Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

സഞ്ചാരികള്‍ക്കായി തായ്‌വാന്റെ \'സെക്‌സ് തീം പാര്‍ക്ക്\'

29 JANUARY 2015 01:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മനസിലെ ആഗ്രഹങ്ങള്‍ സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ തായ്‌വാനിലേക്ക് ചെല്ലാം. നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കുന്ന എല്ലാം അവിടെയുണ്ട്. ആരും ചോദിക്കില്ല. പ്രണയിക്കുന്നവര്‍ക്ക് ഉല്ലസിക്കാനും തങ്ങളുടെ ആഗ്രഹം സഫലീകരിക്കുവാനുമായി രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് സ്വന്തമായി ഒരിടം തുറന്ന് കൊടുക്കുകയാണ് തായ്‌വാന്‍ സര്‍ക്കാര്‍.
ഹണിമൂണ്‍ ലക്ഷ്യമാക്കി തയ്‌വാന്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി പൂര്‍ണ്ണമായും കാമോദ്ദീപകമായ അന്തരീക്ഷം നല്‍കുന്ന റൊമാന്റിക് ബുലവാഡ് തായ്‌വാന്‍ സഞ്ചാരികള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കും. \'സെക്‌സ് തീം പാര്‍ക്ക്\' ആണ് ഇത്. വഴിയോരങ്ങള്‍ ചോലമരങ്ങള്‍ നട്ടുപിടുപ്പിച്ച, കാമോദ്ദീപങ്ങളായ അനേകം ശില്‍പ്പങ്ങളോട് കൂടിയ 37 മൈല്‍ നീളം വരുന്ന ഒരു സെക്‌സ് പാര്‍ക്കിന്റെ സവിശേഷതകള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ വെയ്ക്കുകയാണ് തായ്‌സര്‍ക്കാര്‍.
ലവ്‌ഹേര്‍ട്ടിന്റെ ആകൃതിയിലുള്ള ആര്‍ച്ചുകള്‍,  മൂടുപടത്തോട് കൂടിയ ഒരു പള്ളി, ചുറ്റും മൃഗങ്ങളും മനുഷ്യരും സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ അനേകം ശില്‍പ്പങ്ങള്‍, തൊട്ടടുത്ത് റൊമാന്റിക് മൂഡ് ഉപയോഗിക്കുന്നതിനായി ഒരു ഹോട്ടലും തായ്‌വാന്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമകള്‍ എല്ലാം തന്നെ സെക്‌സിന്റെ വിവിധ പോസുകളില്‍ ഉള്ളതാണ്. ഇനി ഇവയെല്ലാം കണ്ട് ഉയരുന്ന റൊമാന്റിക് മൂഡ് ഉപയോഗിക്കാന്‍ തൊട്ടടുത്തൊരു ഹോട്ടലും. ഇങ്ങിനെയാണ് സംവിധാനങ്ങള്‍ പോകുന്നത്.
ദമ്പതികള്‍ക്ക് ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഒരിടം കൂടി പൂര്‍ത്തിയാകേണ്ടതുണ്ട് അതാണ് പാര്‍ക്ക് തുറക്കുന്നത് താമസിപ്പിക്കുന്നത്. കമിതാക്കള്‍ക്ക് പ്രിയങ്കരമായ ദക്ഷിണ കൊറിയയിലെ ജേജു ലവ് ലാന്‍ഡിനെ അനുകരിച്ചാണ് തയ്‌വാനും റൊമാന്റിക് ബുലവാഡും നിര്‍മ്മിച്ചിരിക്കുന്നത്.
നാട്ടുകാര്‍ക്ക് പുറമേ ഹണിമൂണ്‍ ആഘോഷത്തിനായി വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന വിദേശികളെ കൂടി ലക്ഷ്യം വെച്ചാണ് തായ്‌വാന്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതേസമയം ഈ പാര്‍ക്ക് തായ്‌വാന്റെ മുഖം അന്താരാഷ്ട തലത്തില്‍ മോശമാക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനില്‍ തീ  (7 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (11 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (12 hours ago)

Malayali Vartha Recommends