Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!

ഗായിക രഞ്ജിനി ജോസിന്റെ പിതാവിന്റെ പണം തട്ടിപ്പിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

19 FEBRUARY 2015 01:41 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രശസ്ത ഗായിക രഞ്ജിനി ജോസിന്റെ പിതാവിനെതിരെ പണം തട്ടിപ്പു നടത്തിയെന്നാരോപിച്ചു കൂടുതല്‍ പേര്‍ രംഗത്ത്. രഞ്ജിനിയുടെ വിവാഹാവശ്യത്തിനാണെന്നു പറഞ്ഞ് പിതാവ് ബാബു ജോസ് പലരില്‍നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. രഞ്ജിനിയുടെ അച്ഛന്‍ ബാബു ജോസ് 2,85,000 രൂപ തട്ടിയെടുത്തെന്ന പരാതിയുമായി എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശിയും സിനിമാ സംവിധായകനുമായ ശ്രീലാല്‍ ദേവരാജാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. രഞ്ജിനിയുടെ വിഹാത്തിനായി രണ്ടു വര്‍ഷം മുമ്പു 16 ലക്ഷം രൂപ വാങ്ങിയിട്ടു തിരികെത്തന്നില്ലെന്നു ആരോപിച്ച് എറണാകുളം തൃക്കാക്കര സ്വദേശി പി ഐ ജോസഫ് കഴിഞ്ഞദിവസം എറണാകുളം ചിഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസും
ശ്രീലാല്‍ ദേവരാജിന്റെ പക്കല്‍നിന്ന് 1,85,000 രൂപ ചെക്ക് നല്‍കിയും ഒരു ലക്ഷം രൂപ വില്ല രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്നും പറഞ്ഞാണ് ബാബു ജോസ് പണം വാങ്ങിയത്. മകളുടെ വിവാഹ ആവശ്യത്തിനാണെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചാണ് ബാബു ജോസ് ശ്രീലാലിനെ ആദ്യമായി സമീപിക്കുന്നത്.
രഞ്ജിനി ജോസിന്റെ പിതാവ് എന്ന പരിചയംകൊണ്ടാണ് അപ്പോള്‍ പണം നല്‍കിയത്. ഇതിന് ഉറപ്പെന്ന നിലയില്‍ ബ്ലാങ്ക് ചെക്കും ബാബു ജോസ് നല്‍കി. പറഞ്ഞസമയം തീര്‍ന്നിട്ടും പണം തിരിച്ചുകിട്ടാതെ വന്നതോടെ വീണ്ടും ബാബുജോസിനെ സമീപിച്ചു. ഇതിനിടെയാണ് തൃപ്പൂണിത്തുറയിലുള്ള ഒരു വില്ല തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുതരാമെന്ന വാഗ്ദാനവുമായി വീണ്ടുമെത്തുന്നത്. 3200 ചതുരശ്ര അടിയിലുള്ള നാലു കിടപ്പുമുറികളോടു കൂടിയ വില്ലയ്്ക്കായി ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് ഒരുരുലക്ഷം രൂപ മുന്‍കൂറായി വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഇതു നല്‍കിയതായും ശ്രീലാല്‍ ദേവരാജന്‍ പറഞ്ഞു.
പിന്നീടാണ് ഇതും മറ്റൊരുരു തട്ടിപ്പാണെന്ന് ബോധ്യമായത്. ഷൈജു ഈപ്പന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വില്ല കൈമാറ്റം ചെയ്യാന്‍ ബാബു ജോസിന്റെ പേരിലുള്ള മുക്തിയാര്‍ ആണ് ബാബുജോസ് കാണിച്ചിരുന്നത്. ഇതുപ്രകാരമായിരുന്നു ശ്രീലാലും ബാബുജോസും തമ്മില്‍ കരാറുണ്ടായിരുന്നത്.എന്നാല്‍ പിന്നീട് എസ്.ബി.ടിയുടെ ബ്രാഞ്ചില്‍ അന്വേഷിച്ചപ്പോഴാണ് മുന്‍പുതന്നെ ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയ വസ്തുവാണിതെന്നു മനസ്സിലായതെന്നു ശ്രീലാല്‍ പറയുന്നു. കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായതോടെ തേവര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി ആദ്യഘട്ടത്തില്‍ അനുകൂല നിലപാടെടുത്ത എസ്.ഐ പിന്നീട് സാമ്പത്തികതട്ടിപ്പാണെന്നു പറഞ്ഞ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ശ്രീലാല്‍ പറയുന്നു. ഇതോടെ ഒരുരുലക്ഷം രൂപയുടെ ചെക്ക് കേസും, വില്ല നല്‍കാമെന്ന് പറഞ്ഞുപറ്റിച്ച് പണം തട്ടിയെന്ന പരാതി മറ്റൊരുരു കേസുമായി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. നിരവധി തവണ പണത്തിനായി സമീപിച്ചിട്ടും യാതൊരുരു പ്രതികരണവുമില്ലാത്തതിനാലാണ് നിയമനടപടിയുമായി മുന്നോട്ടുപോയതെന്ന് ശ്രീലാല്‍ ദേവരാജ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (12 hours ago)

Malayali Vartha Recommends