Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്... ആര്യക്കെതിരെ തുറന്ന പോരുമായി പരീക്കുട്ടി

07 APRIL 2020 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോയിലെ ശ്കതയായ ഒരു മത്സരാർത്ഥിയായിരുന്നു ആര്യ. ഷോയിലെ താരത്തിന്റെ പ്രകടനത്തിനെതിരെ പുറത്തിറങ്ങിയ ശേഷം കടുത്ത സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ ബിഗ്ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഒപ്പം സഹമത്സരാര്‍ത്ഥികളെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി സ്ട്രാറ്റജി വെച്ച്‌ കളിക്കാനാണ് ബിഗ് ബോസില്‍ എത്തിയതെന്നും എന്നാല്‍ സ്ട്രാറ്റജി പാളിയപ്പോഴാണ് പരീക്കുട്ടിക്ക് വീടു വിടേണ്ടി വന്നത് എന്നും അടക്കം താരത്തെ കുറിച്ചുള്ള മോശമായ പരാമര്‍ശമാണ് ആര്യ പറഞ്ഞത്.

ഇപ്പോഴിതാ ആര്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പരീക്കുട്ടി. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പരീക്കുട്ടി മറുപടി പറഞ്ഞിരിക്കുന്നത്.

കുറിപ്പിലൂടെ....

ബിഗ്ബോസ് പ്രോഗ്രാമില്‍ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റന്റ് ആരാണെന്ന് അറിയാമോ മറ്റാരുമല്ല ആര്യ (ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ടാഗ് ചെയ്തിരിക്കുന്നു). ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി. സോ, ഇനി ആര്യയുടെ തള്ളുകള്‍ ഇന്‍സ്റ്റാഗ്രാമിലും കാണാം, സന്തോഷം. രജിത്ത് സാറിനെ തന്നില്‍ നിന്നു അകറ്റാന്‍ നോക്കിയതും ആര്യ ആയിരുന്നു. ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ആണ്.

കൊറോണ ടൈമില്‍ ബിഗ്ബോസ് വിശേഷങ്ങള്‍ കാണാന്‍ സ്റ്റോറി നോക്കിയാല്‍ മതിയെന്നും ഫ്ലാറ്റ് വാങ്ങാന്‍ പോയിട്ട് ഫ്ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിന്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യ. ബഡായി ബംഗ്ലാവില്‍ പോയതിന്റെ ഹാങ്ങോവര്‍ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നു. എന്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്ബോസിന്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി.

രജിത് സാര്‍ പോയതോടു കൂടെ ബിഗ്ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്. ഞാന്‍ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍്റ് ചെയ്യൂ. സീനിയോരിറ്റി നോക്കി ആദ്യം ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോള്‍ എല്ലാവരും ബിഗ്ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനല്‍.

രജിത് സര്‍ ചലഞ്ച് ചെയ്ത പോലെ ബിഗ്ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങള്‍ അംഗീകരിക്കും! ഓള്‍ദി ബെസ്റ്റ് ആര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (13 minutes ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (43 minutes ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (1 hour ago)

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു... ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്  (5 hours ago)

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി  (6 hours ago)

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം  (10 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; ഏകാരോഗ്യ സമീപനത്തിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശില്പശാല  (10 hours ago)

ബാബ വാംഗ പ്രവചനം  (10 hours ago)

കര്‍ത്തയുടെ വീട്ടിലെത്തി ED  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍  (10 hours ago)

കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ  (10 hours ago)

ഗുജറാത്തിലെ നദിയാഡില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകിലായി ഇടിച്ചുകയറി പത്ത് പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends