ഷംന കാസിമിന്റെ ബ്ലാക്മെയ്ലിംഗ് കേസ്.... ഷംന പരാതിയുമായി വന്നില്ലായിരുവെങ്കില് തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതി ഇട്ടിരുന്നുവെന്ന് അന്വേഷണ സംഘത്തോട് പ്രതികളുടെ വെളിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ഡിപ്രെഷന്... എല്ലാ സത്യങ്ങളും മലയാളിവാര്‍ത്തയോട് തുറന്ന് പറഞ്ഞ് ഷംന കാസിം
കേരളം കുറച്ച് ദിവസമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഷംന കാസിമിന്റെ ബ്ലാക്മെയ്ലിംഗ് കേസ്. ഷംന പരാതിയുമായി വന്നില്ലായിരുന്നു എങ്കില്‍ തട്ടിക്കൊണ്ടുപോകന്‍ വരെ പദ്ധതി ഇട്ടിരുന്നു എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് .
ഈ വിഷയവുമായി ബന്ധപെട്ടു നിരവധി വാര്‍ത്തകളും പ്രചരിച്ചു.ഷംനയും പ്രതികളില്‍ ഒരാളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് തുടങ്ങി ആക്ടര്‍ ദിലീപ് ആണ് ഇതിനു പിന്നില്‍ എന്ന് ഷംന വെളിപ്പെടുത്തി എന്ന് വരെ നീണ്ടു അവ. എന്താണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യം, നമ്മള് കേട്ട വാര്‍ത്തകളില്‍ എത്രത്തോളം സാരിയും തെറ്റുമുണ്ട്..
ഷംന കാസിം മലയാളിവാര്‍ത്തയോട് മനസ് തുറക്കുന്നു.. ആ വാക്കുകളിലേക്ക്
"
https://www.facebook.com/Malayalivartha