Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറിച്ചുള്ള യുവാവിന്റെ പ്രവചനം വൈറല്‍; രഹസ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്... ആര്യക്കെതിരെ തുറന്ന് പോരുമായി പരീക്കുട്ടി


നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ


എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍


എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...

ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവെച്ച്‌ വിവാഹം!! ഭർതൃ വീട്ടിലെ സ്നേഹം അതിരുകടന്നതോടെ കുറ്റബോധം കൊണ്ട് നീറി... ടാന്‍സിയുടെ സംസ്‌കാരചടങ്ങില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്ന് മാതാപിതാക്കള്‍; നവ വധുവിന്റെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പോലീസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

10 FEBRUARY 2020 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറിച്ചുള്ള യുവാവിന്റെ പ്രവചനം വൈറല്‍; രഹസ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്... ആര്യക്കെതിരെ തുറന്ന് പോരുമായി പരീക്കുട്ടി

നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ

എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍

മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ! ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കറങ്ങി നടന്ന ഭര്‍ത്താവിനെ കുടുക്കി ഭാര്യ... മൂവാറ്റുപുഴയിൽ സംഭവിച്ചത്...

ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. ഗര്‍ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാന്‍ ടാന്‍സി തയ്യാറായതെന്നതിലും ദുരൂഹതകള്‍ ഏറെയാണ്. ഈ ദുരൂഹതകള്‍ നീക്കനാണ് പൊലീസിന്റെ ശ്രമം. കടുത്ത രക്ത സ്രാവത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി ചെയ്ത് എടുത്ത് കളഞ്ഞിരുന്നു. ഇക്കാര്യം മറച്ച് വച്ചായിരുന്നു ടെൽവിനുമായി വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ്പറയുന്നു . എന്നാൽ അന്വേഷണം ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം നടന്നത് . ആർഭാടപൂർവ്വമായിരുന്നു വിവാഹ ചടങ്ങുകൾ . വിവാഹം കഴിഞ്ഞ് ടാൻസി വളരെ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ടാൻസി നേരിട്ടിരുന്നില്ല . ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു . എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയുണ്ടായിരുന്നില്ല . ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഇത് നൽകിയത്.

പൗലോസും കുടുംബവും പൊതുവേ അയൽക്കാരുമായി അടുപ്പം കുറവായിരുന്നു. ഏറെനാളായി കുവൈറ്റിലായിരുന്നു പൗലോസ്. നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു . ലക്ഷകണക്കിന് സ്വത്തിന് ഉടമ കൂടിയാണ് പൗലോസ്. മൂത്തമകളെ വിവാഹം കഴിച്ചയച്ചത് ഇരുമ്പനത്തായിരുന്നു. മാഞ്ഞാലി ഭാഗത്ത് ആറിന്റെ കരയിലായി 7 ഏക്കറോളം വസ്തുവകകളും പൗലോസിനുണ്ട് . ടാൻസി നഴ്സിങ് പഠിച്ചപ്പോഴും വീട്ടിലേക്ക് അധികം വരാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് . വീട്ടുകാരുടെ അവഗണനയാണോ അതോ മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും സുഹൃത്തുക്കളും സംശയം ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ആത്മഹത്യക്ക് കാരണം ഗർഭാശയം എടുത്ത് കളഞ്ഞത് മറച്ചു വച്ച് വിവാഹം കഴിച്ചതിന്റെ കുറ്റബോധമായിരിക്കാം എന്ന് തന്നെ ഉറപ്പിക്കുകയാണ് എല്ലാവരും.

ഞായറാഴ്ചയാണ് ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറത്തുള്ള ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി തയ്യാറാകുകയായിരുന്ന ടാൻസിയെ ഏറെ വൈകിയും കാണാതായപ്പോൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും ഉണ്ടായിരുന്നില്ല . പിന്നെ എന്തായിരുന്നു ആത്മഹത്യക്ക് കാരണം എന്നതാണ് ദുരൂഹമായി ബാക്കിയായിരുന്നത് . വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസമേ ആയിരുന്നുള്ളു. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്‌പോർട്ടിലെ പ്രശ്‌നങ്ങൾ കാരണം നടന്നില്ല. ടാൻസി തൂങ്ങി നിൽക്കുന്നത് കണ്ട ഭർതൃമാതാവിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. പക്ഷെ ഇതിന്നിടയിൽ മരണം നടന്നു കഴിഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾ ഒഴിഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കുറ്റബോധം മൂലമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറ  (7 minutes ago)

അതിര്‍ത്തിയില്‍ അസ്വഭാവിക കാല്‍പ്പാടുകള്‍ കണ്ട് തിരച്ചിലിറങ്ങിയ 5 സൈനീകര്‍ക്ക് വീരമൃത്യു; പകരം അഞ്ച് ഭീകരരെ യമപുരിക്കയച്ച് സൈന്യം; 2016 ല്‍ പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സേനാ യൂണിറ്റില  (18 minutes ago)

യൂറോപ്യന്‍ രാജ്യങ്ങളുടെ അവസ്ഥ... യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് മരണം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുന്നു... ലോകത്താകമാനം കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിലേക്ക്, .ഫ്രാന്‍സ  (26 minutes ago)

കോവിഡ് ബാധ വന്‍തോതില്‍ അമേരിക്കയില്‍ വര്‍ദ്ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (35 minutes ago)

നാടണയാൻകാത്ത് പ്രവാസികൾ; ഏപ്രിൽ 15 നിര്ണായകമാകുന്നു, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി ഫ്ലൈ ദുബായ്  (37 minutes ago)

കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു  (56 minutes ago)

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോക  (58 minutes ago)

വിശപ്പ് കുത്തിവലിക്കുന്നു ലോക്ക് ഡൗണിലും വിശപ്പടക്കാന്‍ വയ്യാതെ ലൈഗീക തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി; ആശങ്കയിലായി തായ്ലാന്‍ഡ് അധികൃതര്‍; രോഗം വ്യാപിക്കാന്‍ ഇതുമതി എന്ന് ഭരണകൂടം; വേറെ വഴിയില്ലെന്ന് ല  (1 hour ago)

മുന്‍ ഫുട്ബോള്‍ താരവും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു  (1 hour ago)

നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ  (1 hour ago)

ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം... സൈന്യം ശക്തമായി തിരിച്ചടിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു  (1 hour ago)

സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവ്... നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരും, ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍  (1 hour ago)

എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊ  (1 hour ago)

എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...  (1 hour ago)

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു, തമിഴ്നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി, ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂ  (2 hours ago)

Malayali Vartha Recommends