Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ഭാര്യയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ട് ഭര്‍ത്താവ് വിവാഹമോചനം നേടി

19 MARCH 2015 11:33 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഭാര്യയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ട് ഭര്‍ത്താവ് വിവാഹമോചനം നേടി. സൗദിയിലാണ് സംഭവം നടന്നത്.
ഇയാളുടെ കൂടെ കഴിയാനുള്ള ക്ഷമ എനിക്കുണ്ടാവണേ എന്ന് ഞാന് പ്രാര്‍ത്ഥിക്കുന്നു എന്ന ഭാര്യയുടെ വാട്‌സ്ആപ് സ്റ്റാറ്റസാണ് ഭര്‍ത്താവിനെ ഞെട്ടിച്ചത്. എന്നാല്‍ ഭാര്യ തന്നെ കുറിച്ചാണോ ഈ പറഞ്ഞിരിക്കുന്നതെന്ന് മനസിലാക്കുന്നതിനായി ഭര്‍്ത്താവ് ബന്ധുക്കളെ ചുമതലപ്പെടുത്തി. അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഭര്‍്ത്താവ് വിവാഹമോചനം നേടുകയായിരുന്നു.
തങ്ങളുടെ വിവാഹബന്ധം അത്ര സുഖകരമല്ല എന്ന് ഭര്‍ത്താവ് സമ്മതിച്ചു. ഇത് ആദ്യമായല്ല തന്നെ കുറിച്ച് ഭാര്യ സോഷ്യല്‍ മീഡിയയില്‍ മോശമായി എഴുതുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. നേരത്തെ തന്നെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അവര്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴത് പ്രാര്ത്ഥനയായി എന്നു മാത്രം. തന്റെ മുഴുവന് ചരിത്രവും സമൂഹ സൈറ്റില് വരും മുമ്പ് വിവാഹമോചനം തേടുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറഞ്ഞു
സൗദിയില്‍ വിവാഹമോചനം വര്‍ദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ വഴി ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പരസ്പരം പഴിചാരുന്നത് പതിവായിരിക്കുകയാണ്. കുടുംബ ജീവിതത്തില്‍ വളരെ പ്രാധാന്യ നല്‍കുന്ന സദി ഭരണകൂടം ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവമായാണ് കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍  (13 minutes ago)

അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കിയില്ല... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി  (34 minutes ago)

ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (40 minutes ago)

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവം; യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (54 minutes ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (58 minutes ago)

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി  (1 hour ago)

പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിച്ചു; തടയാൻ ശ്രമിച്ച ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ കയ്യേറ്റം ചെയ്യുകയും കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു; പ്രതിയെ പ  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (1 hour ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (1 hour ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (2 hours ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (2 hours ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (2 hours ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (2 hours ago)

Malayali Vartha Recommends