Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

പട്ടത്തോടൊപ്പം പറന്ന അഞ്ച് വയസുകാരന് ദാരുണാന്ത്യം

17 MARCH 2015 11:22 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിയറ്റ്‌നാമില്‍ കൂറ്റന്‍ പട്ടത്തില്‍ കുടുങ്ങി ആകാശത്തേക്കുയര്‍ന്ന ബാലന്‍ നാട പൊട്ടി താഴേക്കു വീണു മരിച്ചു. ഹോചി മിന്‍ നഗരത്തിലെ പട്ടം പറത്തി പരിശീലനം നടത്തുന്ന ദോംഗ് ദിയു വയലിലാണ് ദുരന്തമുണ്ടായത്. ഇവിടെ ഒരു ശീതളപാനീയ കടയില്‍ അമ്മയോടൊപ്പം വിശ്രമിക്കുന്നതിനിടെയാണ് നിലത്തു വീണുയര്‍ന്ന ഒരു കൂറ്റന്‍ പട്ടത്തിന്റെ നാട ബാലന്റെ കാലില്‍ കുരുങ്ങിയത്. പട്ടത്തോടൊപ്പം 60 അടി ഉയരത്തോളം അഞ്ചു വയസ്സുകാരനും ഉയരത്തിലേക്കു പറക്കുകയായിരുന്നു. ഇതു കണ്ട കാണികള്‍ ആര്‍ത്തു വിളിച്ചെങ്കിലും കൂറ്റന്‍ പട്ടത്തെ പെട്ടെന്ന് നിലത്തിറക്കാനായില്ല. പിന്നീട് നിയ്ന്ത്രണം വിട്ട് നിലത്തു പതിച്ച പട്ടത്തോടൊപ്പം ബാലനും താഴേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ ബാലന്‍ മരിക്കുകയായിരുന്നു.
അടുത്തു നടക്കാനിരിക്കുന്ന പട്ടം പറത്തല്‍ ഫെസ്റ്റിവലിനു വേണ്ടി വിവിവിധ പട്ടം പറത്തല്‍ സംഘങ്ങള്‍ പരിശീലനം നടത്തി വരികയായിരുന്നു ഇവിടെ. കുട്ടികള്‍ പട്ടത്തിന്റെ നാടയില്‍ കുരുങ്ങുന്നത് തടയാനും സംരക്ഷിക്കാനും മതിയായ ഉദ്യോഗസ്ഥരെ ഇവരെ നിയോഗിച്ചിട്ടുണ്ടായിരുന്നെന്നും എന്നാല്‍ ഈ ബാലന്‍ അമ്മയോടൊപ്പമായിരുന്നതിനാല്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നഗരസഭാ വക്താവ് പ്രതികരിച്ചു.
അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടാക്കിയ കൂറ്റന്‍ പട്ടം പലതവണ നിലം പതിക്കുകയും വീണ്ടും പറന്നുയരുകയും ചെയ്തിരുന്നു. കാഴ്ച്ചക്കാരിലധിക പേരുടേയും ശ്രദ്ധ ഈ പട്ടത്തിലായിരുന്നു. പൊടുന്നനെയാണ് നാടയില്‍ കുരുങ്ങിയ ബാലനുമായി പട്ടം പറന്നുയരുന്നത് കാണികളുടെ ശ്ര്ദ്ധയില്‍പ്പെട്ടത്. ഇവര്‍ ആര്‍ത്തു വിളിക്കുന്നതും സംഭവത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കിയില്ല... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി  (8 minutes ago)

ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (14 minutes ago)

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവം; യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (28 minutes ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (32 minutes ago)

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി  (34 minutes ago)

പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിച്ചു; തടയാൻ ശ്രമിച്ച ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ കയ്യേറ്റം ചെയ്യുകയും കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു; പ്രതിയെ പ  (39 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (46 minutes ago)

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (52 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (59 minutes ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (1 hour ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (1 hour ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (1 hour ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (2 hours ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (2 hours ago)

Malayali Vartha Recommends