Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...


ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കൊലപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...

പ്രതിഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്തു പക്ഷേ...

01 APRIL 2015 02:55 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ അംഗീകാരം നേടിയ ഒരു ശിശുരോഗ വിദഗ്ദ്ധനാണ് ഡോ. മൈക്കല്‍ ഷാനോന്‍. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാനോന്റെ ആശുപത്രിയില്‍ മാസം തികയാതെ ഒരു ആണ്‍കുഞ്ഞു ജനിച്ചു. ആ കുഞ്ഞ് രക്ഷപ്പെടാന്‍ വലിയ സാധ്യതയൊന്നും ഇല്ലെന്ന് ഡോക്ടര്‍മാരെല്ലാം വിലയിരുത്തി. എന്നാല്‍ ഷാനോന്‍ പ്രതീക്ഷ വെടിഞ്ഞില്ല. പകലും രാത്രിയും ആ കുഞ്ഞിന്റെയടുക്കല്‍ നിന്നു മാറിയില്ല.
അതിനു നല്‍കാവുന്ന എല്ലാ ശ്രദ്ധയും പരിചരണവും നല്‍കി. മിടുക്കനായി ആ കൈകുഞ്ഞ് അന്ന് ആശുപത്രി വിട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഡോ. ഷാനോനായിരുന്നു. തന്റെ സേവന മേഖലയില്‍ 30 വര്‍ഷം പിന്നിട്ട ഷാനോന്‍ അടുത്തയിടെ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ കാര്‍ ഒരു കൂറ്റന്‍ ട്രക്കുമായി കൂട്ടിമുട്ടി. ട്രക്കിനടിയിലയ്ക്ക് കയറിയ കാറിനുള്ളില്‍ നിന്നു പുറത്തിറങ്ങാനാവാതെ ഷാനോന്‍ ഇരിക്കുകയായിരുന്നു. കാറിന് തീപിടിയ്ക്കുകയും ചെയ്തു. തീയില്‍പെട്ട് മരിക്കുമെന്ന് ഏറെകുറെ ഉറപ്പായ നിമിഷമായിരുന്നു അത്.
അപ്പോഴാണ് മറ്റൊരു സ്ഥലത്ത് നടന്ന തീപിടുത്തത്തിലവെ തീ അണച്ചതിനു ശേഷം ഒരു സംഘം അഗ്നിശമന പ്രവര്‍ത്തകരുടെ വാഹനം അതുവഴി വന്നത്. അപകടം കണ്ട് ചാടിയിറങ്ങി ആദ്യമെത്തിയത് ക്രിസ് ട്രോക്കി എന്ന പാരാമെഡിക്കായിരുന്നു. ട്രക്കിനടിയില്‍ കുടുങ്ങി കിടന്ന കാറില്‍ ഒരു ദ്വാരമുണ്ടാക്കി കാറിനുള്ളിലുണ്ടായിരുന്ന ആളിനെ വലിച്ചു പുറത്തെടുത്ത് ആശുപത്രിയിലാക്കി.
പിറ്റേദിവസം ആശുപത്രിയിലെത്തി സംസാരിക്കവെയാണ് അപകടത്തില്‍ പെട്ടയാളുടെ പേര് ഷാനോന്‍ എന്നാണെന്നും, അദ്ദേഹം ഒരു ശിശുരോഗവിദഗ്ദ്ധനാണെന്നും ക്രിസ് ട്രോക്കി അറിഞ്ഞത്. ചെറുപ്പം മുതല്‍ വീട്ടില്‍ പറഞ്ഞു കേട്ട തന്റെ ജനന കഥയിലെ ഡോ. ഷാനോനാണ് അത് എന്ന് തിരിച്ചറിഞ്ഞയുടനെ തന്നെ ക്രിസ് ട്രോക്കി ഷാനോന് തന്നെ പരിചയപ്പെടുത്തിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് മാസം തികയാതെ ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ഡോക്ടര്‍ ഉറങ്ങാതിരുന്നു പരിചരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി കൊണ്ടു വന്ന ആ കുഞ്ഞാണ് താനെന്ന് അയാള്‍ വെളിപ്പെടുത്തി. പ്രതിഫലം ഇച്ഛിക്കാതെ ചെയ്ത തന്റെ നന്‍മയ്ക്ക് കാലം പ്രതിഫലം കാത്തു വച്ചിരുന്നുവെന്ന് ഡോക്ടര്‍ക്കു അപ്പോള്‍ മനസ്സിലായി. ഇപ്പോള്‍ വിവാഹിതനായ ക്രിസിന് ഒരു മകനുണ്ട്. അതേ, നിങ്ങള്‍ ഊഹിച്ചത് ശരിയാണ് ഡോ. ഷാനോനാണ് ഇപ്പോള്‍ ക്രിസിന്റെ മകന്റെ പീഡിയാട്രിഷന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (52 seconds ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (21 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (44 minutes ago)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം  (49 minutes ago)

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (55 minutes ago)

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കോൾപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...  (1 hour ago)

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (1 hour ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (1 hour ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (1 hour ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (1 hour ago)

യാത്രക്കാരോട് ​ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ​ഗുണ്ടയായി മേയർ?  (1 hour ago)

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (1 hour ago)

Malayali Vartha Recommends