമത ഭേദമന്യേ വിവാഹത്തിന് താത്പര്യമുളള പെണ്‍കുട്ടികളില്‍ നിന്ന് വിവാഹ അഭ്യര്‍ത്ഥന ക്ഷണിച്ച് ആലപ്പുഴയില്‍ പട്ടികജാതിവികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസറായ അനൂപ് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. അതിന് ലഭിച്ച മറുപടി കത്തായിരുന്നു, മലപ്പുറം മഞ്ചേരിയിലെ കെഎഎച്ച്എം യൂണിറ്റി വുമണ്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അദ്ധ്യാപികയായ അഖിലയുടേത്.

എന്നാല്‍ അവിടെ തീര്‍ന്നില്ല അനൂപിന്റെ നിബന്ധനകള്‍. 'താലി ഞാന്‍ കെട്ടില്ല. മതപരമായി വിവാഹം കഴിക്കാനും സാധിക്കില്ല,' എന്നുകൂടി അയാള്‍ പറഞ്ഞുകളഞ്ഞു. കേള്‍ക്കാന്‍ കൊതിച്ച ഒന്ന് കേട്ടതിന്റെ സന്തോഷത്തിലായിരുന്നു അവരും. അഖിലയ്ക്ക് ഒന്നിനോടും വിയോജിപ്പുണ്ടായിരുന്നില്ല. അങ്ങിനെ ആലപ്പുഴ, തുറവൂര്‍ സ്വദേശി അനൂപും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിനിയായ അഖില പി രവീന്ദ്രനും വിവാഹിതരായി. നവംബര്‍ എട്ടിന് കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു ഒപ്പില്‍ കാര്യം തീര്‍ന്നു.

വിവാഹ സത്കാര വേദിയില്‍ നവ വധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍, സൈഡിലൊരു ഹീറോ സൈക്കിള്‍, പിന്നില്‍ ചിരിക്കുന്ന ചെ. ഒരു പൂവിന്റെ ആഡംബരം പോലും ഇല്ലാത്ത വേദി. ഭൂരിഭാഗം കുടുംബങ്ങളിലും അതൊരു കലഹത്തിന് തന്നെ കാരണമായേക്കും. എന്നാല്‍ എറണാകുളം കടവന്ത്ര ലയണ്‍സ് ക്ലബ് ഹാളില്‍ തുറവൂര്‍ സ്വദേശി അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുടെയും വിവാഹസത്കാരം അത്തരത്തില്‍ ഒന്നായിരുന്നു.

പരമ്പരാഗതമായി കണ്ട് ശീലിച്ചതോ, ആചരിച്ച് പോന്നതോ ആയ വിവാഹമായിരുന്നില്ല അത്. ആചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്. കൊച്ചിയില്‍ മാത്രമാണ് വിവാഹസത്കാരം സംഘടിപ്പിച്ചത്. കടവന്ത്രയിലെ ലയണ്‍സ് ക്ലബ് ഹാളിലായിരുന്നു സത്കാരം. ഇരുവരും കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിവാഹ സത്കാരവും നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായി. 'ആത്മാര്‍ത്ഥ സ്‌നേഹമാണ് യഥാര്‍ത്ഥ വിപ്ലവത്തെ നയിക്കുന്നത്,' എന്ന ചെഗുവേരയുടെ ഈ വാക്യമായിരുന്നു വേദിയില്‍ പശ്ചാത്തലമൊരുക്കിയത്. നവവരനും നവവധുവിനും ഇരിക്കാന്‍ മരക്കസേര, അത് മറ്റൊരു കാഴ്ചയായിരുന്നു. വേദിയുടെ ഒരു മൂലയില്‍ പഴയ ഹീറോ സൈക്കിള്‍ വച്ചത് ലളിത ജീവിതയാത്രയുടെ മറ്റൊരു കാഴ്ചയുമായി.

ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് വിവാഹ സത്കാരത്തിന്റെ ഭക്ഷണം എത്തിച്ചത്. കപ്പയും മീന്‍കറിയുമായിരുന്നു തയ്യാറാക്കിയത്. പേപ്പര്‍ ഗ്ലാസോ, പ്ലാസ്റ്റിക് പാത്രങ്ങളോ, ഉല്‍പ്പന്നങ്ങളോ ഒന്നും ഉപയോഗിച്ചില്ല. ചില്ലുഗ്ലാസുകളും പാത്രങ്ങളുമാണ് വിവാഹസത്കാരത്തിനെത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിച്ചത്. വിവാഹസത്കാരത്തില്‍ 'ഗ്രീന്‍ പ്രോട്ടോക്കോള്‍' നടപ്പാക്കണമെന്നത് അനൂപിന്റെ മറ്റൊരു നിര്‍ബന്ധമായിരുന്നു.

1954 ലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. അനൂപിന്റെയും അഖിലയുടെയും തീരുമാനത്തില്‍ യാതൊരു എതിര്‍പ്പും ഉന്നയിക്കാതെ വീട്ടുകാരും ഒപ്പം നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (50 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (55 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (5 hours ago)

Malayali Vartha Recommends