Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി കൊഴിപ്പിച്ച് ചാനലുകള്‍


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി

സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയിലേക്ക് തിരിയുമ്പോള്‍ നായകന്‍ പടക്കളത്തില്‍ ഒറ്റയ്ക്ക്; മുഖ്യമന്ത്രിയില്‍ സി പി എമ്മുകാര്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം പോലും നഷ്ടമായി; പിണറായി വിജയന്‍ ത്രിശങ്കുവിയില്‍; രാജി പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമല്ല

07 AUGUST 2020 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വപ്ന സുരേഷിന്റെ മൊഴി എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചതോടെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞു. സി പി ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അനിഷ്ടം പ്രകടമാക്കിയതായാണ് അറിയുന്നത്. കാബിനറ്റിലെ സഹമന്ത്രിമാര്‍ക്ക് പോലും സ്വപ്നയുടെ വെളിപ്പെടുത്തല്‍ ദഹിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

സര്‍ക്കാരിന്റെ പതനം ഘടകകക്ഷികള്‍ പ്രവചിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന നാളുകള്‍ അതുപോലെ ആവര്‍ത്തിക്കുന്നു.

വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹത്തിന്റെ ഉറ്റവര്‍ക്കുമുള്ള പങ്ക് കൂടുതല്‍ വ്യക്തമായി പുറത്തുവരുമെന്നാണ് അന്വേഷണ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍.

മുഖ്യമന്ത്രിയുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ എന്‍ ഐ എ കോടതിയില്‍ വെളിപ്പെടുത്തിയതോടെ ബി ജെ പിയും പിണറായി വിജയനുമായി അവിശുദ്ധ ബന്ധമുണ്ടെന്ന വാദവും പൊളിഞ്ഞു.

ശിവശങ്കരനില്‍ തന്ത്രപൂര്‍വം ഒതുക്കി നിര്‍ത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസാണ് പെട്ടെന്ന് ചങ്ങല പൊട്ടിച്ച് മുഖ്യമന്ത്രിയില്‍ നേരിട്ട് എത്തിയിക്കുന്നത്. മുഖ്യമന്ത്രിയുമായി തനിക്ക് close acquaintance ഉണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞപ്പോള്‍ കേരളത്തിന്റെ ഉടുമുണ്ട് അഴിഞ്ഞു വീണു. മുഖ്യമന്ത്രിയില്‍ സി പി എമ്മുകാര്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം പോലും നഷ്ടമായി. സ്വപ്ന സുരേഷ് ഒരു ആഗോള കള്ളക്കടത്ത് കേസിലെ പ്രതിയാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കേണ്ടതില്ല. തനിക്ക് സ്വപ്നയെ അറിയില്ലെന്നാണ് ഇക്കാലമത്രയും മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരുന്നത്.സ്വപ്നയും മുഖ്യമന്ത്രിയുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. സ്വപ്നയുമായുള്ള അകല്‍ച്ച വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച വാക്ക് വിവാദ വനിത എന്നാണ്.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പുറത്തു വന്നതെങ്കിലും വെള്ളിയാഴ്ച രാവിലെ വരെയും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ പ്രതികരിച്ചിട്ടില്ല. ഒരു പക്ഷേ എന്‍ ഐ എ കോടതിയില്‍ കൊടുത്ത രേഖയുടെ വിശ്വാസ്യത മുഖ്യമന്ത്രി സംശയിക്കുന്നുണ്ടാകും. എന്നാല്‍ വ്യാഴാഴ്ച രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതരിപ്പിച്ച വിനു വി ജോണിയോട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ പ്രതികരിച്ചില്ല. സി പി എം പോലും ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ എന്തിനും ഏതിനും പിന്തുണക്കുന്ന മന്ത്രി ഇ.പി. ജയരാജനും പൂര്‍ണമായ നിശബ്ദത പാലിക്കുന്നു. എ. കെ. ബാലനും മിണ്ടാട്ടമില്ല.

ശരിക്കും ത്രിശങ്കുവിലായിരിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പടക്കളത്തില്‍ ഒറ്റയ്ക്കായ അനുഭവമാണ് അദ്ദേഹത്തിനുള്ളത്. തനിക്കേറെ പ്രിയപ്പെട്ടവര്‍ പോലും തന്നെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

അതേ സമയം സ്വപ്നയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിട്ടും ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തതും അത്ഭുതമുണ്ടാക്കി. രമേശ് ചെന്നിത്തല മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മൊഴി കോടതിയിലെത്തിയതോടെ ബിജെപി സംസ്ഥാന പ്രസിഡന്റും രാജി ആവശ്യം ഉന്നയിച്ചു.

സ്പ്രിംഗ്‌ളര്‍ കരാര്‍ പോലെ സ്വര്‍ണ്ണ കടത്തും ശിവശങ്കരനില്‍ ഒതുക്കി നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.സ്പ്രിംഗ്‌ളര്‍ കരാര്‍ പുറത്തു വന്നപ്പോള്‍ വിശ്വസ്തനായ അടിമയെ പോലെ അതിന്റെ ഉത്തരവാദിത്വം ശിവശങ്കര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ താത്പര്യങ്ങളാണ് നടന്നതെന്ന് പിന്നീട് പുറത്തു വന്നു . സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പിണറായിയുടെ പതനത്തില്‍ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവര്‍ പോലും സന്തോഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസമായി രണ്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്  (16 minutes ago)

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപെട്ടത് തളനാഴിരയിക്ക്..!  (48 minutes ago)

സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി ക  (1 hour ago)

പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും  (1 hour ago)

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (2 hours ago)

രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ  (2 hours ago)

മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനി  (2 hours ago)

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്  (2 hours ago)

ഏത് ഉപാധികളും അനുസരിക്കാം... 60 ദിവസമായി ജയിലിലാണെന്ന് പ്രതികള്‍... പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോട  (2 hours ago)

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേഴ്‌സനല്‍ സെക്രട്ടറി അന്തരിച്ചു....  (3 hours ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കൊട്ടാരക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ലക്ഷ്യമിടുന്നത് ഫോണുകളെ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....  (3 hours ago)

ഉഷ്ണ തരംഗം... പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി...  (4 hours ago)

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends