Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

സൗന്ദര്യം കൂടിയ ഭാര്യയെ വിരൂപിയാക്കാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കിയത് 50,000 രൂപ

31 MARCH 2015 12:57 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സുന്ദരിയായ ഭാര്യ ഏതൊരു പുരുഷന്റേയും സ്വപ്നമാണ്. എന്നാല്‍ ആ സൗന്ദര്യം കൊണ്ട് മനസമാധാനം ഇല്ലാതായപ്പോള്‍ ആ സൗന്ദര്യത്തെ ഇല്ലാതാക്കാന്‍ ഭര്‍ത്താവ് 50,000 രൂപ ക്വട്ടേഷന്‍ നല്‍കി. പത്തനംതിട്ട കോന്നിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്.
കോന്നി തണ്ണിത്തോട് കിഴക്കേച്ചരുവില്‍ സുനില്‍രാജിന്റെ ഭാര്യ ശ്രീജ (30)യെ കഴിഞ്ഞ 21നു പൊള്ളലേല്‍പിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിലേക്ക് പോകുന്നത്. പത്തനംതിട്ട ബാറിലെ ഒരു അഭിഭാഷകന്റെ ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കുകയായിരുന്നു ശ്രീജ. ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ ശ്രീജയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.
വിദേശത്തായിരുന്ന സുനില്‍രാജ് നാട്ടിലെത്തിയശേഷം കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലെത്തുന്ന സുനില്‍രാജിന് ഭാര്യ ശ്രീജയില്‍ സംശയങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടായി. 
ശ്രീജയുടെ സൗന്ദര്യമാണ് എല്ലാത്തിനും കാരണമെന്ന് സുനില്‍രാജ് വിശ്വസിച്ചു. തുടര്‍ന്നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ശ്രീജയെ ആസിഡ് ഒഴിച്ച് പൊള്ളലേല്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 50,000 രൂപയ്ക്ക് സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. ഇതില്‍ 20,000 രൂപ കൈമാറുകയും ചെയ്തു.
21നു രാത്രി വീടിനു സമീപമെത്തി സുനില്‍രാജ് തന്നെ കതകില്‍ മുട്ടി ശ്രീജയെ വിളിച്ചു. ശ്രീജ കതക് തുറന്നപ്പോള്‍ സുനില്‍രാജ് ഇരുളില്‍ മറയുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ശ്രീജയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം സുനില്‍രാജ് വീടിനു സമീപം തന്നെ ഒളിച്ചിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രദേശവാസികളായ മറ്റ് ആളുകളുടെ പേരുകള്‍ വിളിച്ചു പറഞ്ഞ് നാട്ടുകാരില്‍ സംശയം ജനിപ്പിക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി.
ഭാര്യയുമായി പിണക്കത്തിലായിരുന്ന സുനില്‍രാജ് പക്ഷേ കോട്ടയം മെഡിക്കല്‍ കോളജില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശ്രീജ നല്‍കിയ മൊഴിയും ഭര്‍ത്താവിന്റെ പെരുമാറ്റങ്ങളിലും അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലും പോലീസിനു സംശയങ്ങളുണ്ടായി. തുടര്‍ന്ന് സുനില്‍രാജിന്റെ നീക്കങ്ങള്‍പോലീസ് സസൂക്ഷ്മം നിരീക്ഷിക്കുകയും ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു. സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സുനിലും പ്രകാശും കുറ്റം സമ്മതിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (2 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (2 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (3 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (3 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (3 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (3 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (3 hours ago)

Malayali Vartha Recommends