Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

കൊലയാളി പി.എസ്.സി അവസാനം ഒരു യുവാവിന്റെ ജീവന്‍ എടുത്തു; ജോലിയും നല്‍കില്ല, പ്രതികരിക്കാനും സാധിക്കില്ല; ന്യായികരണത്തിന് മാത്രം കുറവില്ല; ഇനിയും സര്‍ക്കാര്‍ പറയും എല്ലാം വളരെ സുതാര്യമായിരുന്നു നിയമങ്ങളെന്ന്

30 AUGUST 2020 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തിയപ്പോള്‍ അവസരം നഷ്ടപ്പെട്ടത് തികച്ചു സാധാരണക്കാരായ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്. കരാര്‍ നിയമനത്തെയും കണ്‍സള്‍ട്ടെന്‍സി നിയമനത്തെയും പ്രത്സാഹിക്കുമ്പോള്‍ പി.എസ്.സി വഴി നിയമനം കാത്തിരുന്നവര്‍ നിരാശരായി. ഈ നിരാശയാണ് ഇപ്പോള്‍ ഒരു യുവാവിന്റെ ജീവനെടുത്തത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.

പരീക്ഷാ തട്ടിപ്പും റാങ്ക് ലിസ്റ്റ് പ്രസിദ്ധികരണവും നിയമനം നല്‍കാതിരിക്കലും സര്‍ക്കാരിന് ക്രൂരമായ തമാശയാണ്. സര്‍ക്കാരിന്റെ തമാശയ്ക്ക് ഇരയായ ആയിരക്കണക്കിന് ഉദ്യോഗര്‍ഥികളാണ് കേരളത്തില്‍ ഉള്ളതും. അതില്‍ ജീവന്‍ തന്നെ ഹോമിച്ചുകൊണ്ടാണ് കാരക്കോണം സ്വദേശി അനു പ്രതിഷേധിച്ചത്. 2016 ല്‍ നോട്ടിഫിക്കേഷന്‍ വന്നു 2017ല്‍ പരീക്ഷ നടത്തി. 2018 ല്‍ ഫിസിക്കല്‍ ടെസ്റ്റും എന്‍ഡ്യൂറന്‍സ് ടെസ്റ്റും കഴിഞ്ഞു,2019ല്‍ റാങ്ക് ലിസ്റ്റ് വന്നു. ഏകദേശം മൂന്ന് കൊല്ലത്തോളം പഠിച്ചു ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗര്‍ഥികള്‍ക്ക് ജോലി നല്‍കാതെ പകരം എല്ലാം താത്കാലിക നിയമനങ്ങള്‍. എക്‌സ്സൈസ് സേനയില്‍ 200 ഓളം ഒഴിവുകള്‍ ഉള്ള സ്ഥിതിക്ക് റാങ്ക് പട്ടികയില്‍ ഇടം നേടിവര്‍ ആ ജോലിക്കായി കാത്തിരുന്നു എന്നാല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്തിയത് 13 ശതമാനം പേര്‍ക്കുമാത്രമാണ്.

ലിസ്റ്റ് നോക്കുകുത്തിയാക്കി 'വിമുക്തി പദ്ധതി'യുടെ പേരില്‍ താത്കാലിക ജീവനക്കാരെ നിയമിച്ചു റാങ്കുകാരെ നിരാശരാക്കാനും സര്‍ക്കാര്‍ മടിച്ചില്ല. തൊഴില്‍മഴ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍. റാങ്ക് ലിസ്റ്റിലുള്ളവരുടെ ആശങ്കകള്‍ക്ക് മുകളില്‍ പുതിയ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരും പി.എസ് സിയും ആനന്ദം കണ്ടെത്തി. പരീക്ഷ നടത്തിപ്പിനും തുടര്‍ നടപടികള്‍ക്കും സര്‍ക്കാരിന് ചിലവാക്കുന്നത് ഒരു ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ്. ഉദ്യോഗാര്‍ഥികളുടെ കൂടി നികുതി പണത്തില്‍ നിന്ന് കണ്ടെത്തുന്ന ഈ പണം ദൂര്‍ത്തടിക്കാന്‍ മാത്രമാണ് ഈ സംവിധാനമെങ്കില്‍ എന്തിനാണ് പി.എസ്.സി സംവിധാനമെന്ന ചോദ്യമാണ് ഇപ്പോള്‍ ഇയരുന്നത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോള്‍ ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ചത് 20 പേര്‍ക്കു മാത്രമാണ്. മുന്‍ കാലങ്ങളില്‍ ചുരുങ്ങിയത് 100 മുതല്‍ 150 പേര്‍ക്ക് വരെ നിയമനം ലഭിച്ചിരുന്നു. 2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പട്ടികയുടെ കാലാവധി 2020 ഏപ്രിലില്‍ തീരുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എല്ലാ യൂണിഫോം തസ്തികകളുടെയും കാലാവധി ഒരു വര്‍ഷമായി ചുരുക്കുകയും വര്‍ഷം തോറും പി.എസ്.സി വഴി പരീക്ഷ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ യൂണിഫോം തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്‌സൈസില്‍ പത്തിലൊരു ശതമാനം പോലും നിയമനം നടക്കുന്നില്ല.

ഇതെല്ലാം മാധ്യമങ്ങള്‍ നേരത്തെ തന്നെ ചൂണ്ടികാട്ടിയ കാര്യങ്ങളായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. കോവിഡ് കാലത്ത് പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് പി.എസ്.സി ചെയര്‍മാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ദുര്‍വാശി. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ഒരു ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (12 minutes ago)

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (21 minutes ago)

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍  (31 minutes ago)

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്  (33 minutes ago)

എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്  (35 minutes ago)

ഇനിയാണ് നിര്‍ണായകം... ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ കപ്പ് നേടാനുള്ള സൗരവ് ഗംഗുലിയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയാം; രാജസ്ഥാനെ മറിക  (38 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍  (1 hour ago)

സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്...  (1 hour ago)

ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും  (2 hours ago)

കാത്തിരിപ്പിനൊടുവില്‍.... ദുബായില്‍ മരിച്ച പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി.... ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (4 hours ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (4 hours ago)

Malayali Vartha Recommends