Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

നമ്മുടെ വിജയന്‍സാര്‍ ഒന്നാമതെത്താന്‍ വെറും 2% മാത്രം; മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആത്മവിശ്വാസത്തില്‍ മലയാളികള്‍

31 JANUARY 2015 03:47 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നമ്മുടെ പ്രിയപ്പെട്ട വിജയന്‍ സാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറിന്റെ ഒന്നാം സ്ഥാനത്തേക്ക് അടുക്കുകയാണ്. ഒന്നാമതെത്താന്‍ ഇനി 2 ശതമാനം വോട്ടുകള്‍ മാത്രം മതി. വിജയന്‍ സാറിന് അവാര്‍ഡ് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നത് പോലെ. മലയാളികള്‍ ആത്മാര്‍ത്ഥമായി വോട്ട് ചെയ്താല്‍ രണ്ടാമതുള്ള വിജയന്‍ ഐപിഎസ് ഒന്നാമതെത്തും എന്നുള്ളത് ഉറപ്പാണ്. മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് തൊട്ടരുകിലാണിപ്പോള്‍. 29 ശതമാനത്തോടെ രണ്ടാം സ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണ് വിജയന്‍ ഐപിഎസ്. ഇനി 2 ശതമാനം മാത്രം മതി അദ്ദേഹത്തിന് വിജയത്തിന്റെ കൊടുമുടിയില്‍ എത്തിചേരാന്‍. ദേശീയ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പിലാണ് പി വിജയന്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ളത് തെലുങ്കാനയുടെ മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവാണ്.
ഒന്നാം സ്ഥാനത്തുള്ള ചന്ദ്രശേഖര റാവുവിന് 30 ശതമാനം വോട്ടുകളാണുള്ളത്. തൊട്ടു പുറകിലുള്ള പി വിജയന് 24 ശതമാനം വോട്ടുകളുണ്ട്. മൂന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന് 6 ശതമാനവും അമീര്‍ഖാന് 6 ശതമാനവും വോട്ടുകള്‍ മാത്രമാണുള്ളത്. പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ പ്രശസ്തരെ പുറകിലാക്കിയാണ് വിജയന്‍ മുന്നിലെത്തിയിരിക്കുന്നത്. കല്ലുവെട്ടിയും മണ്ണ് ചുമന്നുമാണ് ഈ സാധാരണക്കാരന്‍ ഐപിഎസിന്റെ പടികയറി ഇന്ന് ഡിഐജി സ്ഥാനത്തിരിക്കുന്നത്. ഈ ഐപിഎസ് ഓഫീസറുടെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്‍ ദീര്‍ഘമായ തന്റെ പൊലീസ് ജീവിതത്തില്‍ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ പൊലീസ് സര്‍വീസില്‍ എത്തിയത് കഠിനാധ്വാനം കൊണ്ടു മാത്രമാണ്. വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവില്‍ പോലീസ് സേനയിലെ ഉന്നതിയില്‍ എത്തിയത്. ദാരിദ്ര്യം കാരണം പത്താംക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടത്തില്‍ നിന്നാണ് വിജയന്റെ ഈ വിജയം. കേരള പോലീസില്‍ സ്തുത്യര്‍ഹമായ സേവനമാണ് പി വിജയനുള്ളത്.
ഈ മാസം 31 വരെ വോട്ട് ചെയ്യാന്‍ പറ്റും. ഒരാഴ്ച ബാക്കി നില്‍ക്കേ പി വിജയന് 10 ശതമാനം വോട്ട് മിറകടക്കാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസം. അതിന് മലയാളികളുടെ ആത്മാര്‍ത്ഥമായ പിന്തുണ മാത്രം മതി. അമേരിക്കന്‍ സൈറ്റുകളേയും ന്യൂയോര്‍ക്ക് ടൈസിനേയും മുട്ടുകുത്തിച്ചവരാണ് മലയാളികള്‍. സൈബര്‍ ലോകത്ത് ശക്തരായ മലയാളികള്‍ ഒത്തൊരുമിച്ചാല്‍ പി വിജയന്‍ ഒന്നാം സ്ഥാനത്തെത്തും. വിജയന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വിജയന്റെ വിജയം സാധാരണക്കാരുടെ വിജയമാണ്. അതിനാല്‍ നമുക്ക് ഒത്തൊരുമിക്കാം, നമ്മുടെ സ്വന്തം വിജയന്‍ സാറിനെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആക്കാന്‍.
വിജയന്‍ സാറിന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക\"\"
നോമിനിയില്‍ പബ്ലിക് സര്‍വീസ് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും അവസാനമായി പി വിജയനെ കാണാം. അവിടെ കാണുന്ന
vote by sharing ക്ലിക്ക് ചെയ്താല്‍ മറ്റൊരു വിന്‍ഡോ വരും അപ്പോള്‍ വോട്ട് ചെയ്യാവുന്നതാണ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (6 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (7 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (7 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (8 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (8 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (8 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (8 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (8 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (9 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (9 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (9 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (10 hours ago)

Malayali Vartha Recommends