Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ബാറില്‍ ജയിച്ചത് സുധീരന്‍; പ്രതികാര ദാഹികളായി ബാര്‍ മാഫിയ; അങ്കലാപ്പില്‍ മന്ത്രിമാര്‍

01 APRIL 2015 09:40 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അതേരൂപത്തില്‍ അംഗീകരിച്ച ഹൈക്കോടതിയുടെ നടപടി ഒരര്‍ത്ഥത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വിജയം കൂടിയാണ്. സമ്പൂര്‍ണ മദ്യ നിരോധനത്തിനായി തുടക്കം മുതല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഏക വ്യക്തി കൂടിയാണ് സുധീരന്‍. ഇതിന്റെ പേരില്‍ സുധീരന്‍ പലപ്പോഴും ഒറ്റപ്പെടുകയും ചെയ്തിരുന്നു. എക്‌സൈസ് മന്ത്രി ബാബു പോലും സുധീരനെ തള്ളിപ്പറഞ്ഞു. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും സുധീരന്‍ തയ്യാറായിരുന്നില്ല.
മാത്രവുമല്ല ബാര്‍ കേസില്‍ സുധീരന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരുന്നു. സാധാരണ തോറ്റു കൊടുക്കുന്ന പതിവ് ശൈലി പാടില്ലെന്ന് സുധീരന്‍ ഉറപ്പിച്ചു പറഞ്ഞു. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റേയും ശ്കതമായ പിന്തുണയും സുധീരന് കിട്ടി. കേസ് വാദിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ വക്കീലും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിപലിനോട് ഇക്കാര്യം സുധീരന്‍ വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ സുധീരന്റെ ഏകോപനത്തില്‍ ബാര്‍ കാര്യത്തില്‍ സര്‍ക്കാരിനനുകൂലമായ വിധി വന്നു.
കോടതി ഉത്തരവ് വന്നതോടെ സംസ്ഥാനത്തെ 718 ബാറുകളുടെയും പ്രവര്‍ത്തനം നിലച്ചു. 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രമാണ് ഇനി പ്രവര്‍ത്തനാനുമതി. 
മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 
അതേസമയം ഈ അപ്രതീക്ഷിത തിരിച്ചടിയില്‍ ബാര്‍ ഉടമകള്‍ പ്രതികാര ദാഹികളായി മാറിയിട്ടുണ്ട്. എങ്ങനെയും പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ബാര്‍ ലോബി.
കേസ് നടത്താനായി കോടികള്‍ പിരിച്ച് നല്‍കിയ കാശും പോയി. ബാറുകളും പൂട്ടി. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ തെളിവുകളുമായി പലരും രംഗത്തെത്തും. ഇത് തലവേദനയാകുന്നത് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കായിരിക്കും. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇപ്പോള്‍ കോഴയുടെ നിഴലിലാണ്. അവരെയൊക്കെ വെള്ളം കുടിപ്പിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് ബാറുകാരുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (32 minutes ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (43 minutes ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (43 minutes ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (52 minutes ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (1 hour ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (1 hour ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (1 hour ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (1 hour ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (1 hour ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (1 hour ago)

‘അപ്രത്യക്ഷ’നായി മോദി;  (1 hour ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (1 hour ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (2 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (2 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (2 hours ago)

Malayali Vartha Recommends