Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍


പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു


എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റെന്നാള്‍ പ്രഖ്യാപിക്കും


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....

ബിവ്‌റേജസിനെ പറ്റിച്ച ബവ്ക്യൂ അവസാനം മാറ്റത്തിനൊരുങ്ങുന്നു; ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്‌ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയില്‍ ബവ്ക്യൂ ആപ്പ് പരിഷ്‌കരിച്ചു; ബവ്ക്യു ആപ്പ് ബിവ്‌റേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് വരുത്തി വച്ചത് കോടികളുടെ നഷ്ടം

28 AUGUST 2020 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

ബവ്ക്യു ആപ്പ് വന്ന ശേഷം ബിവറേജസിനും കണ്‍സ്യുമര്‍ ഫെഡ് ഔട്ട്‌ലെറ്റിനുമുണ്ടായത് വന്‍ നഷ്ടമാണ്. ആപ്പ് ടോക്കണ്‍ നല്‍കുന്നതില്‍ ഓപ്ഷനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആപ്പ് ടോക്കണ്‍ നല്‍കുന്ന സ്ഥാപനം അത് ബാറായാലും ബിവ്‌റേജസ് ഔട്ട്‌ലെറ്റായാലും അവിടെ നിന്നും മദ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതമായി. പലപ്പോഴും ബിവ്‌റേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളെ ആപ്പ് ഒഴിവാക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പ് പുതിയ പരിഷ്‌കരണവുമായി രംഗത്ത് വരുന്നത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്‌ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയില്‍ ബവ്ക്യൂ ആപ്പ് പരിഷ്‌കരിച്ചു. ഉപഭോക്താവ് നല്‍കുന്ന പിന്‍കോഡിന് അനുസരിച്ച് മദ്യശാലകള്‍ ആപ്പ് നിര്‍ദേശിക്കുന്ന രീതിയായിരുന്നു ഇതുവരെ. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാല്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നാളെ മുതല്‍ നടപ്പിലാകും. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉപഭോക്താവ് ബവ്ക്യൂ ആപ്പില്‍ പിന്‍കോഡ് കൊടുക്കുന്ന സമയത്ത് പിന്‍കോഡിന്റെ ദൂരത്തില്‍ വരുന്ന ബാര്‍, ബവ്‌റിജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആപ്പില്‍ പിന്‍കോഡ് ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിന്‍കോഡ് മാറ്റാന്‍ കഴിയും. ബുക്കിങ് സമയം ആപ്പായിരിക്കും തുടര്‍ന്നും നിശ്ചയിക്കുന്നത്. മാറ്റങ്ങള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ അനുമതി ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആപ് സ്‌റ്റോറിലും ബീറ്റ അപ്രൂവല്‍ കിട്ടി. ഇനി പ്രൊഡക്ഷന്‍ അപ്രൂവല്‍ കിട്ടണം. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഉപഭോക്താക്കള്‍ കൂടുമെന്നു ബവ്ക്യൂ ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു. പ്രതിദിനം ഒരു ലക്ഷംവരെ ഉപഭോക്താക്കള്‍ വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. ഇന്നലെ 2.80 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്തു. ഓണക്കാലത്ത് പ്രതിദിനം 4 ലക്ഷം ബുക്കിങ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഔട്ട്‌ലറ്റില്‍ ദിവസേന 800 പേര്‍ക്ക് മദ്യം വിതരണം ചെയ്യും.

മദ്യ വില്പനയ്ക്കുള്ള സര്‍ക്കാര്‍ ഏജന്‍സികളായ ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും വരുമാനത്തില്‍ വലിയ കുറവാണുണ്ടായത് നേരത്തെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴി 162.64 കോടിരൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം മേയ് 28നാണ് സംസ്ഥാനത്ത് മദ്യ വില്‍പന ആരംഭിച്ചത്. അന്നു മുതല്‍ ജൂണ്‍ ആറുവരെയുള്ള ആറു വരെയുള്ള കണക്കാണിത്. ബിയര്‍വൈന്‍ പാര്‍ലറുകളിലൂടേയും ബാറുകളിലൂടേയും വിറ്റ മദ്യത്തിന്റെ കണക്ക് ലഭ്യമല്ല.ബെവ്‌കോയുടെ 267 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണിനു മുന്നേ ഒരു ദിവസത്തെ ശരാശരി മദ്യ വില്പന 22 മുതല്‍ 32 കോടി രൂപവരെയായിരുന്നു. ചില ദിവസങ്ങളില്‍ ഇത് ഉയരും. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം ബെവ്ക്യൂ ആപ്പ് വഴി മദ്യ വില്‍പന ആരംഭിച്ചപ്പോള്‍ പ്രതിദിന ശരാശരി 20.33 കോടിയായി കുറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും മദ്യം നല്‍കുന്നത്. എട്ടുദിവസം ഇവിടെ നടന്നത് 310.44 കോടി രൂപയുടെ മദ്യ വില്‍പനയാണ്. ശരാശരി പ്രതിദിന വില്പന 38.85 കോടി രൂപ. ഇതും സാധാരണ വില്‍പനയെക്കാള്‍ കുറവാണ്. ആപ്പിന്റെ സാങ്കേതിക തകരാറാകാം വില്‍പനയില്‍ ഇടിവുണ്ടാക്കിയതെന്നാണ് ബെവ്‌കോയുടെ അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ആപ്പ് വഴി നല്‍കുന്ന ടോക്കണുകള്‍ ഏറിയ പങ്കും ബാറുകളിലേക്കാണ് പോകുന്നതെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ബാറുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ആപ്പ് കൊണ്ടുവന്നതെന്ന ആരോപണം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബെവ്‌കോയിലെ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ബെവ് കോ മാനെജ്‌മെന്റിനും സമാന നിലപാടായിരുന്നു. ഇത് പരിഹാരമാണ് ആപ്പിന്റെ പുതിയ പരിഷ്‌കരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (22 minutes ago)

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി  (1 hour ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായ  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (5 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (6 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (6 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (10 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (11 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (11 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (11 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (11 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (11 hours ago)

Malayali Vartha Recommends