Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ടോയ്‌ലറ്റ് നിറഞ്ഞൊഴുകിയത് കാരണം ബ്രിട്ടീഷ് എയര്‍വെയ്‌സ് തിരിച്ചിറക്കി

15 MARCH 2015 12:23 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലണ്ടനില്‍ നിന്നും പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ ടോയ്‌ലറ്റ് നിറഞ്ഞൊഴുകിയത് കാരണം തിരിച്ചിറക്കി. ടോയ്‌ലെറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് സഹിക്കാന്‍ കഴിയാതെ വന്നതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ടോയ്‌ലെറ്റ് നിറഞ്ഞൊഴുകിയതാണെന്ന് പൈലറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. ടോയ്‌ലറ്റിനു സമീപത്തെ സീറ്റുകളിലെ യാത്രക്കാരാണ് ആദ്യം പരാതി ഉന്നയിച്ചത്. ഇതു പരിഹരിക്കാന്‍ വിമാന ജീവനക്കാര്‍ക്കു കഴിഞ്ഞില്ല. വൃത്തികെട്ട ദുര്‍ഗന്ധം പരന്നതോടെ യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനകം പറന്ന് ബെല്‍ജിയത്തിനു മുകളിലെത്തിയ വിമാനം പൈലറ്റ് ലണ്ടനിലേക്കു തന്നെ തിരിച്ചു പറത്തുകയായിരുന്നു.

ടോയ്‌ലെറ്റില്‍ നിന്നുള്ള അസഹനീയ ദുര്‍ഗന്ധം കാരണം ഏഴു മണിക്കൂര്‍ യാത്ര മുടങ്ങിയെന്ന് വിമാനത്തിലുണ്ടായിരുന്ന ഹെര്‍ട്‌സ്മിയറിലെ ടോറി കൗണ്‍സിലര്‍ അഭിഷേക് സച്‌ദേവ് ട്വീറ്റ് ചെയ്തു. കൃത്യസമയത്തു തന്നെ പറന്നുയര്‍ന്ന വിമാനത്തിനകത്ത് അര മണിക്കൂറോളം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്താണു പ്രശ്‌നമെന്ന് പൈലറ്റ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അല്‍പ്പ സമയം കഴിഞ്ഞ് ടോയ്‌ലെറ്റില്‍ നിന്നും മല വിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തേക്ക് വരുന്നതാണ് അസഹനീയ ദുര്‍ഗന്ധത്തിന് കാരണമെന്ന് പൈലറ്റ് തന്നെ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഇതു ശരിയാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇതു വിമാനത്തിന്റെ സാങ്കേതിക തകരാറല്ലെന്നും പൈലറ്റ് പറഞ്ഞതായി സച്‌ദേവ് വിവരിച്ചു.
അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ യാത്രക്കാരെ മുന്ന് മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തില്‍ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒടുവില്‍ യാത്രക്കാര്‍ക്ക് 15 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായും സച്‌ദേവ് പറഞ്ഞു. സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് യാത്രക്കാരോട് ക്ഷമാപണം നടത്തുകയും ഇവര്‍ക്കു വേണ്ട താമസ ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (6 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (6 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (6 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (6 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (6 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (6 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (6 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (7 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (7 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (7 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (7 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (7 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (7 hours ago)

Malayali Vartha Recommends