Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

തൊഴില്‍ കട്ടിംഗും ഷേവിംഗും... റോള്‍സ് റോയ്‌സ്, മേഴ്‌സിഡസ്, ബി.എം.ഡബ്‌ളിയു അടക്കം 67 കാറുകളുടെ ഉടമസ്ഥന്‍

09 MARCH 2015 11:20 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരു വ്യത്യസ്ഥനായ ബാര്‍ബര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കര്‍ണാടകക്കാരനായ രമേഷ്ബാബു. തൊഴില്‍ കട്ടിംഗും ഷേവിംഗും ആണെങ്കിലും രമേഷ് കോടീശ്വരനാണ്. ആഡംബര വാഹനമായ റോള്‍സ് റോയ്‌സ് അടക്കം 67 കാറുകളുടെ ഉടമസ്ഥന്‍ കൂടിയാണ് രമേഷ്. 
കാറുകളുടെ ശേഖരത്തില്‍ ബി.എം.ഡബ്‌ളിയു. മേഴ്‌സിഡസ് തുടങ്ങിയവയും ഉള്‍പ്പെടും. ഈ കാറുകളൊക്കെ ആഡംബരം കാണിക്കാന്‍ വെറുതെ വാങ്ങിയിട്ടിരിക്കുകയല്ല. അവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അതില്‍ നിന്ന് വലിയ വരുമാനവും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതാണ് അയാളെ ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബര്‍ ആക്കി മാറ്റിയതും. 
1979ല്‍ ഒന്‍പതു വയസുള്ളപ്പോള്‍ രമേഷിന് അച്ഛനെ നഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി തെണ്ടേണ്ടി വന്നിട്ടുണ്ട് രമേഷിന്. രാപകലില്ലാതെ പണിയെടുത്തു. അച്ഛന്റെ മരണത്തോടെ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന സലൂണ്‍ രമേഷ് വാടകയ്ക്ക് എടുത്ത് നടത്താന്‍ തുടങ്ങി. ബ്രിഗേഡ് റോഡിലെ ആ സ്ഥാപനത്തിന് അഞ്ചു രൂപയായിരുന്നു അന്ന് ദിവസ വാടക. എന്നാല്‍ മുടി വെട്ടിക്കൊടുത്ത് കിട്ടുന്ന വരുമാനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരുന്നില്ല. വളര്‍ന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം രമേഷിനായി. പഠനം തുടരണോ അതോ കുടുംബത്തിനായി വരുമാനം ഉണ്ടാക്കണോ എന്ന് തീരുമാനിക്കാനാവാത്ത അവസ്ഥ. എങ്കിലും അമ്മയുടെ നിര്‍ദ്ദേശപ്രകാരം രമേഷ് പ്രീ യൂണിവേഴ്‌സിറ്റി തലം വരെ പഠിച്ച് ഇലക്ട്രോണിക്‌സില്‍ ഡിപ്‌ളോമ നേടി. അപ്പോഴും സലൂണ്‍ തുച്ഛമായ വാടകയ്ക്ക് കൊടുത്തിരുന്നു.\"\"
1989ല്‍ സലൂണ്‍ നോക്കി നടത്താന്‍ രമേഷ് തീരുമാനിച്ചു. തുടര്‍ന്ന് പതുക്കെ ബിസിനസ് പച്ച പിടിക്കാന്‍ തുടങ്ങി. 1991ല്‍ രമേഷ് സ്വന്തമായി സലൂണ്‍ തുടങ്ങി. ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ തുടങ്ങിയ ആ സലൂണ്‍ പട്ടണത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി. 
1994ലാണ് രമേഷിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. ഒരു മാരുതി ഒമ്‌നി വാന്‍ വാങ്ങി രമേഷ് അത് വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങി. 17 വര്‍ഷത്തിനു ശേഷം രമേഷിന്റെ കാര്‍ ശേഖരം പടര്‍ന്നു പന്തലിച്ചു. മൂന്നു കോടിയുടെ റോള്‍സ് റോയ്‌സ് കൂടാതെ നാല് മേഴ്‌സിഡസ്, അത്ര തന്നെ ബി.എം.ഡബ്‌ളിയു, 50 ടൊയോട്ട ഇന്നോവ എന്നിവയെല്ലാം ഇന്ന് രമേഷ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. കാറുകളുടെ ഏറ്റവും കുറഞ്ഞ ദിവസ വാടക ആയിരം രൂപയാണ്. കൂടിയത് 50,000 രൂപ, അത് റോള്‍സ് റോയിസിന്റേതാണ്.
2004വരെ ആറ് കാറുകള്‍ മാത്രമാണ് രമേഷിനുണ്ടായിരുന്നത്. സലൂണ്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തന്നെ റെന്റ് എ കാര്‍ ബിസിനസിന് അത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. ഈ മേഖലയില്‍ കടുത്ത മത്സരം നടക്കുന്നത് തന്നെ കാരണം. അങ്ങനെയാണ് ലക്ഷ്വറി കാറുകള്‍ വാടകയ്ക്ക് കൊടുക്കുക എന്ന ആശയത്തിലേക്ക് രമേഷ് എത്തിയത്.
2004ല്‍ ആദ്യ ലക്ഷ്വറി കാര്‍ വാങ്ങുമ്പോള്‍ എല്ലാവരും രമേശിനെ കുറ്റപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പറഞ്ഞത്. എന്നാല്‍ ബിസിനസ് വിജയിക്കണമെങ്കില്‍ റിസ്‌ക് എടുക്കണമെന്നാണ് രമേഷിന്റെ അഭിപ്രായം. അങ്ങനെ ബിസിനസ് തഴച്ചു വളര്‍ന്നു. ഇപ്പോള്‍ രമേഷിന്റെ എല്ലാ കാറുകളും യാത്രയുടെ തിരക്കിലാണ്. ഈ വര്‍ഷം ലിമോസിന്‍ കാറുകള്‍ വാങ്ങാനാണ് രമേഷിന്റെ തീരുമാനം. 
രമേഷ് ഇപ്പോള്‍ കോടീശ്വരനൊക്കെയാണെങ്കിലും വന്ന വഴി മറന്നിട്ടില്ല. തലയൊന്നിന് നൂറു രൂപയ്ക്ക് രമേഷ് ഇപ്പോഴും മുടിവെട്ടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (12 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (2 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (2 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (2 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (2 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (2 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (2 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (2 hours ago)

Malayali Vartha Recommends