Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ഉരുക്കിന്റെ കരുത്തുമായി അജിതാബീഗം ചുരം കയറുന്നു; യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നും ഐപിഎസിലേക്കെത്തിയ അജിതയുടെ അടുത്ത ലക്ഷ്യം മാവോയിസ്റ്റ്

17 MARCH 2015 10:21 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉരുക്കിന്റെ കരുത്തുമായി അജിതാബിഗം ഐപിഎസ് വയനാടന്‍ ചുരം കയറുകയാണ്. വയനാട് ജില്ലാപൊലീസ് മേധാവിയായാണ് അജീതാബീഗം വയനാട്ടില്‍ എത്തുന്നത്. മാവോയിസ്റ്റ് വിരുദ്ധസേനയുടെ ചുമതലകൂടി അജിതയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡെപ്യൂട്ടീ കമ്മീഷണറായി ഏറെ തിളങ്ങിയ ആളാണ് അജിതാബീഗം.
കോയമ്പത്തൂര്‍ ശൗരിപാളയത്തെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍നിന്നാണ് അജീത ഐ.പി.എസിലെത്തിയത്. കിട്ടിയത് ജമ്മുകാശ്മീര്‍ കേഡര്‍. ജമ്മുകാശ്മീരില്‍ നിന്ന് 200 കിലോമീറ്ററകലെ സമുദ്രനിരപ്പില്‍ നിന്ന് 3800 അടിയിലധികം ഉയരത്തിലുള്ള റംബാന്‍ ജില്ലയില്‍ ആദ്യ നിയമനം. ഗര്‍ഭിണിയായിരിക്കേ തീവ്രവാദികളുടെ വിഹാരകേന്ദ്രത്തില്‍ ക്രമസമാധാനപാലന ചുമതല വഹിച്ചു. കേഡര്‍മാറി കേരളത്തിലെത്തിയ അജീതയെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കേസുകളുടെ അന്വേഷണത്തിനുള്ള വിമന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുള്‍പ്പെടുത്തി. ഇപ്പോള്‍ അതി നിര്‍ണ്ണായകമായ ചുമതലയും. തിരുവനന്തപുരത്ത് വനിതാ സുരക്ഷ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കി വിജയിച്ച ശേഷമാണ് വയനാട്ടിലേക്കുള്ള മാറ്റം.\"\"തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായ അജീത മാവോയിസ്റ്റ് ബാധിത മേഖലയായ വയനാട്ടിലേക്കുള്ള മാറ്റം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് നേതൃത്വം വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ് തലയ്ക്ക് പത്തുലക്ഷം രൂപവരെ വിലയിട്ടിട്ടും പിടികൂടാനാവാത്ത മാവോയിസ്റ്റ് പെണ്‍പുലി സുന്ദരിയുടെ സംഘത്തെ തളയ്ക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. കര്‍ണാടക നക്‌സല്‍ വിരുദ്ധസേനയുമായുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബല്‍ത്തങ്ങാടിയിലെ മുതിര്‍ന്ന നക്‌സല്‍നേതാവ് വസന്തിന്റെ സഹോദരിയാണ്. സുന്ദരിയും ആയുധപരിശീലനംനേടിയിട്ടുണ്ട്.\"\"വയനാട് എസ്പിയായിരുന്ന പുട്ടവിമലാദിത്യ ഹൈദരാബാദിലെ ദേശീയ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറായി പോയ ഒഴിവിലാണ് അജീതയ്ക്ക് മാവോയിസ്റ്റ് വേട്ടയുടെ ചുമതല കൈമാറിയത്.
ഝാര്‍ഖണ്ഡില്‍ ഗറിലാ ആര്‍മിയുടെ സായുധ പരിശീലനം നേടിയ മാവോയിസ്റ്റ് സംഘത്തെ പിടികൂടാനോ കണ്ടെത്താനോ ഇതുവരെ കേരളത്തിന്റെ കമാന്‍ഡോസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്കുള്ള അജിതയുടെ നിയമനം. മാവോയിസ്റ്റ് വേട്ടതന്നെയാകും പ്രഥമ പരിഗണനയെന്ന് ഈ ഐപിഎസുകാരിയും വ്യക്തമാക്കുന്നു. ആദിവാസികളെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാകും ലക്ഷ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (6 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (6 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (6 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (6 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (6 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (6 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (6 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (6 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (6 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (6 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (6 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (6 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (6 hours ago)

Malayali Vartha Recommends