Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

23-വയസ്സുവരെ വളര്‍ത്തി വലുതാക്കിയ ഏകമകന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചപ്പോള്‍ ലളിത തകര്‍ന്നു, ഇന്ന് 52-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലളിത!

16 JANUARY 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂര്‍ തലോര്‍ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ മണിയ്ക്കും ഭാര്യ ലളിതയ്ക്കും കുഞ്ഞുങ്ങളെ നല്‍കുന്നതില്‍ എന്തു കൊണ്ടോ ദൈവം ചെറിയ പിശുക്ക് കാട്ടി. അവര്‍ക്ക് ഒരേയൊരു മകനാണ് ഉണ്ടായിരുന്നത്. ആ മകന്‍ രണ്ടു വര്‍ഷം മുമ്പ് 23-ാം വയസ്സില്‍ ബൈക്കപകടത്തില്‍ മരിച്ചു. മകന്റെ വേര്‍പാട് ഇവരുടെ ജീവിതത്തില്‍ ഇരുള്‍മൂടി. ഭാര്യ ലളിതയാകട്ടെ മകന്റെ മരണശേഷം മാനസികമായി തകര്‍ന്നു. ഭര്‍ത്താവ് മണിക്ക് അപ്പോള്‍ അന്‍പത്തിരണ്ടും ഭാര്യ ലളിതയ്ക്ക് അന്‍പതും വയസ്സായിരുന്നു. ലളിത മുപ്പത്തിയഞ്ചാം വയസില്‍ പ്രസവം നിര്‍ത്തുകയും ചെയ്തിരുന്നു.

അവര്‍ അപ്പോഴാണ് ഐ.വി.എഫ് ചികില്‍സയെക്കുറിച്ച് അറിയുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായി ഐ.വി.എഫ്. ചികില്‍സ കിട്ടി. പ്രസവം കൂടി സ്വകാര്യ ആശുപത്രിയിലായാല്‍ വന്‍തുക ചെലവ് വരും. ഇതുതിരിച്ചറിഞ്ഞ ദമ്പതികള്‍ നേരെ പോയത് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

ശസ്ത്രക്രിയയിലൂടെ മുപ്പത്തിമൂന്നാം ആഴ്ചയില്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനായിരുന്നു പ്രസവം. കുഞ്ഞുങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കിലോയായിരുന്നു തൂക്കം. മൂന്നാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ. നാളെ ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞുങ്ങള്‍ കുറേക്കൂടെ ആരോഗ്യവാന്‍മാരായി. ദമ്പതികള്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കും പേരിട്ടു. ആരവ്, ആദവ്.

ദമ്പതികളുടെ വീട് പഴയതാണ്. ചിതലരിച്ച മേല്‍ക്കൂരയിലെ മരങ്ങള്‍ മാറ്റണം. പെട്ടെന്നു വീട്ടിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാനാകില്ല. സന്നദ്ധ സംഘടനയായ സോളസിന്റെ പരിചരണ കേന്ദ്രത്തില്‍ അമ്മയേയും കുഞ്ഞുങ്ങളേയും തല്‍ക്കാലം താമസിപ്പിക്കും.

അന്‍പതു വയസ് കടന്ന ശേഷം അമ്മമാരാകുന്ന ഒട്ടേറെ കേസുകള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അന്‍പത്തിരണ്ടാം വയസില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കാന്‍ വേദിയായത് അപൂര്‍വമാണ്. അമ്മയേയും കുഞ്ഞുങ്ങളേയും കാണാന്‍ ആശുപത്രിയില്‍ ഒട്ടേറെ പേര്‍ ദിവസവും വരുന്നുണ്ട്.

പ്രസവം നിര്‍ത്തിയ ശേഷവും ഐ.വി.എഫ് ചികില്‍സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ ഒട്ടേറെ അമ്മമാരുണ്ട് കേരളത്തില്‍. 67-ാം വയസില്‍ കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

Malayali Vartha Recommends